Bridal
Browsing Category

kerala

ഐശ്വര്യകരള യാത്ര; 6 ന് ശനിയാഴ്ച തിരൂരിൽ ഉജ്വല സ്വീകരണം നൽകുമെന്ന് യു.ഡി.എഫ്.

തിരൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകരള യാത്രക്ക് 6 ന് ശനിയാഴ്ച തിരൂരിൽ ഉജ്വല സ്വീകരണം നൽകുമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വീകരണവരവേൽപ്പും, സമാപന സമ്മേളനവും ബസ്റ്റാൻ്റ് പരിസരത്ത്…

നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 920 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 333 പേരാണ്. 29 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5798 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

കുളത്തൂര്‍ സപ്ലൈകോ സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

കുളത്തൂര്‍ സപ്ലൈകോ മാവേലി സ്റ്റോര്‍ പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ഇനി സപ്ലൈകോ സൂപ്പര്‍ സ്റ്റോറായി പ്രവര്‍ത്തിക്കും. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം…

ഇനി മുതൽ വീട് പണി ആരംഭിക്കാൻ മുൻകൂർ അനുമതി ആവശ്യമില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ വീട് പണി ആരംഭിക്കാൻ മുൻകൂർ അനുമതി ആവശ്യമില്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി…

വട്ടപ്പാറയിലെ അപകടഭീതിക്ക് വിരാമമാവുന്നു: കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് പ്രവൃത്തികള്‍ പുരോഗതിയില്‍

കോഴിക്കോട്-തൃശൂര്‍ ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവും ഗതാഗത കുരുക്കുള്ള വളാഞ്ചേരി നഗരവും ഒഴിവാക്കി യാത്ര ചെയ്യാവുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കഞ്ഞിപ്പുര മുതല്‍…

വീഴ്ചകള്‍ വിപത്തിന് കാരണമാകുമെന്ന് തിരിച്ചറിയണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പൊതുജന സഹകരണമില്ലാതെ കോവിഡ് വ്യാപനം തടയാനാകില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. ചെറിയ വീഴ്ചകള്‍ പോലും വലിയ വിപത്തിന് കാരണമാകും. ഇത് ഉള്‍ക്കൊണ്ടുള്ള സമീപനമാണ് പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാകേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489, തൃശൂര്‍ 479, ആലപ്പുഴ 395, മലപ്പുറം 383, കണ്ണൂര്‍ 297, പാലക്കാട് 275, ഇടുക്കി 268, വയനാട് 190, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

വട്ടപ്പാറ വളവ് നിവര്‍ത്തണമെന്ന് നാട്ടുകാർ

വളാഞ്ചേരി: വട്ടപ്പാറയിലെ അപകട വളവ് നിവർത്തണമെന്ന ആവശ്യം ശക്തമാകുന്നു. റോഡ് നവീകരണം പൂർത്തിയായി പത്ത് ദിവസത്തിനിടെ രണ്ട് ലോറികൾ മറിഞ്ഞ് മൂന്നു പേരാണ് ഇവിടെ മരിച്ചത്. അശാസ്ത്രീയമായ പുതിയ നിർമാണത്തിലൂടെ അപകട മരണങ്ങൾ വർധിച്ചെന്നും നാട്ടുകാർ…

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു.

കുറ്റിപ്പുറം: രാങ്ങാട്ടൂർ ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. കാലടി കച്ചേരിപ്പറമ്പ് തലക്കാട്ടുമുക്കിൽ അബ്ദുറഹിമാന്റെ മകൻ അൽതാഫ് (20) മരിച്ചത്. ഉമ്മയുടെ വീടായ രാങ്ങാട്ടൂരിൽ വിരുന്നെത്തി പുഴയിൽ കളിക്കുന്നതിനിടെ കൈയ്യിൽ…

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവങ്കറിന് ജാമ്യം.

കൊച്ചി: ഡോളർ കടത്ത്​ കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവങ്കറിന്​ ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ്​ ജാമ്യം നൽകിയത്​. സ്വർണക്കടത്ത്​ കേസിലുൾപ്പടെ ശിവശങ്കറിന്​ മുമ്പ്​ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ…