Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഇന്ന് വലിയ പെരുന്നാൾ
തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം പകർന്ന് ഇസ്ലാം മതവിശ്വാസികൾ ഇന്ന് വലിയ പെരുന്നാൾ ആഘോഷിക്കും. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രാവിലെ ചുരുക്കം ചിലർക്കു മാത്രമാണ് പള്ളികളിൽ നടക്കുന്ന ഈദ് നമസ്കാരകത്തിൽ!-->…
സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517,!-->…
സംസ്ഥാനത്ത് ലോക്ഡൗണില്‍ പുതിയ ഇളവുകളില്ല. വാരാന്ത്യ ലോക്ഡൗണ്‍തുടരും.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണില്‍ പുതിയ ഇളവുകളില്ല. വാരാന്ത്യ ലോക്ഡൗണ്‍തുടരും. ഇളവുകളെ സുപ്രീം കോടതി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാം എന്ന തീരുമാനത്തിലേക്ക് കഴിഞ്ഞ ദിവസം സര്‍ക്കാര്‍!-->…
പൊന്നാനിയിൽ വ്യാജ ബോംബ് ഭീഷണി: ബാംഗാൾ സ്വദേശി അറസ്റ്റിൽ.
പൊന്നാനി : ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്കിൽ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ബോംബ് പൊട്ടും' എന്ന് പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് 11 മണിയോടെ വന്ന അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബംഗാൾ സ്വദേശി തബാൽ മണ്ഡൽ എന്നയാളെ 12 മണിയോടെ!-->…
ചെങ്ങണക്കാട്ടിൽ പാത്തുമ്മു നിര്യാതയായി.
തിരൂർ: വളവന്നൂർ ചെങ്ങണക്കാട്ടിൽ പാത്തുമ്മു (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കോയക്കുട്ടി ഹാജി
മകൻ :പരേതനായ മുഹമ്മദ് കുട്ടി ( മുൻ തിരൂർ മുനിസിപ്പാലിറ്റി സൂപ്രണ്ട്)മരുമകൾ : ടി പി ആയിഷകുട്ടി photo
പോലീസ് വളണ്ടിയേഴ്‌സും ലയണ്‍സ് ക്ലബ്ബും സംയുക്തമായി അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുറ്റിപ്പുറം പോലീസ് വളണ്ടിയേഴ്‌സും എടപ്പാള്‍ ലയണ്‍സ് ക്ലബ്ബും സംയുക്തമായി കുറ്റിപ്പുറം ബസ്സ്റ്റാന്‍ഡ്,റെയില്‍വേ സ്റ്റേഷന്‍,മറ്റു പരിസരപ്രദേശങ്ങളിലും അണു നശീകരണ!-->…
പീഡനപരാതി പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് ഒതുക്കി തീർക്കാൻ ശ്രമിച്ചു; മന്ത്രി എ കെ ശശീന്ദ്രന്‍റെ…
തിരുവനന്തപുരം: എന്‍ സി പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട് മന്ത്രി എ കെ ശശീന്ദ്രൻ. പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചാണ് പരാതി ഒതുക്കി തീര്‍ക്കാന്‍ ശശീന്ദ്രന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ!-->…
ഓണക്കിറ്റിൽ ക്രീം ബിസ്‌ക്കറ്റുണ്ടാകില്ല, അധിക ബാദ്ധ്യതയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാരിന്റെ ഇക്കുറിയുള്ള ‘വിപുലമായ’ ഓണക്കിറ്റിൽ ക്രീം ബിസ്‌ക്കറ്റുണ്ടാകില്ല. ക്രീം ബിസ്‌ക്കറ്റ് ഉൾപ്പെടുത്താനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്ന് ഉപേക്ഷിച്ചു. ബിസ്‌ക്കറ്റുകൾ ഉൾപ്പെടുത്തുന്നത്!-->…
എസ് എസ് എൽ സി യിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
കൂട്ടായി: മഖ്ദൂമിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ പി ടി എ & മാനേജ്മെന്റ് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
ചടങ്ങിൽ ഫൈസൽ ഹാജി , കെ പി മുഹമ്മദ് ഖാസിം , HM റുബീന ടീച്ചർ , റാഫി ഇ പി . റജാഹ് കെ പി,!-->!-->!-->!-->!-->…
ഇസ്‌ഹാഖിന്റെ കുടുംബത്തിനുള്ള വീട് കൈമാറി
താനൂര്‍: സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ താനൂര്‍ അഞ്ചുടിയിലെ കുപ്പന്റെ പുരക്കല്‍ ഇസ്‌ഹാഖിന്റെ കുടുംബത്തിന് മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന കമ്മിറ്റി നിര്‍മിച്ച വീട് വൈകീട്ട് നാലിന് നടന്ന ലളിതമായ ചടങ്ങില്‍ പാണക്കാട്!-->…
