Main Banner
Browsing Category

kerala

കോഴിക്കോട് നഗരത്തിലേക്ക് അത്യാവശ്യ കാർക്ക് മാത്രം പ്രവേശനം 

കോഴിക്കോട്​: കോവിഡ്​ അതിവ്യാപനത്തെ തുടർന്ന്​ ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കി. അനാവശ്യമായി ആളുകൾ നഗത്തിൽ പ്രവേശിക്കുന്നതിനുൾപ്പെടെ പൊലീസ്​ വിലക്കേർപ്പെടുത്തി​. അവശ്യകാര്യങ്ങൾക്കല്ലാതെ നഗരത്തിലെത്തുന്നവർക്കെതിരെ കേസെടുക്കുകയും വാഹനങ്ങൾ…

വാക്സിൻ വൺ സി ഡി പ്രകാശനം

തിരൂർ: കോവിഡ് വാക്സിൻ ബോധവൽകരണ സന്ദേശവുമായി മലപ്പുറം ജില്ലാ റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ നിർമിച്ച ഒരു ഹസ്വ ചിത്രം ടി ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ 'വാക്സിൻ വൺ'എന്ന ലഘു സിനിമയൊരുക്കി പൊതു സമൂഹത്തിന്ന് സമർപ്പിക്കുന്നതിന്റെ സി ഡി പ്രകാശന…

തിരൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ

തിരൂർ ടൗണിനോട് ചേര്‍ന്ന് താഴേപ്പാലം എംഇഎസ് റോഡിലെ 3 വീടുകളിലാണ് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടത്. പുലര്‍ച്ചെ അടുത്ത വീട്ടിലെ യുവാവാണ് ഇതിനെ നേരിട്ട് കണ്ടതായി പറയുന്നത്. ഇദ്ദേഹം പുലിയുടെ ഫോട്ടോയും എടുത്തിരുന്നു. വനം വകുപ്പ് അധികൃതർ സ്ഥലം…

രേ‍ാഗികളെ കിടത്തി ചികിത്സിക്കാൻ  4000 ലധികം കേ‍ാച്ചുകൾ ഐസലേഷൻ വാർഡുകളാക്കി മാറ്റി റെയിൽവേയും

പാലക്കാട്: കേരളമടക്കം മിക്ക സംസ്ഥാനങ്ങളിലും കേ‍ാവിഡ് വ്യാപനം ഗുരുതരമായതിനെ തുടർന്ന് രേ‍ാഗികളെ കിടത്തി ചികിത്സിക്കാൻ  4000 ലധികം കേ‍ാച്ചുകൾ ഐസലേഷൻ വാർഡുകളാക്കി മാറ്റി റെയിൽവേയും രംഗത്ത്. ആശുപത്രികളിൽ കിടക്കയും അനുബന്ധ സൗകര്യങ്ങളുമില്ലാതെ…

സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ.

തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം അതിതീവ്രമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. കോവിഡ് പ്രതിരോധത്തിന് കൂടുതൽ ആരോഗ്യപ്രവർത്തകരെ സജ്ജരാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്ക്…

പാണ്ടൻ പറമ്പിൽ ഉണ്യാലൻ നിര്യാതനായി

ആലത്തിയൂർ: പാണ്ടൻ പറമ്പിൽ ഉണ്യാലൻ (75) നിര്യാതനായി .ഭാര്യ: 'പരേതയായ കോച്ചി . മക്കൾ ഷാജി , ബാജി . ദിനേശ് , ദീനു വിലാസിനി , സ്മിത മരുമക്കൾ : രശ്മി (വളാഞ്ചേരി) സുജാത (കുറ്റിപ്പുറം ) ദൃശ്യ (വളാഞ്ചേരി ) പരമേശ്വരൻ (പുറത്തൂർ ) രാമക്യഷ്ണൻ…

112 മുഖേന ഇനിമുതല്‍ റെയില്‍വേ പോലീസ് സേവനങ്ങളും

അടിയന്തിരഘട്ടങ്ങളില്‍ ബന്ധപ്പെടാനുളള നമ്പരായ 112 ല്‍ ഇനിമുതല്‍ റെയില്‍വേ പോലീസ് സേവനങ്ങളും. പ്ലാറ്റ്ഫോമിലും ട്രെയിനിലും അടിയന്തിരഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് സഹായത്തിനായി 112 ല്‍ വിളിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാകും. …

കാണ്മാനില്ല

ചേലേമ്പ്ര തുറക്കല്‍ തയ്യില്‍ വീട്ടില്‍ നിസാര്‍ എന്നയാളുടെ മകന്‍ ദാനിഷ് മിന്‍ ഹജിനെ ( 17 വയസ്) ചേലൂപ്പാടത്തുള്ള വീട്ടില്‍ നിന്ന് 2021 ഏപ്രില്‍ ഒന്ന് മുതല്‍ കാണ്മാനില്ല. കണ്ടെത്തുന്നവര്‍ തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷനുമായി…

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; 35,013 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 25.34

കേരളത്തിൽ ഇന്ന് 35,013 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂർ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂർ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202,…

ലോക്ക്ഡൗണ്‍ വേണ്ട, ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങും; മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ക്ഡൗൺ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ…