Main Banner
Browsing Category

kerala

ലോകായുക്ത ഭേദഗതി ഭരണഘടനാ വിരുദ്ധം; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ മന്ത്രിമാർ‌

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി സംഭന്ധിച്ച് സര്‍ക്കാറിനുള്ളില്‍ തന്നെ വിമര്‍ശനം ഉയരുന്നു. ആഴ്ചകള്‍ക്ക് ശേഷം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സിപിഐ മന്ത്രിമാര്‍ വിമര്‍ശനം അറിയിച്ചത്. ഭേ​ദ​ഗതിക്ക്

ഓൺലൈൻ തട്ടിപ്പിന് പുതിയ മാർഗ്ഗം; സ്‌ക്രീൻ ഷെയറിങ്: മുന്നറിയിപ്പുമായി ബാങ്കുകൾ

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിന് പുതിയ രീതികളുമായി തട്ടിപ്പുകാർ. ബാങ്കുകളുടേതിനു സമാനമായ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്. ഒട്ടേറെപ്പേരിൽനിന്ന് പണം നഷ്ടമായതോടെ ബാങ്കുകൾ മുന്നറിയിപ്പ്

പൊലീസിൽ കുഴപ്പക്കാർ ഉണ്ട്, ആഭ്യന്തര വകുപ്പിനെതിരായ വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: പൊലീസിൽ കുഴപ്പക്കാരുണ്ടെന്ന ആഭ്യന്തര വകുപ്പിനെതിരായ വിമർശനം അം​ഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിൽ കുഴപ്പക്കാർ ഉണ്ട്. അവരെ ശ്രദ്ധിക്കും. അവർക്കെതിരെ നടപടി എടുക്കും. വിമർശനങ്ങൾ അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂര്‍ 444, പാലക്കാട് 438,

സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം പിൻവലിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ നേരത്തെ സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ അനുവദിച്ച വര്‍ക്ക് ഫ്രം ഹോമാണ് പിന്‍വലിച്ചത്. കൊവിഡ് വ്യാപനം കുറഞ്ഞതോടെയാണ് നടപടി. സ്ഥാപനങ്ങള്‍,

വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത യാത്രക്കാരുടെ പാസ്‌പോർട്ട് വിവരങ്ങൾ ചോർത്തി വിദേശ കമ്പനിക്ക് കൈമാറി

തിരുവനന്തപുരം: യാത്രക്കാരുടെ രേഖകൾ ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ആറു കോടി രൂപയുടെ വിദേശമദ്യം കടത്തിയ കേസിൽ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോർജിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഴിഞ്ഞ ദിവസം അറസ്റ്റ്

ശനിയാഴ്ച സ്‌കൂളുകളിൽ പ്രവൃത്തി ദിനം; അധ്യാപക സംഘടനകള്‍ യോജിച്ചു

തിരുവനന്തപുരം: ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനോട് സഹകരിക്കാന്‍ തയ്യാറെന്ന് അധ്യാപക സംഘടനകള്‍. വിദ്യാഭ്യാസ മന്ത്രി വിളിച്ച അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്ന് അധ്യാപകരെ സര്‍ക്കാര്‍

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും ഒന്നാകുന്നു

കോഴിക്കോട്: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ കെ എം സച്ചിൻ ദേവും വിവാഹിതരാകുന്നു. ബാലസംഘം കാലം മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ഒരു മാസത്തിന് ശേഷമാവും വിവാഹം. വിവാഹ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും

പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രാത്രിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; കുടുങ്ങി സബ്…

മലപ്പുറം : പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്. രാത്രിയില്‍ ആയിരുന്നു വിജിലന്‍സിന്റെ പരിശോധന. ആധാരം ഏജന്റുമാര്‍ വഴി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്

സംസ്ഥാനത്ത് ഇന്ന് 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584, മലപ്പുറം 557, പാലക്കാട് 552, കണ്ണൂര്‍ 514,