Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സ്കൂൾ തുറക്കൽ തീരുമാനം വൈകിയേക്കും
തിരുവനന്തപുരം: കോളേജുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതിന്റെ സാദ്ധ്യതകളെപ്പറ്റി സർക്കാർ ആലോചന തുടങ്ങി. കോളേജുകൾ തുറന്ന് പ്രത്യാഘാതം വിലയിരുത്തിയ ശേഷം സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ്!-->!-->!-->…
പൂക്കിപ്പറബിൽ രണ്ട് ദിവസം പഴക്കമുള്ള 44കാരന്റെ മൃതദേഹം കണ്ടെത്തി
തിരൂരങ്ങാടി: രണ്ട് ദിവസത്തെ പഴക്കമുള്ള മലപ്പുറത്തെ 44കാരന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം പൂക്കിപ്പറമ്പ് അപ്ല ചോലക്കുണ്ടില്‍വെച്ചാണ് മലപ്പുറം തെന്നല അറക്കല്‍ സ്വദേശി പരേതനായ മുക്കോയി ചൂലന്റെ മകന്‍ ശശിയുടെ (44) മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന്!-->…
മാരക മയക്കുമരുന്നുമായി യുവാവിനെ കുറ്റിപ്പുറം എക്സൈസ് പിടികൂടി
കോട്ടക്കൽ: എ.ഡി.എം.എയും നാല് കിലോയോളം കഞ്ചാവുമായി യുവാവിനെ കുറ്റിപ്പുറം എക്സൈസ് പിടികൂടി. കാടാമ്പുഴ കൂട്ടാടമ്മൽ സ്വദേശി പുല്ലാട്ട് വീട്ടിൽ മുഹമ്മദ് ഷഫീഖാണ് (25)അറസ്റ്റിലായത്. കോട്ടക്കലിലെ സ്വകാര്യ ലോഡ്ജിൽ നിന്നും 80 ഗ്രാം എ.ഡി.എം.എയും!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,131 മരണം
സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി!-->…
തിരൂര്‍ ജില്ലാ ആശുപത്രിയിലെ മാതൃ-ശിശു ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു
പ്രസവ-പ്രസവാനന്തര ചികിത്സയില്‍ ഉയര്‍ന്ന നിലവാരമുളള പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച മാതൃശിശു ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ!-->!-->!-->…
സര്‍ക്കാര്‍ സേവന രംഗത്തുപോലും പിന്നോക്കക്കാരെ അവഗണിക്കുന്നു – എന്‍ പി രാധാകൃഷ്ണന്‍
തിരൂര്‍ : സര്‍ക്കാര്‍ സേവന രംഗത്തുപോലും പിന്നോക്കക്കാരെ അവഗണിക്കുന്നുവെന്ന് ഭാരതീയ ജനത ഒ ബി സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍ പി രാധാകൃഷ്ണന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന!-->!-->!-->…
കോളേജുകൾ ഒക്ടോബർ 4 ന് തുറക്കും, സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാനാണ്!-->…
ജില്ലാ ആശുപത്രിയെ തകർക്കരുത് എസ്ഡിപിഐ തിരൂരിൽ സമര കാഹളംസംഘടിപ്പിച്ചു.
തിരൂർ: എസ് ഡി പി ഐ തിരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രിയോടുള്ള സർക്കാർ അവഗണനയ്ക്കെതിരെയുള്ള സമരത്തിന് ഇന്ന് തിരൂർ സിറ്റി ജംഗ്ഷനിൽ നടന്ന പ്രതിഷേധ കാഹളത്തോടെ തുടക്കമായി.ജില്ലാ ആശുപത്രിയോട് കടുത്ത അവഗണനയാണ് സർക്കാറും!-->…
പ്ലസ് വൺ പരീക്ഷയ്ക്ക് പുതിയ ടൈംടേബിൾ: ഒരു കുട്ടിക്കും ബുദ്ധിമുട്ടുണ്ടാവില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സുപ്രീം കോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷയ്ക്കായി പുതിയ ടൈംടേബിള്‍ തയാറാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത വിധത്തില്‍ പരീക്ഷ നടത്തും. പരീക്ഷയ്ക്കു!-->!-->!-->…
മിസ്‌ക് ഭീതിയില്‍ കേരളം; ഇതുവരെ നാല് മരണം, പത്തുവയസുകാരന്‍ ചികിത്സയിൽ
തിരുവനന്തപുരം: കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ മിസ്‌ക് ഭീഷണിയില്‍ സംസ്ഥാനം. കൊച്ചിയില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍ (മിസ്‌ക്) രോഗം ബാധിച്ച് പത്ത് വയസുകാരന്‍ ചികിത്സയിലാണ്. തോപ്പുംപടി സ്വദേശിയായ!-->!-->!-->…
