Bridal
Browsing Category

kerala

ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ തലവനായ സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം…

ബസ് കാത്തിരിപ്പ് കേന്ദ്രം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറി പാര്‍ട്ടി പതാകയുടെ പെയിന്റടിച്ചു

മലപ്പുറം: യു.ഡി.എഫിന്റെ കുത്തക ഭരണം അവസാനിപ്പിച്ച് നിലമ്പൂര്‍ നഗരസഭ എല്‍.ഡി.എഫ് പിടിച്ചെടുത്തതിന് പിന്നാലെ നഗരസഭയുടെ അധീനതയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറി പാര്‍ട്ടി പതാകയുടെ പെയിന്റടിച്ചു കൊടി കെട്ടിയെന്ന്…

വൈദ്യുതി മുടങ്ങും.

തിരൂർ: ഞായറാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചരവരെ പൂക്കയിൽ, നടുവിലങ്ങാടി, താഴെപ്പാലം (പാലത്തിനു വടക്ക്) ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

അക്ഷയ സേവനങ്ങള്‍ വീടുകളിലെത്തിക്കുന്നതിന് സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അക്ഷയ സേവനങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനും സേവനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനും സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളും പരാതികളും…

കെ.പി കുട്ടിവാക്കാടിൻ്റെ ‘മാവേലി മാല’ വീഡിയോ ആൽബം പ്രകാശനം ചെയ്തു

തിരൂർ : കോവിഡ് ദുരിതത്തിന്റെ പശ്ചാതലത്തിൽ കേരള ത്തിലെത്തുന്ന മഹാബലിയുടെ ഓണകാഴ്ചകൾ വിവരിക്കുന്ന 'മാവേലി മാല' എന്ന ഓണപ്പാട്ട് കെ പി കുട്ടിയുടെ രചനാ വൈഭവത്തിന്റെ സവിശേഷത തെളിയിക്കുന്നതാണെന്ന് മലയാളം സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ അനിൽ…

മിനി സിവിൽ സ്റ്റേഷനിലേക്ക് ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നൽകി ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ 

തിരൂരങ്ങാടി : തിരൂരങ്ങാടി,താലൂക്ക് ആസ്ഥാനമായ ചെമ്മാട് പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിലേക്ക് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ ഭാരവാഹികൾ ഓട്ടോമാറ്റിക് സാനിറ്റൈസർ നൽകി. സിവിൽ സ്റ്റേഷനിലെ ഗ്രൗണ്ട് ഫ്ലോറിലെ ലിഫ്റ്റിൻ്റെ അടുത്താണ്…

സാമൂഹ്യപ്രവർത്തകൻ ഹമീദ് പല്ലാറിനെ ആദരിച്ചു

തിരുനാവായ: കുത്ത്കല്ല് മില്ലുംപടി വാട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഹമീദ് പല്ലാറിന് സ്വീകരണവും ആദരവും ഒരുക്കി.കോവിഡ് മഹാമാരി തീർത്ത ആശങ്കാജനകമായ അവസ്ഥയിൽ കോവിഡ് ബാധിക്കപ്പെട്ട് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ ഏറ്റെടുത്ത് അവരുടെ…

അക്ബറലി മമ്പാടിനെ സ്മരിച്ച് തിരുർ നഗരം

തിരൂർ: മൂന്ന് പതിറ്റാണ്ടുകാലം സാമൂഹ്യ-സാംസ്കാരിക-രംഗത്ത് തിരൂരിൻ്റെ നിറസാന്നിധ്യമായിരുന്ന വിട പറഞ്ഞ അക്ബറലി മമ്പാടിനെ അനുസ്മരിച്ച് തിരൂർ നഗരം,,, കൃഷി ഓഫീസർ കൂടിയായ അക്ബറലി നല്ലൊരു സൗഹ്യദവലയത്തിൻ്റെ ഉടമയായിരുന്നുവെന്ന് തിരൂർ ചേംബർ ഹാളിൽ…

സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222, പാലക്കാട് 217, വയനാട് 213, കണ്ണൂര്‍…

മുക്കുപണ്ടം പണയം വെക്കാൻ എത്തിയ ആളെ പിടികൂടി.

താനൂർ: മുക്കുപണ്ടം ബാങ്കിൽ പണയം വെക്കാൻ എത്തിയ ആൾ പിടിയിലായി. വടക്കിനിയേടത്ത് അൻവർ എന്നയാളാണ് പിടിയിലായത് ഇയാൾക്കെതിരെ താനൂർ പോലീസ് കേസെടുത്തു. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത് അൻവർ താനാളൂർ സർവീസ് സഹകരണ ബാങ്കിന്റെ മെയിൻ…