Shobika
Browsing Category

malappuram

കായിക മന്ത്രിക്ക് നിവേദനം നല്‍കി

മലപ്പുറം : പറപ്പൂര്‍ മുണ്ടോത്തുപറമ്പ് ഗവ: യു പി സ്‌കൂളിന്റെ സമഗ്ര വികസന ത്തിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള 'വിഷന്‍ 2030' മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സ്‌കൂളിലെ നിലവിലെ കളിസ്ഥലം ആധുനിക സൗകര്യങ്ങളോടുകൂ ടിയ മികച്ച

വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം

മലപ്പുറം; കൊവിഡ് കാലത്ത് മരണപ്പെട്ട കച്ചവടക്കാരുടെ കുടുബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.രുചിപ്രിയ എം ഡി മുരളീധരന്‍ സമ്മേളനം ഉദഘാടനം ചെയ്തു. ഭാരതീയ വ്യാപാരി

എന്റെ പാർട്ടിക്ക് എന്റെ ഹദിയമുസ്‌ലിംലീഗ് പ്രവർത്തന ഫണ്ട് ക്യാമ്പയിന് തുടക്കമായി

മലപ്പുറം: മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ക്യാമ്പയിൻ 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' ക്ക് തുടക്കമായി. പാണക്കാട് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്്ലിംലീഗ് ദേശീയ ജനറൽ

മഞ്ചേരി നഗരസഭാ കൗൺസിലറെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കനമേറിയ കല്ല് കൊണ്ട് നിരവധി തവണ തലയ്ക്കടിച്ചു

മലപ്പുറം: മഞ്ചേരി നഗരസഭാ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ എന്ന കുഞ്ഞാൻ (56)നെ കൊലപ്പെടുത്തുന്നതിനായി കനമേറിയ കല്ല് കൊണ്ട് ഒന്നിലധികം തവണ തലയ്ക്കടിച്ചതായി പ്രതി ഷുഹൈബ്. പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം

താമരപപൂ സമരം; സാദിഖലി തങ്ങൾ നിലപാട്‌ വ്യക്തമാക്കണം

മലപ്പുറം: കെ റെയിൽ വിരുദ്ധ സമരത്തിന്റെ മറവിൽ ബിജെപിയുമായുണ്ടാക്കിയ അവിശുദ്ധ സഖ്യത്തെക്കുറിച്ച്‌ മുസ്ലിംലീഗ്‌ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ്‌ തങ്ങൾ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ആവശ്യപ്പെട്ടു.

കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കാന്‍ അടിയന്തര യോഗം തിങ്കളാഴ്ച

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. റണ്‍വേ വികസനത്തിന് വ്യോമയാന മ്രന്താലയം ആവശ്യപ്പെട്ട 18 ഏക്കര്‍ ഏറ്റെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. ഇതിനുള്ള ചുമതല

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുംമലപ്പുറം;വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നിനും മദ്യത്തിനും എതിരെ പഞ്ചായത്ത് തലത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍

നഗരസഭ കൗൺസിലറുടെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

മലപ്പുറം: മഞ്ചേരി നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷുഹൈബ് എന്ന കൊച്ചു പിടിയിൽ. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് (28) നെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിൽ രണ്ടുപേരെ നേരത്തെ

പങ്കാളിത്ത പെന്‍ഷന്‍; ഇടതു സര്‍ക്കാര്‍ വാക്ക് പാലിക്കുക എന്‍.ജി.ഒ സംഘ്

മലപ്പുറം; പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് ഇടതു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന് എന്‍.ജി.ഒ സംഘ് വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് അശ്വതി ആവശ്യപ്പെട്ടു.പങ്കാളിത്ത പെന്‍ഷന്‍

ജില്ലയില്‍ 15 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ വെള്ളിയാഴ്ച (ഏപ്രില്‍ ഒന്ന്് ) 15 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1021 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483