Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
9 വയസ്സുകാരൻ വീടിനു മുമ്പിൽ കാറിടിച്ചു മരിച്ചു
തിരൂരങ്ങാടി: പാലത്തിങ്ങല്‍ പള്ളിപ്പടിയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർത്ഥി കാറിടിച്ചു മരിച്ചു. കൊട്ടേക്കാട് ഇബ്രാഹിം ബാദുഷയുടെ മകൻ
ജാസിൽ ബാദുഷ (9) ആണ് മരിച്ചത്. റോഡിനു മറുപുറത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക്…
നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന തീരുമാനം കോണ്‍ഗ്രസിന്‍റേത് മാത്രമാണെന്ന്…
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന തീരുമാനം കോണ്‍ഗ്രസിന്‍റേത് മാത്രമാണെന്ന് കുഞ്ഞാലിക്കുട്ടി. ലീഗിന് ലീഗിന്‍റേതായ തീരുമാനം ഉണ്ട്. വിഷയത്തിൽ ലീഗിന്‍റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.…
കോവിഡ് മാനദണ്ഡം പാലിക്കാതെ ട്യൂഷൻ സെൻററുകൾ പ്രവർത്തിച്ചാൽ നടപടി
മലപ്പുറം ജില്ലയിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ ട്യൂഷൻ സെൻററുകൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരം സ്ഥാപനങ്ങൾക്കെതിരെ എപിഡെമിക് ആക്ട് അനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ…
സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് അയ്യപ്പന്റെ…
കൊച്ചി: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനോട് കസ്റ്റംസ് തേടിയത് സ്വർണക്കടത്ത് പ്രതികളായ സ്വപ്നയുടെയും സരിത്തിെൻറയും…
കർഷകർക്ക് ഐക്യദാർഡ്യവുമായി വഴിയോര കച്ചവടക്കാർ
തിരൂർ: പൊരുതുന്ന കർഷകർക്ക് ഐക്യദാർഡ്യവുമായി വഴിയോര കച്ചവടക്കാർ പ്രകടനവും പൊതുയോഗവും നടത്തി. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി ഐ ടി യു തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ബസ്സ്റ്റാൻറ് പരിസരത്തു നടന്ന പരിപാടി സി ഐ ടി യു ജില്ലാ…
സംസ്ഥാനത്തെ സ്പാകളും ആയുർവേദ റിസോർട്ടുകളും തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി.
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിരുന്ന സംസ്ഥാനത്തെ സ്പാകളും ആയുർവേദ റിസോർട്ടുകളും തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി.
കോവിഡ് നിയന്ത്രണ ചട്ടങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങൾ തുറന്നു…
വാക്കു പാലിച്ച് യു.ഡി.എഫ്: സ്റ്റേഡിയം തുറന്നുകൊടുക്കാൻ ആദ്യ കൗൺസിൽ യോഗത്തിൽ തീരുമാനം
തിരൂർ: മുനിസിപ്പൽ യു.ഡി.എഫ് ഭരണസമിതി തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാക്ക് പാലിക്കുന്നു. മുനിസിപ്പൽ സ്‌റ്റേഡിയം പ്രഭാത സവാരിക്കാർക്ക് സൗജന്യമായി ഇനി ഉപയോഗിക്കാം. വെള്ളിയാഴ്ച നടന്ന ആദ്യ കൗൺസിൽ യോഗത്തിൽ തന്നെ അതിനുള്ള തീരുമാനമെടുത്തു. കഴിഞ്ഞ…
നിയമസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് മൂന്നു വിഭാഗത്തിന്.
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് സൗകര്യം മൂന്നു വിഭാഗത്തിന്. കോവിഡ് ബാധിതർക്കും ഭിന്നശേഷിക്കാർക്കും 80 വയസ്സു കഴിഞ്ഞവർക്കുമാണ് പോസ്റ്റൽ വോട്ട് സൗകര്യം ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട കർമ പദ്ധതി തയ്യാറാക്കാൻ ആരോഗ്യ…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നടപടികൾ എടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 555 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 195 പേരാണ്. 17 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2485 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം 377, ആലപ്പുഴ 341, തിരുവനന്തപുരം 313, ഇടുക്കി 301, പാലക്കാട് 267, കണ്ണൂര്‍ 249, വയനാട്…
