Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു.
കുറ്റിപ്പുറം: രാങ്ങാട്ടൂർ ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. കാലടി കച്ചേരിപ്പറമ്പ് തലക്കാട്ടുമുക്കിൽ അബ്ദുറഹിമാന്റെ മകൻ അൽതാഫ് (20) മരിച്ചത്. ഉമ്മയുടെ വീടായ രാങ്ങാട്ടൂരിൽ വിരുന്നെത്തി പുഴയിൽ കളിക്കുന്നതിനിടെ കൈയ്യിൽ…
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവങ്കറിന് ജാമ്യം.
കൊച്ചി: ഡോളർ കടത്ത് കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവങ്കറിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം നൽകിയത്. സ്വർണക്കടത്ത് കേസിലുൾപ്പടെ ശിവശങ്കറിന് മുമ്പ് ജാമ്യം ലഭിച്ചിരുന്നു. ഇതോടെ…
ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് സിപിഐഎമ്മും ബിജെപിയും സ്വീകരിക്കുന്നതെന്ന് രമേശ്…
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി നിയമ നിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് സിപിഐഎമ്മും ബിജെപിയും…
വാഹന പരിശോധന കര്‍ശനമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പും പൊലീസും. റോഡ് സുരക്ഷാചരണ മാസത്തില്‍ പ്രത്യേക നിരീക്ഷണം നടത്താനുള്ള കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. പതിവില്‍…
മകൻ അച്ഛനെ തലക്ക് അടിച്ച് കൊന്നു
പാലക്കാട്: നെല്ലായയിൽ മകൻ അച്ഛനെ തലക്ക് അടിച്ച് കൊന്നു. നെല്ലായ പള്ളി പടിയിൽ വാപ്പുട്ടി ഹാജി ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് മകൻ അഫ്സൽ അച്ഛനെ തലക്ക് അടിച്ചത്. പരുക്കേറ്റ വാപ്പൂട്ടി ഹാജിയെ പെരിന്തൽമണ്ണ യിലെ സ്വകാര്യ…
വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് പുതിയ ഭാരവാഹികളായി.
വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡിയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് പുതിയ സെക്രട്ടറിയായി നൂറുല്‍ ആബിദിനെയും പ്രസിഡന്റായി അനീഷ് വലിയകുന്നിനെയും തെരഞ്ഞെടുത്തു
രാജ്യത്തെ കാര്‍ഷിക മേഖലയെ…
ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു.
വളാഞ്ചേരി: വട്ടപ്പാറ വളവില്‍ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന ജീവനക്കാരാണ് മരിച്ചത്. രണ്ടുപേരെയും രക്ഷപ്പെടുത്താന്‍ നാലുമണിക്കൂറായി ശ്രമം നടത്തുകയായിരുന്നുവെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല.…
സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര്‍ 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1069 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 428 പേരാണ്. 31 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6371 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
…
മത്സ്യബന്ധനത്തിനായി കടലിൽ പോയ ബോട്ട് തകർന്നു.
തിരൂർ: മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് ആഴക്കടലിൽ തകർന്നു. എൻജിൻ കേടായതിനെത്തുടർന്ന് കാറ്റ് പിടിച്ച് തകരുകയായിരുന്നു. ബോട്ടിൽ അഞ്ച് പേരാണുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.
പൊന്നാനി ഏഴുടിക്കൽ സ്വദേശി അലി അക്ബറിന്റെ ഫ്രണ്ട്സ്…
