Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
തിരൂർ ജില്ലാ ആശുപത്രിയെ തകർക്കരുത്- എസ്ഡിപിഐ സമരകാഹളം നാളെ
തിരൂർ: 6 നിയോജക മണ്ഡലങ്ങളിലെ ജനങ്ങൾ വിദഗ്ധ ചികിത്സയ്ക്കായി ആശ്രയിക്കുന്ന തിരൂർ ജില്ലാ ആശുപത്രിയെ തകർക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് എസ്ഡിപിഐ തിരൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായ സമരകാഹളം വെള്ളിയാഴ്ച!-->!-->!-->…
ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന വധശ്രമക്കേസിലെ പ്രതി പിടിയിൽ
എരമംഗലം: പാലപ്പെട്ടി മേഖലയിൽ നിരന്തരം അക്രമം നടത്തി ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായതും, വധശ്രമക്കേസിലും,ഗുണ്ടാ ലിസ്റ്റിലും ഉൾപെട്ട് ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന പാലപ്പെട്ടി അമ്പലം ബീച്ചിൽ താമസിക്കുന്ന തെക്കൂട്ട് നാസറിൻ്റെ മകൻ!-->!-->!-->…
വലിയഅകത്ത് കടൽ വീട്ടിൽ മുഹമ്മദലി നിര്യാതനായി
തിരൂർ: ബി. പി. അങ്ങാടി സ്വദേശിയായ പരേതനായ വലിയഅകത്ത് കടൽ വീട്ടിൽ അബ്ദുൽ കാദർ മാസ്റ്ററുടെ മകൻ മുഹമ്മദലി (86) മരണപെട്ടു. ഭാര്യ കതളി കാട്ടിൽ കദീജ
സഹോദരങ്ങൾ :-മുഹമ്മദ് അബ്ദുള്ള (കോയമ്പത്തൂർ )മക്കൾ :- ഉമ്മർ ശരീഫ്, മുഹമ്മദ് കാസിം, ഉമ്മർ!-->!-->!-->!-->!-->…
കടലിൽകുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി
കൂട്ടായി: കൂട്ടായി പള്ളിവളപ്പിൽ കടലിൽ നീന്തിക്കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. പള്ളിവളപ്പ് സ്വദേശി മരക്കാരാക്കാനാകത്ത് ഉനൈസിനെ (21)യാണ് കൂട്ടുകാരും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും ചേർന്ന്!-->…
മാവും കുന്നത്ത് സൈദലവി അന്തരിച്ചു.
തിരൂർ: പൂക്കയിൽ സ്വദേശി മാവും കുന്നത്ത് സൈദലവി ( 63 ) അന്തരിച്ചു. മസ്‌കത്തിൽ ബാർബർ ആയിരുന്നു.
ഭാര്യ ആയിഷ . മക്കൾ: ജിംഷാദ്, ശിഹാബ് , ഷഫീഖ്, സുമയ്യ. മരുമക്കൾ സാഹിറ ഷംലത്ത്
പരപ്പനങ്ങാടി നഗരസഭയില്‍ ക്ഷേമപദ്ധതികള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനവും
വൃക്ക മാറ്റിവെച്ചവര്‍ക്ക് മരുന്നും ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സഹായവും ഭിന്നശേഷിക്കാര്‍ക്ക് പരിശീലനവും തെറാപ്പിയും നല്‍കാനൊരുങ്ങി പരപ്പനങ്ങാടി നഗരസഭ. ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് പ്രതിമാസം 4,000 രൂപ വരെ നല്‍കുന്നതിനായി തനത്!-->!-->!-->…
സംസ്ഥാനത്ത് 17,681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 208
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869,!-->…
കോൺഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന്; വി ഡി സതീശൻ
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കരുണാകരൻ വിട്ടു പോയപ്പോള്‍ പോലും പാർട്ടി തളർന്നിട്ടില്ലെന്നാണ് സതീശന്റെ ഓർമ്മപ്പെടുത്തൽ. കരുണാകരനെ പോലെ വലിയവര്‍ അല്ല വിട്ടു പോയ!-->!-->!-->…
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
കോട്ടയം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പാണംപടി ആനല്ലൂർചിറയിൽ അനൂപ് ബഞ്ചമിൻ(39) ആണ് മരിച്ചത്.
ഹൈറേഞ്ച് മെഡിക്കൽസിലെ ജീവനക്കാരനായിരുന്ന!-->!-->!-->!-->!-->…
കടകശ്ശേരി തട്ടോട്ടിൽ ഇയ്യാത്തുമ്മയുടെ കൊലപാതകം പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, പി ഡി പി
തവനൂർ: കടകശ്ശേരി സ്വദേശിനി തട്ടോട്ടിൽ ഇയ്യാത്തുമ്മ (70) യുടെ ദാരുണമായ കൊലപാതകം നടന്നിട്ട് മൂന്ന്മാസത്തിലേക് കടക്കുമ്പോഴും കൊലപാതകത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയാണ്!-->!-->!-->…
