Shobika
Browsing Category

kerala

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ അനുമതിയായി; തീരുമാനം കോടതി വിധിയെ…

പൊലീസ് സ്റ്റേഷനുകളിൽ ഇനി ഇടിമുറികളില്ല തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാൻ അനുമതിയായി.കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ്, പൊലീസ് സ്റ്റേഷന്റെ

സ്‌കൂൾ തുറക്കുന്നതിന് മുമ്പ് കുട്ടികൾക്ക് ഹോമിയോ മരുന്ന് നൽകും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഹോമിയോ ചികിത്സയോട് അത്ര പ്രതിപത്തി പുലർത്താത്ത സംസ്ഥാന സർക്കാർ ഒടുവിൽ ഹോമിയോയുടെ വഴിയേ. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക ഹോമിയോ പ്രതിരോധ മരുന്ന് നൽകാനുള്ള ആലോചനയിലാണ് സർക്കാർ. ഇക്കാര്യം

മൊബൈൽ ഫോൺ വ്യാപാരി സമിതി ജില്ലാ കൺവെൻഷൻ

തിരൂർ: കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരി സമിതി മലപ്പുറം ജില്ലാ കൺവെൻഷൻ . വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്നു.മൊബൈൽ ഫോൺ സിം തെരുവോര വ്യാപാരം കമ്പനികൾ നിർത്തലാക്കണമെന്നും, ഓൺലൈൻ വ്യാപാരം നിയമം മൂലം

പറവണ്ണ,അരിക്കാഞ്ചിറ റോഡരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി

തിരൂർ: പറവണ്ണ,അരിക്കാഞ്ചിറ റോഡരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി.രഹസ്യവിവരത്തെ തുടർന്ന് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.സുമേഷിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ്

എടരിക്കോട് മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി അന്തരിച്ചു

എടരിക്കോട്: പാറപ്പുറത്ത് അഹമ്മദ് കുട്ടി (56) അന്തരിച്ചു. എടരിക്കോട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: ആയിഷുമ്മു. മക്കൾ: അമീർ, അമീറ. മരുമകൻ: അബ്ദുസലാം.

കൊവിഡ് മരണം; നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖയായി

തിരുവനന്തപുരം: കൊവിഡ് മരണത്തിൽ നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖയായി. സർട്ടിഫിക്കറ്റ് ജില്ലാതല സമിതി നൽകും. ഡിസ്ട്രിക് മെഡിക്കൽ ഓഫീസർ (ഡിഎം ഒ), ഡിസ്ട്രിക് സർവൈലൻസ് ടീം മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം തലവൻ, പൊതുജനാരോഗ്യ

എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബറില്‍ നാടിന് സമര്‍പ്പിക്കും

എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബര്‍ അവസാനത്തോടെ നാടിന് സമര്‍പ്പിക്കുമെന്ന് ഡോ.കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു. പാലത്തിന്റെ നിര്‍മാണ പുരോഗതിയും നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ കെട്ടിട പ്രദേശവും വിലയിരുത്തുകയായിരുന്നു എം.എല്‍.എ.

സോഷ്യൽ ഡമോക്രറ്റിക് ട്രേഡ് യൂണിയൻ തിരൂർ മേഖല കമ്മിറ്റി രൂപീകരിച്ചു.

തിരൂർ: സോഷ്യൽ ഡമോക്രറ്റിക് ട്രേഡ് യൂണിയൻ തിരൂർ മേഖല കമ്മിറ്റി രൂപീകരിച്ചു.യൂണിയൻ പ്രസിഡന്റ്‌ ആയിപി. പി. ഇബ്രാഹിംകുട്ടി പുത്തനത്താണി,ജനറൽ സെക്രെട്ടറി പി. കെ. അബ്ദുറഹിമാൻ കണ്ണംകുളം,, ട്രെഷറർ പി. ഇബ്രാഹീം പുത്തനത്താണി എന്നിവരെ തെരഞ്ഞെടുത്തു.

ഡിവൈഎഫ്ഐ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി

തിരൂർ: ഇന്ത്യൻ റെയിൽവേയെ വിൽക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യ കമ്പനികൾക്ക് വിൽപ്പന നടത്തി പൊതു മേഖലയെ തകർക്കാനുള്ള കേന്ദ്ര

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458,