Main Banner
Browsing Category

kerala

ജനാധിപത്യ മതേതര ഇന്ത്യയെ സംരക്ഷിക്കുന്നതിൽ കമ്യൂണിസ്റ്റ്കാരൻ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്; പി.പി…

തിരൂർ. ജനാധിപത്യ മതേതര ഇന്ത്യയെ സംരക്ഷിക്കുന്നതിൽ കമ്യൂണിസ്റ്റ്കാരൻ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ടെന്ന് സി.പി.ഐ സംസ്ഥാന എക്സികുട്ടീവംഗം പി.പി സുനീർ അഭിപ്രായപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക

തിരുർ യൂണിറ്റി ഫൗണ്ടേഷൻ വിദ്യാർത്ഥികളെ ആദരിച്ചു

തിരുർ: എസ് എസ് എൽ സി , ഹയർ സെക്കൻ്ററി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തിരുർ യൂണിറ്റി ഫൗണ്ടേഷൻ ആദരിച്ചു. മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.പി. മജിദ് വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ഫൗണ്ടേഷൻ ചെയർമാൻ പി.വി. സമദ്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.44.16 ലക്ഷം പേർ മരിച്ചു. ഇന്നലെ മാത്രം

ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിച്ചു; കളി കാര്യമായതോടെ പോലീസ് പൊക്കി

തിരൂർ : കുളത്തിൽ കുളിക്കാൻപോയ കുട്ടികളിൽ ഒരാൾ ഉടുത്ത ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിച്ചു. കളി കാര്യമായതോടെ പോലീസ് അഞ്ചുപേരെയും പിടികൂടി. തിരൂർ റെയിൽവേസ്റ്റേഷന് സമീപമാണ് സംഭവം. നിറമരുതൂർ മങ്ങാട് ഭാഗത്തുനിന്ന് തിരൂർ

ഓണക്കിറ്റ് വിതരണം 60 ലക്ഷം കവിഞ്ഞു,

തിരുവനന്തപുരം: ഓണത്തിനു മുമ്പ് റേഷൻ കടകൾ വഴി മുഴുവൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കില്ല. റേഷൻകടകൾ ഇന്നും പ്രവർത്തിക്കും. തുടർന്ന് 3 ദിവസത്തെ അവധിക്കു ശേഷം ചൊവ്വാഴ്ച തുറക്കും. അപ്പോൾ കിറ്റ് വിതരണം തുടരും. ഓണത്തിനു മുമ്പ്

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1820 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9878 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1820 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 688 പേരാണ്. 1830 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9878 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ശക്തമായ കാറ്റിൽ തെങ്ങ് വീണു വീട് തകര്‍ന്നു

തിരൂർ: തീരദേശ മേഖലയായ കൂട്ടായിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞുവണ് വീടു തകര്‍ന്നു.രാത്രി പത്ത് മണിയോടെയാണ് സംഭവം.കൂട്ടായി അരയന്‍ കടപ്പുറംസ്വദേശി കോയമഠത്ത് കോയയുടെ വീടാണ് തകര്‍ന്നത്. കൂട്ടായി അരയന്‍

മുല്ലമടക്കൽ താജുദ്ദീൻ അന്തരിച്ചു

തിരൂർ: കോട്ട് സ്വദേശിയും തെക്കുമുറിയിലെ താമസക്കാരനുമായ മുല്ലമടക്കൽ താജുദ്ദീൻ (50) അന്തരിച്ചു. പിതാവ്: മൊയ്തീൻ കുട്ടി . മാതാവ്: ഫാത്തിമ. ഭാര്യ: ഷബ്ന. മക്കൾ: ഷബാന, യുനൈസ്, ഫിദ

എല്‍ഡിഎഫില്‍ രണ്ട് ഐഎന്‍എല്‍ ഉണ്ടാവില്ല ; എ വിജയ രാഘവന്‍

തിരുർ: ഐഎന്‍എല്ലിന് മുന്നറിയിപ്പുമായി സിപിഎം. എല്‍ഡിഎഫില്‍ രണ്ട് ഐഎന്‍എല്‍ ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ തിരൂർ പടിഞ്ഞാറെക്കരയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മുന്നണിയില്‍ ഒരു ഐഎന്‍എല്‍ മാത്രമേ ഉണ്ടാകൂ. ഇരുവിഭാഗവും