Main Banner
Browsing Category

kerala

തിരൂരിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം

തിരൂർ: മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം.കുറുക്കോളി മൊയ്തീൻ എം.എൽ.എ വിളിച്ചു ചേർത്ത തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്. ടി.പി.ആർ നിരക്ക് ഗണ്യമായി

യുവതി സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

ചേർത്തല: ആലപ്പുഴയിൽ സഹോദരീ ഭർത്താവിന്റെ വീട്ടിൽ യുവതിയെ ഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കരപ്പളളി സ്വദേശിനി ഹരികൃഷ്ണ(25) യാണ് മരിച്ചത്. യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സഹോദരിയുടെ ഭർത്താവിന്റെ വീട്ടിൽ

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചു; സി.ബി.ഐ അന്വേഷിക്കണം -വി.ഡി സതീശൻ

കോട്ടക്കൽ: കരുവന്നൂർ ബാങ്ക് തട്ടിപ്പ്​ കേസ്​ സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചതായി പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. കരുവന്നൂരിൽ വലിയ കൊള്ളയാണ് നടന്നത്. സി.പി.എം നേതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇപ്പോൾ നടക്കുന്ന

ഇ​ന്നും നാ​ളെയും സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെയും സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ. രോഗവ്യാപനം കു​റ​യാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​ണ് ഡി.​ജി.​പി​യു​ടെ നി​ർ​ദേ​ശം. രാ​വി​ലെ ആ​റു​മു​ത​ൽ

അടച്ചിട്ട വീടിന്റെ പൂട്ട് തകർത്ത് മോഷണം; തെളിവെടുത്തു

പെരിന്തൽമണ്ണ: ആലിപ്പറമ്പിൽ അടച്ചിട്ട വീടിന്റെ പൂട്ട് തകർത്ത് 19 പവൻ സ്വർണാഭരണങ്ങളും 18,000 രൂപയും കവർന്ന കേസിലെ പ്രതികളെ പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തു. വീടിന്റെ പൂട്ട് തകർക്കാനുപയോഗിച്ച് ഉപേക്ഷിച്ച ആയുധം പട്ടാമ്പി മീൻ

കോവിഡ് ടെസ്റ്റ് ചെയ്തവര്‍ക്ക് വാക്‌സിന്‍ നല്‍കും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കി പൊന്നാനി…

കോവിഡ് അതിവ്യാപനം തടയുന്നതിന് നിരവധി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പൊന്നാനി നഗരസഭ കോവിഡ് നിര്‍ണയ ടെസ്റ്റുകളും വാക്‌സിനേഷനും കൂടുതല്‍ ശക്തിപ്പെടുത്തു. നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ഒന്നാംഡോസ് വാക്‌സിനേഷന്‍

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 8554 പേർക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്തവർ 16311

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8554 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1773 പേരാണ്. 4419 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 16311 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

കാലടി പറമ്പിൽ മുഹമ്മദ്‌കുട്ടി നിര്യാതനായി

തിരൂർ: വെട്ടം രണ്ടത്താണി കാലടി പറമ്പിൽ മുഹമ്മദ്‌കുട്ടി (86) നിര്യാതനായി. സി പി ഐ എം വെട്ടം രണ്ടത്താണി ബ്രാഞ്ച് അംഗമാണ്. ഭാര്യ: പരേതയായ ഫാത്തിമ , മക്കൾ: മക്കൾ. അസെനാർ, മറിയുമ്മ, കുഞ്ഞിമോൾ.മരുമക്കൾ: മൊയ്തീൻ കുട്ടി, നുസൈബ,

തലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥി നാമനിർദേശ പത്രിക നൽകി

തിരൂർ: തലക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് എൻഡിഎ സ്ഥാനാർത്ഥിയായി കറുകയിൽ സുജാത നാമനിർദേശ പത്രിക നൽകി. ബിജെപി തിരൂർ മണ്ഡലം പ്രസിഡന്റ് ശശി പരാരമ്പത്ത് മണ്ഡലം ജനറൽ സെക്രട്ടറി കറുകയിൽ ശശി ബിജെപി തലക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എം പി

അഹമ്മദ് കാനകത്തു മൊയ്‌ദീൻ കുട്ടി എന്ന (മീറ്റിക്ക) നിര്യാതനായി

തിരൂർ: പറവണ്ണ അഹമ്മദ് കാനകത്തു മൊയ്‌ദീൻ കുട്ടി എന്ന മീറ്റിക്ക (80 ) നിര്യാതനായി. ഭാര്യ-സഫിയ മക്കൾ -മുഹമ്മദ്‌ അലി, സൈഫുദീൻ, താജുദീൻ, അലി അസ്‌കർ, സക്കീന, സുഹറാബി, ഫിർദൗസുനിസ, ഫാത്തിമ. മരുമക്കൾ സൈദു മുഹമ്മദ്‌ , സിദ്ധീഖ്, അലീമു,