Main Banner
Browsing Category

kerala

കാൺമാനില്ല

സേതുമാധവൻ (67) മലയത്ത് കിഴക്കേ വീട്ടിൽ, തെക്കൻ കുറ്റൂർ, മലപ്പുറം എന്നയാളെ 20.08.2021 മുതൽ കാണാതായിരിക്കുന്നു. ചന്ദന കളറിലുള്ള ഫുൾകൈ ഷർട്ടും വൈറ്റ് മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. കണ്ടുമുട്ടുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535,

സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കാൻ അനുമതി

തിരുവനനതപുരം: ലോക്ഡൗണിന് ശേഷം അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകൾ തുറക്കുന്നതിന് തീരുമാനമായി. ഈ മാസം 25 മുതൽ തീയേറ്ററുകൾ തുറക്കാനാണ് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ തീയേറ്ററുകൾ

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ പൊന്നാനി ആറ്റുപുറം വാര്‍ഡില്‍ മാത്രം കര്‍ശന നിയന്ത്രണം

മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ ഒരു നഗരസഭാ വാര്‍ഡില്‍ മാത്രം. പൊന്നാനി നഗരസഭയിലെ വാര്‍ഡ് 23 (ആറ്റുപുറം)ലാണ്

കിണറ്റിൽ വീണ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തി

പരപ്പനങ്ങാടി : കിണറ്റിൽ വീണ പൂച്ചക്കുട്ടിയെ ഫയർ ഫോഴ്സ് യൂനിറ്റിന് കീഴിലുള്ള സെൽഫ് ഡിഫൻസ് അംഗങ്ങളുടെ സഹായത്തോടെ രക്ഷപ്പെടുത്തി. പരപ്പനങ്ങാടി ഉള്ളണം തയ്യിലപ്പടിയ്ക്ക് സമീപം മൂലയിൽ വേലായുധന്റെ വീട്ടിലെ കിണറ്റിലാണ് ശനിയാഴ്ച്ച പുലർച്ചെ 2.45 ഓടെ

മഹാത്മാഗാന്ധി സ്മൃതി സംഗമം നടത്തി

പൊന്നാനി: ഗാന്ധി ജയന്തി യോടനുബന്ധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ബസ്സ്റ്റാന്റ് പരിസരത്ത് ഗാന്ധി സ്മൃതി സംഗമം നടത്തി.ഗാന്ധി തന്നെ മാർഗ്ഗം എന്ന സന്ദേശമുയർത്തി നടന്ന സംഗമവും പുഷ്പാർച്ചനയും കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം

എരുവപ്രക്കുന്നിൽ ഗാന്ധിജയന്തി ആഘോഷിച്ചു

വട്ടംകുളം: രാഷ്ട്രപിതാവ് മഹാത്മജിയുടെ 152-ാം ജന്മദിനം എരുവപ്രക്കുന്ന് ബാപ്പുജി കലാവേദിയും , കോൺഗ്രസ് കമ്മറ്റിയും ചേർന്ന് ഗാന്ധി സ്മൃതി, പുഷ്പാർച്ചന, ദേശീയോൽ ഗ്രഥന പ്രതിജ്ഞ എന്നിവയൊടെ ആഘോഷിച്ചു. മുൻ വാർഡ് മെമ്പർ എം.ടി. മോഹനൻ ഇന്ദിരാജി

തിരൂർ തൃക്കണ്ടിയൂർ നെറ്റുവ നഗറിൽ നിരവധി വീടുകളിൽ മുളക്പൊടിയെറിഞ്ഞ് മോഷണശ്രമം

തിരൂർ: ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.തിരൂർ,തൃക്കണ്ടിയൂർ നെറ്റുവ റസിഡൻസ് പരിധിയിലെ വീടുകളിലാണ് മോഷണം.പാറപ്പുറത്ത് ഇല്ലത്തപ്പറമ്പിൽ ബാപ്പുഹാജി,ബന്ധുക്കളായ മുഹമ്മദ്കുട്ടി,മൊയ്തീൻ, കടവത്ത് മുഹമ്മദ് ഷഫീക്ക്

ഗാന്ധിജയന്തി ദിനത്തിൽ ചമ്രവട്ടം ജംഗ്ഷനിലെ റോഡ് പുനരുദ്ധാരണം നടത്തി

പൊന്നാനി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്രവട്ടം ജംഗ്ഷനിലെ ഗതാഗത യോഗ്യമല്ലാത്ത റോഡ് പുനരുദ്ധാരണ പ്രവർത്തി നടത്തി. പ്രസിഡൻ്റ് എൻ പി നബീലിൻ്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്

സ്കൂള്‍ തുറക്കല്‍; ആദ്യ ആഴ്ച യൂണിഫോം, ഹാജർ എന്നിവ നിർബന്ധമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ച വിദ്യാർഥികൾക്ക് യൂണിഫോം, ഹാജർ എന്നിവ നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിന്നീടുള്ള കാര്യങ്ങൾ ഓരോ വിദ്യാലയത്തിലെയും സാഹചര്യം അനുസരിച്ച് തീരുമാനിക്കും. സ്കൂൾ