Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 543 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 224 പേരാണ്. 25 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2758 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
…
താനൂര്‍ – തെയ്യാല റോഡില്‍ റെയില്‍വേ മേല്‍പ്പാലം : പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
താനൂര്‍: തടസ്സ രഹിത റോഡ് ശൃംഖല - ലെവല്‍ക്രോസ് മുക്ത കേരളം ലക്ഷ്യവുമായി താനൂര്‍ തെയ്യാല റോഡില്‍ റെയില്‍വേ മേല്‍പ്പാലം പണിയുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്തെ പൊതു ഗതാഗത-…
ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂര്‍ 401, കണ്ണൂര്‍ 321, വയനാട് 290, ഇടുക്കി 256, പാലക്കാട് 234, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
വിദേശ മദ്യം പിടികൂടി
പരപ്പനങ്ങാടി: എക്സൈസ് റേഞ്ച് പ്രിവൻ്റീവ് ഓഫീസർ ടി.പ്രജോഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അരിയലൂർ കൊടക്കാട് നിന്നും KL-65-N-5578 നമ്പർ സുസുക്കി ആക്സസ് സ്കൂട്ടറിൽ കടത്തികൊണ്ട് വന്ന് വിൽപന നടത്തിയ26 ലിറ്റർ മദ്യവും മദ്യം വിറ്റ…
ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ.
തിരൂർ: ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ. ഇക്കാര്യത്തിൽ ക്രൈസ്തവ സഭ നേതാക്കളുടെ ആക്ഷേപം തെറ്റിദ്ധാരണമൂലമാണെന്ന് ജലീൽ പറഞ്ഞു. സച്ചാർ കമിറ്റി റിപ്പോർട്ട് പ്രകാരമാണ് അനുപാതം 80:20 ആക്കിയതെന്ന് ജലീൽ…
എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക 26 ന് തിരൂരിൽ
തിരൂർ: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യ ജാലിക ജനുവരി 26 ന് തിരൂരിൽ നടക്കും. രാജ്യത്തിന്റെ ഭരണഘടന നിലവിൽ വന്ന ദിവസമെന്ന നിലയിൽ രാജ്യത്തെ…
ഇന്ധന വില സർവകാല റെക്കോർഡിൽ.
കൊച്ചി: രാജ്യത്ത് ഇന്ധന വില സർവകാല റെക്കോർഡിൽ. ഡീസലിന് പെട്രോളിനും 25 പൈസ വീതമാണ് വർധിപ്പിച്ചത്. ഒരു മാസത്തിനിടെ എട്ടാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്.
പെട്രോളിന് മാത്രം ഒരു മാസത്തിനിടെ 1.95 പൈസയാണ് വർധിച്ചിരിക്കുന്നത്.…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 540 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 228 പേരാണ്. 20 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2886 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
എട്ടു വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ കോടതി റിമാൻഡ് ചെയ്തു
തിരൂർ: എട്ടു വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ചു ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ ഒളിച്ചോടിയ തിരൂർ സ്വദേശിയായ യുവതിയെ കോടതി റിമാൻഡ് ചെയ്തു. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി ഒളിച്ചോടിയത്. ഹാരിസ്,…
തിരൂരിലെ ഡെൻ്റൽ ക്ലിനിക്കിൽ മോഷണം നടത്തിയ പ്രതി തിരുവനന്തപുരത്ത് അറസ്റ്റിൽ
തിരൂർ: തിരൂർ പോലീസ്‌ലൈനിലെ ഡോ. മുഹമ്മദ് ഫൈസൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഡെന്റൽ ക്ലിനിക്കിൽ മോഷണം നടത്തിയ പ്രതിയെ തിരുവനന്തപുരം വർക്കല വെച്ച് തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി കുനുകൻ കല്ല് ഷമീർ (37) ആണ്…
