Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് ഇന്ന് 5023 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5023 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂര്‍!-->…
25 സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നു
തിരുവനന്തപുരം: സർക്കാർ ഒന്നാം വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടികൾ സംസ്ഥാനത്ത് നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയതും നവീകരിച്ചതുമായ 25 സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനവും!-->…
പോളിയോ തുളളിമരുന്ന് വിതരണം ഞായറാഴ്‌ച
തിരുവനന്തപുരം:പോളിയോ പ്രതിരോധത്തിനായുളള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയിൽ വച്ച് നിർവഹിക്കും.
കൊവിഡ് സാഹചര്യത്തിൽ!-->!-->!-->!-->!-->…
ഗവർണർക്ക് 85 ലക്ഷത്തിന്റെ പുതിയ ബെൻസ് കാർ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനായി 85 ലക്ഷം രൂപ വിലയുള്ള മേഴ്സിഡസ് ബെൻസ് ജി.എൽ.ഇ എസ്.യു.വി വാങ്ങും. ഇപ്പോഴത്തെ ബെൻസ് കാർ ഒന്നരലക്ഷം കിലോമീറ്ററോളം ഓടിക്കഴിഞ്ഞു. ഒരുലക്ഷം കിലോമീറ്റർ ഓടിയാൽ കാർ മാറണമെന്നാണ് സുരക്ഷാചട്ടം. രണ്ടുവർഷം!-->!-->!-->…
ജനനേന്ദ്രിയം മുറിച്ച കേസ്; DGP ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ
തിരുവനന്തപുരം: യുവതിയും ആണ്‍സുഹൃത്തും ചേര്‍ന്ന് ജനനേന്ദ്രിയം മുറിച്ച കേസില്‍ താന്‍ തെറ്റുകാരനല്ലെന്ന് സ്വാമി ഗംഗേശാനന്ദ. തന്നെ പീഡകനെന്നും ബ്ലേഡ് മാഫിയയുടെ ആളാണെന്നും പറയുന്നവര്‍ക്ക് ഒരു തെറ്റും കുറ്റവും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും!-->!-->!-->…
ചലച്ചിത്ര നടി കെ.പി.എ.സി ലളിത അന്തരിച്ചു.
കൊച്ചി: ചലച്ചിത്ര നടി കെ.പി.എ.സി ലളിത അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ വസതിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതദേഹം തൃപ്പൂണിത്തുറയിൽ രാവിലെ എട്ട് മുതൽ 11 മണിവരെ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ച് മണിക്ക് തൃശൂർ!-->!-->!-->…
രൂപമാറ്റംവരുത്തിയ വാഹനങ്ങൾ, പൊതുജനങ്ങൾക്ക് വാട്ട്സ് ആപ്പിൽ വിവരം നൽകാം
തിരുവനന്തപുരം: അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വിവരം പൊതുജനങ്ങൾക്ക് വാട്ട്സ് ആപ്പിൽ മോട്ടോർവാഹനവകുപ്പിന് കൈമാറാം.
റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ വാഹനങ്ങൾ രൂപമാറ്റം വരുത്തുക, സൈലൻസറുകൾ മാറ്റി അതി തീവ്ര!-->!-->!-->!-->!-->!-->!-->…
സൂര്യാഘാതം; ജോലി സമയം പുനഃക്രമീകരിച്ചു; 12 മണി മുതൽ മൂന്ന് മണി വരെ വിശ്രമം
തിരുവനന്തപുരം: സംസ്ഥാനത്തു പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയുന്നതിന് ഏപ്രിൽ 30 വരെ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബർ കമ്മീഷണർ ഉത്തരവായി. ഇതുപ്രകാരം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക്!-->!-->!-->…
സി പി എം പ്രവർത്തകന്റെ കൊലപാതകം; ഏഴു പേർ കസ്റ്റഡിയിൽ
തലശേരി: ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴുപേർ കസ്റ്റഡിയിൽ. വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി കൗൺസിലർ ലിജീഷിനെയും കസ്റ്റഡിയിലെടുക്കും. പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. രാഷ്ട്രീയ!-->!-->!-->…
കേരളത്തെ കലാപഭൂമിയാക്കാൻ ആർഎസ്എസ് ലക്ഷ്യമിടുന്നു; ബി ജെ പി ആസൂത്രണം ചെയ്തിട്ടുള്ള കൊലപാതകം,…
തിരുവനന്തപുരം: കേരളത്തെ കലാപഭൂമിയാക്കാൻ ആർഎസ്എസ് ലക്ഷ്യമിടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പരിശീലനം സിദ്ധിച്ച ആളുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയിട്ടുള്ളത്. ബിജെപി നേതൃത്വം ആസൂത്രണം ചെയ്തിട്ടുള്ള!-->!-->!-->…
