Main Banner
Browsing Category

kerala

വിദ്വേഷ പ്രസംഗക്കേസ്: പി.സി ജോര്‍ജിന് ജാമ്യം

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് വഞ്ചിയൂരിലുള്ള മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. പുലര്‍ച്ചെ കോട്ടയം ഈരാറ്റുപേട്ടയിലെ…

പാചക വാതക വില വീണ്ടും കുത്തനെ വർദ്ധിപ്പിച്ചു

കൂട്ടിയത് 102രൂപ 50 പൈസ ന്യൂഡൽഹി : രാജ്യത്ത് പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 102രൂപ 50 പൈസയുടെ വർദ്ധനവാണുണ്ടായത്. ഇന്നത്തെ വിലക്കയറ്റത്തോടെ പത്തൊൻപത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ നൽകണം. നേരത്തെ…

വിദ്വേഷ പ്രസംഗത്തിന് ജാമ്യമില്ലാ വകുപ്പുകള്‍; പി സി ജോര്‍ജ്ജ് അറസ്റ്റില്‍

തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളന വേദിയില്‍ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്ന കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ് അറസ്റ്റില്‍. പുഞ്ഞാറിലെ വീട്ടില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കസ്റ്റഡിയില്‍ എടുത്ത പിസി ജോര്‍ജിനെ പത്ത്…

ജോര്‍ജിന് ചീമുട്ടയേറ്, ബിജെപിയുടെ സപ്പോര്‍ട്ട്

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൊലീസ് പിടിയിലായ പി സി ജോര്‍ജിനെതിരെ ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിന് മുന്നിലാണ് ഡിവെഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. പട്ടത്ത് പി സി ജോര്‍ജിന്റെ…

ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗം: പിസി ജോർജ്ജ് പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: മുൻ എംഎൽഎ പി.സി ജോർജ്ജ് പോലീസ് കസ്റ്റഡിയിൽ. ഫോർട്ട് അസി. കമ്മീഷ്ണറുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുസ്ലീം സമുദായത്തിനെതിരെ…

പി.സി. ജോര്‍ജ് അറസ്റ്റില്‍

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജ് അറസ്റ്റില്‍. തിരുവനന്തപുരം ഫോര്‍ട്ട് പൊലസ്് പുലര്‍ച്ചെ അഞ്ചിന് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരമാണ്…

പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഇന്ന് പ്രാബല്യത്തിലായി. ഇതനുസരിച്ച് സിറ്റി, ടൗണ്‍, സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍ ഉള്‍പ്പെടെയുള്ള ഓര്‍ഡിനറി, ഗ്രാമീണ സര്‍വീസുകളുടെ മിനിമം നിരക്കും വര്‍ധിച്ചു.…

അബ്ദുള്ളക്കുട്ടിയെ പോലെ പിണറായി വിജയനും മോദി ആരാധകനായി-എം.കെ മുനീര്‍

കോഴിക്കോട്: ഗുജറാത്ത് മാതൃക പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ അയച്ചത് സിപിഎമ്മിന്റെ ഗതികേട് കൊണ്ടാണെന്ന് മുസ്ലീം ലീഗ് എം.കെ മുനീര്‍. എ.പി അബ്ദുള്ളക്കുട്ടിയെ പോലെ പിണറായി വിജയനും മോദി ആരാധകനായി മാറി. പിണറായി സര്‍ക്കാരിന്റെ ഗുജറാത്ത് മോഡല്‍…

സഹകരിച്ചില്ലെങ്കില്‍ നടപടിയെന്ന് മന്ത്രി; പ്ലസ് ടു പരീക്ഷ മൂല്യനിര്‍ണയം ഇന്നും ബഹിഷ്കരിച്ച്…

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം തുടര്‍ച്ചയായി രണ്ടാംദിനവും ബഹിഷ്‌കരിച്ച് അധ്യാപകര്‍. ഉത്തരസൂചികയില്‍ മാറ്റം വരുത്താതെ മൂല്യനിര്‍ണയം നടത്തില്ലെന്ന നിലപാടിലാണ് അധ്യാപകര്‍.…

വീട്ടിൽ നിന്നും മൊബൈൽ മോഷണം പോയി; 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി

മാള: വീടിന്റെ ഉമ്മറത്തു നിന്നു മോഷണം പോയ മൊബൈൽ ഫോൺ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി ഇരുപത്തിമൂന്നു കാരി. പൂപ്പത്തി സ്വദേശിനി ഇളന്തുരുത്തി ജസ്ന സുബ്രഹ്മണ്യന്റെ മൊബൈൽ ഫോൺ ആണ് മോഷണം പോയത്. അന്വേഷണാത്മക ബുദ്ധിയോടെ കള്ളനെ തേടിയ ജസ്‌ന വാശിയോടെ…