Main Banner
Browsing Category

kerala

ചാത്തഞ്ചേരി അബു ഹാജി നിര്യാതനായി

തിരുന്നാവായ: വൈരങ്കോട് ചാത്തഞ്ചേരി അബു ഹാജി (71 ) നിര്യാതനായി. ഭാര്യ: ഫാത്തിമ മക്കൾ: ഫൈസൽ (ദുബൈ ) , കൗലത്ത്, റഹ്മത്ത്, സൽമത്ത്, നുസ്രത്ത്, സീനത്ത് ജമാൽ ( മെമ്പർ . തിരുന്നാവായ ഗ്രാമ പഞ്ചായത്ത്) .മരുമക്കൾ : അലവി പോത്തനൂർ , നാസർ,

കോളേജിൽ നടന്ന അതിക്രൂരമായ കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി അഭിഷേക്

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ നടന്ന അതിക്രൂരമായ കൊലപാതകത്തിന് പിന്നാലെ കുറ്റസമ്മതം നടത്തി പ്രതി അഭിഷേക്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഭിഷേകിന്റെ മൊഴി. രണ്ട് വർഷമായി താനും നിതിനമോളും പ്രണയത്തിലായിരുന്നുവെന്നും

മരുന്ന് കടത്തിയ ഹോമിയോ മെഡിക്കൽ ഓഫീസറെ പുറത്താക്കിയേക്കും

തിരൂർ: വെട്ടം പഞ്ചായത്ത് ഹോമിയോ ആശുപത്രിയിലെ മരുന്നുകൾ മെഡിക്കൽ ഓഫീസറുടെ ക്ലിനിക്കിൽ നിന്നും ആരോഗ്യ വകുപ്പ് കണ്ടെടുത്തിട്ടും മെഡിക്കൽ ഓഫീസർക്കെതിരെ നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധം വക വയ്ക്കാതെ മെഡിക്കൽ ഓഫീസർ ഡോ: സുബൈറിനെ

കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671,

ചേന്ദലൂർ അസൈനാർ നിര്യതനായി.

താനാളുർ: താനൂർ ചെള്ളിക്കാട് സ്വദേശിയും താനാളൂർ ചേനിയാർ പാടത്ത് താമസക്കാരനുമായ ചേന്ദലൂർ അസൈനാർ (57) നിര്യതനായി. ഭാര്യ: ജമീല. മക്കൾ: സലാം (സൗദി ) അബ്ദുൽ അസിസ്, ഉമ്മു സൽമ, സമീന , സമീറമരുമക്കൾ : ശരീഫ് (പാണ്ടിമുറ്റം) ഫാറുഖ് (വലിയ പാടം)

വിമാനദുരന്തം ധനസഹായം നൽകണം-പ്രവാസി കോൺഗ്രസ്

പൊന്നാനി: കോഴിക്കോട് വിമാന ദുരന്തത്തിൽ പെട്ടവർക്ക് ധനസഹായം നൽകണമെന്ന് പൊന്നാനി ബ്ലോക്ക് പ്രവാസി കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായം അനുവദിക്കാത്തതിനെപ്പറ്റി അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662,

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ അനുമതിയായി; തീരുമാനം കോടതി വിധിയെ…

പൊലീസ് സ്റ്റേഷനുകളിൽ ഇനി ഇടിമുറികളില്ല തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാൻ അനുമതിയായി.കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ്, പൊലീസ് സ്റ്റേഷന്റെ

സ്‌കൂൾ തുറക്കുന്നതിന് മുമ്പ് കുട്ടികൾക്ക് ഹോമിയോ മരുന്ന് നൽകും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഹോമിയോ ചികിത്സയോട് അത്ര പ്രതിപത്തി പുലർത്താത്ത സംസ്ഥാന സർക്കാർ ഒടുവിൽ ഹോമിയോയുടെ വഴിയേ. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക ഹോമിയോ പ്രതിരോധ മരുന്ന് നൽകാനുള്ള ആലോചനയിലാണ് സർക്കാർ. ഇക്കാര്യം

മൊബൈൽ ഫോൺ വ്യാപാരി സമിതി ജില്ലാ കൺവെൻഷൻ

തിരൂർ: കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരി സമിതി മലപ്പുറം ജില്ലാ കൺവെൻഷൻ . വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്നു.മൊബൈൽ ഫോൺ സിം തെരുവോര വ്യാപാരം കമ്പനികൾ നിർത്തലാക്കണമെന്നും, ഓൺലൈൻ വ്യാപാരം നിയമം മൂലം