Shobika
Browsing Category

kerala

കോവിഡിനെ പ്രതിരോധിക്കാൻ നടപടികളെടുത്തു, തിരൂർ നഗരസഭ

തിരൂർ: നഗരസഭയിൽ കോവിഡിനെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും ഭരണ സമിതി സ്വീകരിച്ചിട്ടുണ്ടെന്നും, പ്രതിപക്ഷ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും, രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.…

മാധ്യമരംഗത്ത് കെ.ആർ.എം.യു വിൻെറ പ്രവർത്തനം മാതൃകാപരം ; നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ

തിരൂർ: മാധ്യമരംഗത്തെ ട്രേഡ് യൂണിയൻ സംഘടനയായ കെ.ആർ.എം.യു വിൻെറ പ്രവർത്തനം മാതൃകാപരമാണെന്ന് തിരൂരിലെ നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ. കെ.ആർ.എം.യു തിരൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ അംഗങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം…

പുറത്തൂരിൽ കോവിഡ് കൊറന്റൈൻ കേന്ദ്രം ഒരുക്കാൻ  പ്രവാസി കൂട്ടായ്മയുടെ കൈതാങ്ങ്.

തിരൂർ:പുറത്തൂരിൽ കോവിഡ് രോഗികൾക്കുള്ള കൊറന്റൈൻ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിന്  പ്രവാസി കൂട്ടായ്മയും രംഗത്ത്. യു.എ.ഇ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി (എം.എം.ജെ.സി )യാണ് പുറത്തൂർ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ പുറത്തൂർ ഗവ.യു.പി…

സിഐടിയു നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: സിഐടിയു നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു. സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കൊച്ചി നഗരസഭാ കൗൺസിലറുമായ  കെ.കെ ശിവൻ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന് ന്യുമോണിയ ഉണ്ടായിരുന്നു.

കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയും: മന്ത്രി തിലോത്തമൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. കിറ്റിലേക്കുള്ള ഉത്പന്നങ്ങള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും ഭക്ഷ്യമന്ത്രി…

കോവിഡ് ബാധിച്ച് മരിച്ചു.

തിരൂർ കോവിഡ് ബാധിച്ച് മരിച്ചു. തലക്കാട് വടക്കേ അങ്ങാടി പിമ്പുറത്ത് തെക്കേതിൽ അച്ചുതൻ എന്ന ഉണ്ണി (65) യാണ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. കോവിഡ് ബാധയെ തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.…

ഇൻറർവ്യൂ മാറ്റി വെച്ചു.

തിരൂർ തിരുർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ മെയ് 11, 12 നടത്താൻ നിശ്ചയിച്ചിരുന്ന ജൂനിയർ ക്ലർക്കുമാരുടെ ഇൻറർവ്യൂ മാറ്റി വെച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

കോവിഡ് വ്യാപനം രൂക്ഷമായതിനാൽ രോഗികൾക്ക്  പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ നഗരസഭാ അധികൃതർ…

തിരൂർ: നഗരസഭ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ രോഗികൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ നഗരസഭാ അധികൃതർ തയ്യാറാവണമെന്ന് നഗരസഭാ പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. കോവിഡ് ചികിൽസാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി…

കോവിഡ് ബാധിതർക്ക് സൗജന്യ സഹായകേന്ദ്രത്തിന് സി പി ഐ എം തലക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ…

തിരൂർ: കോവിഡ് ബാധിതർക്ക് ആശുപത്രിയിലെത്താൻ ആംബുലൻസ് സൗകര്യം, വീടുകളിലും കോവിഡ് ഫസ്റ്റ് ലൈൻ ചികൽസാ കേന്ദ്രങ്ങളിലും കഴിയുന്നവർക്കും ക്വാറൻ റൈൽ കഴിയുന്നവർക്കും മരുന്നും ഭക്ഷണവും വിതരണം ചെയ്യൽ, കോവിഡ് വാക്സിൻ കുത്തിവെപ്പിനായി ഹെൽപ്പ് ഡെസ്ക്,…