Bridal
Browsing Category

kerala

സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

വി അബ്ദുറഹ്മാൻ ഒഴൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.

താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ തിങ്കളാഴ്ച ഒഴൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വേളയിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പിഎച്ച്സി കെട്ടിടം…

എൽഡിഎഫ് താനൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു.

എൽഡിഎഫ് താനൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന് നൽകിയാണ് പ്രകാശനം ചെയ്തത്. സിപിഐ മണ്ഡലം സെക്രട്ടറി കെ പുരം സദാനന്ദൻ…

കുറുക്കോളി തലക്കാട് പഞ്ചായത്തിൽ പ്രചരണ പര്യടനം നടത്തി

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ തലക്കാട് പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ പര്യടനം നടത്തി. രാവിലെ പുല്ലൂരിൽ നിന്നാരംഭിച്ച പര്യടനം പഞ്ചായത്തിലെ മുഴുവൻ ഭാഗങ്ങളിലും ആവേശകരമായ വരവേൽപ്പാണ് സ്ഥാനാർഥിക്ക് ലഭിച്ചത്.…

പൊന്നാനിയിൽ യു.ഡി.എഫ് മുന്നേറ്റ ജാഥ ആരംഭിച്ചു.

പൊന്നാനി: യു.ഡി.എഫ് സ്ഥാനാർത്ഥി എ.എം.രോഹിത്തിന്റെ പൊന്നാനി മുൻസിപ്പൽ യു.ഡി.എഫ് മുന്നേറ്റ ജാഥ കൊല്ലംപടിയിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം വി.സെയ്തു മുഹമ്മത് തങ്ങൾ ഉദ്ഘാടനം ചെയ്തു.  കുഞ്ഞിമുഹമ്മത് കടവനാട് അദ്ധ്യക്ഷത…

കൊച്ചി നോളെജ് പാര്‍ക്ക് സിറ്റി ക്യാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥലവും ഒരുക്കുന്ന ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊച്ചി നോളെജ് പാര്‍ക്കിന്റെ സിറ്റി ക്യാമ്പസ് പാലാരിവട്ടം ബൈപ്പാസില്‍ പ്രവര്‍ത്തനം…

21 കാരിയെ കാണാതായിട്ട് മൂന്നാഴ്ച്ചയായി; കണ്ണീരോടെ കുടുബം

വളാഞ്ചേരി: കഞ്ഞിപ്പുരയിൽ 21 കാരിയെ കാണാതായിട്ട് 19 ദിവസം പിന്നിടുന്നു. ചോറ്റൂർ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്‍റെ മകൾ സുബീറ ഫർഹത്തിനെയാണ് മാർച്ച് 10 മുതൽ കാണാതായത്. പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇത് വരെയും ഒരു വിവരവും…

തിരൂർ മണ്ഡലത്തിൽ കളം നിറഞ്ഞ് പോരാടാനൊരുങ്ങി സ്വതന്ത്ര സ്ഥാനാർത്ഥിയും രംഗത്ത്

തിരൂർ നിയോജക മണ്ഡലത്തിൽ ഇത്തവണ നാല് അപരന്മാരടക്കം 10 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. കേന്ദ്ര സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളെ കൂടാതെ അപരനോ വിമതനോ അല്ലാതെ സർവ്വ സ്വതന്ത്രനായാണ് താൻ മത്സരിക്കാനെത്തുന്ന തെന്നാണ് തിരുരിലെ…

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു ഒരാൾ മരിച്ചു

തിരൂർ: പയ്യനങ്ങാടി കല്ലിങ്ങൽ റോഡിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു ഒരാൾ മരിച്ചു. കാറിന്റെ പിൻ സീറ്റിൽ യാത്രചെയ്യുകയായിരുന്ന പുത്തനത്താണി അതിരുമട സ്വദേശി അസ്ലം (32) ആണ്അപകടത്തിൽ കൊല്ലപ്പെട്ടത്, തിരൂർ കോട്ട് ജുമാമസ്ജിദിന്…