Shobika
Browsing Category

kerala

മുതീഉൽ ഹഖിന് സോളിഡാരിറ്റിയുടെ ആദരം

കല്പകഞ്ചേരി: ഒരു എ4 പേപ്പറിൽ ഏറ്റവും കൂടുതൽ അക്ഷരങ്ങൾ എഴുതി ലോക റെക്കോർഡ് നേടിയ കടുങ്ങാത്തുകുണ്ട് സ്വദേശി മുതീഉൽ ഹഖിനെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പുത്തനത്താണി ഏരിയ 'സിഗ്നേച്ചർ' നൽകി ആദരിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് റിയാസ്

വിദ്യാഭ്യാസ മന്ത്രിയും വകുപ്പും അറിഞ്ഞില്ല:സ്കൂൾ തുറക്കൽ ചർച്ച മുഖ്യമന്ത്രി നടത്തിയത്…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പ് അറിയാതെയെന്ന് ആക്ഷേപം. നവംബർ 1 മുതൽ സ്കൂൾ തുറന്ന് പ്രവർത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ്

സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്സെപ്റ്റംബർ 19 ഞാറാഴ്ച്ച നടക്കും. തിരുവനന്തപുരം ഗോർഖീഭവനിൽ ഉച്ചയ്ക്ക് രണ്ടിന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി

ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പുതിയ വാക്സിനേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസം മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്സിനേഷന്‍ രീതി കൂടി നിലവില്‍ വരുന്നു. യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ (PCV)

സ്വകാര്യ ലാബുകളിൽ ഇനി ആന്‍റിജൻ പരിശോധനയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ ആന്‍റിജൻ പരിശോധന നിർത്താൻ ശനിയാഴ്ച ചേർന്ന കോവിഡ്​ അവലോകന യോഗത്തിൽ സർക്കാർ തീരുമാനിച്ചു. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിലായിരുന്നു അവലോകന യോഗം. സർക്കാർ, സ്വകാര്യ

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1248 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 7695 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1248 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 412 പേരാണ്. 1408 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7695 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

താനൂര്‍ തീരദേശ ഹൈവേ പ്രവൃത്തി പുരോഗതി മന്ത്രി വിലയിരുത്തി

താനൂര്‍ മുഹ്യുദ്ദീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ വരെയുള്ള തീരദേശ പാതയുടെ പ്രവൃത്തി പുരോഗതി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു വിലയിരുത്തി. മുഹ്‌യുദ്ദീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ വരെയുള്ള മേഖലയില്‍

സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും, ഒന്നു മുതൽ ഏഴുവരെ ക്ലാസുകൾ ആദ്യം, 15 മുതൽ എല്ലാക്ലാസുകളും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും. കൊവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ തുറക്കുന്നതിൽ ധാരണയായത്. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളാണ് നവംബർ ഒന്നിന് തുറക്കുന്നത്. 10, 12 ക്ലാസുകളും നവംബർ ഒന്നിന് തുറക്കും. നവംബർ 15 മുതൽ

ബാറുകളും തിയേറ്ററുകളും തുറക്കില്ല; ഹോട്ടലുകളില്‍ ഇരുന്നുകഴിക്കാന്‍ അനുമതിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഹോട്ടലുകളില്‍ ഇരുന്നുകഴിക്കാന്‍ തല്‍കാലം അനുമതി

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി