Main Banner
Browsing Category

kerala

ഹയർസെക്കണ്ടറി അധ്യാപക ഫെഡറേഷൻ ധർണ്ണ.

ഹയർ സെക്കണ്ടറി മേഖലയെ തകർക്കുകയും, അസ്ഥിത്വം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന സർക്കാർ നയങ്ങൾക്കെതിരെ ഒക്ടോബർ 27 ബുധനാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ ഹയർസെക്കണ്ടറി അധ്യാപകഫെഡറേഷൻ ധർണ്ണ നടത്തുന്നു. പ്രസ്തുത ധർണ്ണയോട് ഐക്യദാർഢ്യം…

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: യാത്രാ നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയാക്കുക വിദ്യാർത്ഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കുക…

മധ്യവയസ്‌കനെ താനൂരില്‍ നിന്ന് കാണാതായി

താനൂര്‍: താനൂരില്‍ കുറുക്കോളി കോയക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഷെരീഫിനെ കാണാതായി. 49 വയസ്സാണ് പ്രായം. 22ാം തിയ്യതി ഉച്ചയ്ക്ക് വീട്ടില്‍ നിന്നാണ് കാണാതായത്. കുടുംബം പോലിസില്‍ പരാതി നല്‍കി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. …

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ താനൂർ പൊലീസ് സാഹസികമായി പിടികൂടി

താനൂർ: ഉണ്യാലിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ താനൂർ പൊലീസ് സാഹസികമായി പിടികൂടി. ഉണ്യാൽ സ്വദേശി കൊണ്ടാരൻ്റെ പുരക്കൽ ഷൗക്കത്തലി(26)യെയാണ് വണ്ടൂർ വാണിയമ്പലത്ത് വെച്ച് പിടികൂടിയത്. ശനിയാഴ്ച ഉച്ചയോടെയാണ്…

ബിയ്യുമ്മ ഹജ്ജുമ്മ നിര്യാതയായി

താനാളൂർ: പകര പരേതനായ കോരാത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഒ.പി.ബിയ്യുമ്മ ഹജ്ജുമ്മ (68) നിര്യാതയായി.മയ്യിത്ത് ഖബറടക്കം തിങ്കൾ രാവിലെ 10 മണിക്ക് പകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ . മക്കൾ ' . അബ്ദുൽ ഗഫൂർ (യു.എ ഇ), ഫാസിൽ (കേരള…

കടലിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി

പൊന്നാനി: കടലിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. പൊന്നാനി മുക്കാടി സ്വദേശി ഇബ്രാഹിം(40)ന്റെ മൃതദേഹമാണ് കണ്ണൂരിനും മാഹിക്കും ഇടയിൽ കടലിൽനിന്ന് കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് മത്സ്യബന്ധനത്തിന് പോയി കാണാതായ മറ്റൊരാളുടെ മൃതദേഹം…

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

പുറത്തൂർ: പൊന്നാനി ഹാർബറിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്‌, പൊന്നാനി ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. കൂട്ടുകാരോടൊപ്പം ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കഴിഞ്ഞ ദിവസം കാണാതായിരുന്നു പുറത്തൂർ ബോട്ട്…

പാചകവാതകം, ഇന്ധന വിലവർദ്ധനവിനെതിരെ എസ് ഡി ടി യു പ്രതിഷേധം സംഘടിപ്പിച്ചു,

താനൂർ : പാചകവാതകം, ഇന്ധന വിലവർദ്ധനവിനെതിരെ സോഷ്യൽ ഡാമോക്രറ്റിക് ട്രേഡ് യൂണിയൻ എസ് ഡി ടി യു താനൂർ ഏരിയ കമ്മറ്റിയിയുടെ കീഴിൽ മൂച്ചിക്കലിൽ പ്രതിഷേധം സംഘടിപ്പിച്ചു,വില നിയന്ത്രണാധികാരം സർക്കാർ ഏറ്റെടുക്കുക,അധിക നികുതികൾ പിൻവലിക്കുക,…

കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333, വയനാട്…

ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതണം : ഇ.ടി മുഹമ്മദ് ബഷീർ എം.പി

തിരൂർ: കാവിമണക്കുന്ന ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതണമെന്നും ബഹുസ്വരതയെ എതിർക്കുന്ന രാജ്യം ഭരിക്കുന്നവർ രാജ്യത്തിന്റെ മൂല്യങ്ങളേയും സംസ്ക്കാരങ്ങളേയും നോക്കുകുത്തികളാക്കുന്ന കാവിവൽക്കരണ വിദ്യാഭ്യാസ നയമാണ് നടപ്പാക്കുന്നതെന്നും…