Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ജോ ജോസഫിനെതിരെ വ്യാജ വീഡിയ; പിടിയിലായയാൾ സജീവ മുസ്ലീം ലീഗ് പ്രവർത്തകൻ തന്നെയെന്ന് സിപിഎം
മലപ്പുറം: തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയ ഇറക്കിയ സംഭവത്തിൽ പിടിയിലായ അബ്ദുൾ ലത്തീഫ് സജീവ മുസ്ലീം ലീഗ് പ്രവർത്തകൻ തന്നെയെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. പിടിയിലായ ലത്തീഫിന്റെ കുടുംബത്തെ!-->…
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട അന്തേവാസി കോട്ടക്കലിൽ വാഹനാപകടത്തില്‍…
കോട്ടക്കൽ: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുളിമുറി ഭിത്തി തുരന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തില്‍ മരിച്ചു. റിമാന്‍ഡ് പ്രതിയായ മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയാണ്!-->!-->!-->…
ജോ ജോസഫിനെതിരായ വ്യാജ വീഡിയോ: പിടിയിലായ ആൾ തങ്ങളുടെ പ്രവര്‍ത്തകനല്ലെന്ന് മുസ്ലീം ലീഗ്
കോട്ടക്കൽ: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസില്‍ പിടിയിലായ അബ്ദുള്‍ ലത്തീഫ് തങ്ങളുടെ പ്രവര്‍ത്തകനല്ലെന്ന് മുസ്ലിം ലീഗ്. ലീഗുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് അബ്ദുള്‍ ലത്തീഫ് എന്ന് എംഎല്‍എ ആബിദ്!-->…
സ്റ്റാറ്റിയൂട്ടറി പെന്ഷന് നിലനിര്‍ത്തുക; ആള് ഇന്ത്യാ പോസ്റ്റല്‍ ആന്റ് ആര് എം എസ് പെന്‍ഷനേഴ്സ്…
മലപ്പുറം; സര്‍ക്കാരിന്റെ എല്ലാ മേഖലയിലും സ്റ്റാറ്റിയൂട്ടറി പെന്ഷന് നിലനിര്‍ത്തണമെന്ന് ആള് ഇന്ത്യാ പോസ്റ്റല്‍ ആന്റ് ആര് എം എസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.മലപ്പുറത്ത് സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി വി പി!-->…
ഹനീഫ പെരിഞ്ചീരി നാളെ വിരമിക്കും
മലപ്പുറം: മക്കരപ്പറമ്പ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരി 29 വര്‍ഷത്തെ സ്തുതിര്‍ഹമായ സേവനത്തിന് ശേഷം 31052022 ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങും.താഴേ തട്ടിലും സി ഗ്രേഡിലുമായിരുന്ന മക്കരപ്പറമ്പ സര്‍വീസ് സഹകരണ!-->!-->!-->…
അംഗനവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
മലപ്പുറം : വടക്കേമണ്ണ അംഗനവാടി പ്രവേശനോത്സവം കോഡൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു.
അംഗനവാടി ടീച്ചര്‍ സീനത്ത് അധ്യക്ഷത വഹിച്ചു. ശബ്ന ഷാഫി, എം ഉമ്മര്‍ മാസ്റ്റര്‍, സി എച്ച് അഷ്റഫ്, റഫീഖ് സി!-->!-->!-->!-->!-->!-->!-->…
സമാന്തര സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് എതിരെ അടിയന്തര നടപടി സ്വീകരിക്കണം: ബസ്…
മലപ്പുറം: മലപ്പുറം ഏരിയയിലെ പ്രധാന റൂട്ടുകളില്‍പോലും സര്‍വിസ് നടത്താന്‍ കഴിയാത്തവിധം അനധികൃത ഓട്ടം നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന്!-->!-->!-->…
പന്നിവേട്ടയ്ക്കിടെ അബദ്ധത്തിൽ വെടിയേറ്റു മരിച്ച സംഭവം; ഒപ്പമുണ്ടായിരുന്ന രണ്ട് പേർ കസ്റ്റഡിയിൽ
മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ സുഹൃത്തുക്കളുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി ഷാനു എന്ന ഇർഷാദ് (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.!-->!-->!-->…
ചട്ടിപ്പറമ്പിൽ പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു
മലപ്പുറം: ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദ് ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാൻ പോയ മൂന്നംഗ സംഘത്തിലെ അംഗമായിരുന്നു മരിച്ചയാൾ.
ഉന്നം തെറ്റി വെടി മാറി കൊണ്ടത് ആണെന്ന് പ്രാഥമിക നിഗമനം ഒപ്പം!-->!-->!-->!-->!-->!-->!-->…
തൃക്കാക്കരയിൽ മദ്യ നയത്തിന് എതിരെ വിധി എഴുതും
മലപ്പുറം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വികലമായ മദ്യനയത്തിനെതിരെ വിധി എഴുതണമെന്ന് മലപ്പുറം ജില്ലാ മദ്യനിരോധന സമിതി അഭ്യർത്ഥിച്ചു മലപ്പുറത്ത് ചേർന്ന ജില്ലാ സമിതി യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഏട്ടൻ ശുകപുരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഡിനേറ്റർ!-->…
