Shobika
Browsing Category

malappuram

പാലാ പുരസ്‌കാരം മൗനത്തിന്റെ ഓടാമ്പലിന്

മലപ്പുറം; ഒമ്പതാമത് മഹാകവി പാലാ പുസ്‌കാരം കവിയത്രിയും അധ്യാപികയുമായ ജലജാ പ്രസാദിന്റെ മൗനത്തിന്റെ ഓടാമ്പല്‍ എന്ന കവിതാ സമാഹാരത്തിന് . പ്രശസ്ത കവി നീലേശ്വരം സദാശിവന്‍ ചെയര്‍മാനും നിലമേല്‍ എന്‍ എസ് എസ് കോളേജ് മലയാള വിഭാഗം

കുഴൽപണവുമായി കൊടുവള്ളി സ്വദേശി മലപ്പുറം വഴിക്കടവിൽ പിടിയിൽ

മലപ്പുറം: വാഹനത്തിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് വിതരണത്തിന് കൊണ്ടുവന്ന അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴൽപണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശിയായ 22കാരൻ മലപ്പുറം വഴിക്കടവിൽ പിടിയിൽ. പിന്നിൽ വമ്പന്മാർമാരെന്ന് സൂചന. കൊടുവള്ളി സ്വദേശിയായ

മലപ്പുറത്ത് പരസ്പരം പോരുവിളിച്ച് യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍; സംഘര്‍ഷാവസ്ഥ 

മലപ്പുറം: കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ വേദിക്ക് സമീപം പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത് സംഘര്‍ഷത്തിനിടയാക്കി. കോണ്‍ഗ്രസിന്റെ മേഖലാ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍

കോവിഡ് 19: ജില്ലയില്‍ 267 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.57 ശതമാനംജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 10ന് ) 267 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 7.57 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ

കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വനിതാ ഫോറം ഭാരവാഹികള്‍

മലപ്പുറം;കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വനിതാ ഫോറം ജില്ലാ കമ്മറ്റി ഭാരവാഹികള്‍. ജെ സരസ്വതി ടീച്ചര്‍ (പ്രസിഡന്റ്), സാബിറ ടീച്ചര്‍, പൊന്നമ്മ തോമസ്,കെ എം സരള,കെ കെ കുമാരി(വൈസ് പ്രസിഡന്റുമാര്‍),ആനിയമ്മ തോമസ്

ബംഗളൂരുവിൽ കാണാതായ മലപ്പുറം സ്വദേശിയെ കണ്ടെത്തി

ബംഗളുരു: ബംഗളൂരുവിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി മുഹമ്മദ് അസ്ലം (22) നെ കണ്ടെത്തിയതായി കുടുംബം അറിയിച്ചു. യെലഹങ്ക ആവലഹള്ളിയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായി ജോലി ചെയ്തുവരുകയായിരുന്ന

വ്‌ളോഗര്‍ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍.

മലപ്പുറം: വണ്ടൂര്‍ പൊലീസാണ് സുശാന്തിനെ അറസ്റ്റ് ചെയ്തത്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മര്‍ദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ് അറസ്റ്റ്. അയല്‍വാസിയായ സുഭാഷിനെ വഴി തര്‍ക്കത്തിന്റെ പേരില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. സമന്‍സ് അയച്ചിട്ടും

ചര്‍ച്ചക്ക് വിളിക്കണം; ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍

മലപ്പുറം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് നഷ്ട പരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ സംഘടനാ പ്രതിനിധികളെ കൂടി ചര്‍ച്ചക്ക് വിളിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.സര്‍ക്കാര്‍

എടിഎം നിറയ്ക്കാനുള്ള കോടികൾ തട്ടിയ പ്രതികൾ ചില്ലറക്കാരല്ലെന്ന് മലപ്പുറം പൊലീസ് കോടതിയിൽ

മലപ്പുറം: വിവിധ എ.ടി.എം കൗണ്ടറുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച 1.59 കോടിരൂപ തട്ടിയെടുത്തുവെന്ന കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന പ്രതിയുടെ പേരിൽ മലപ്പുറം പൊലീസിൽ 13 കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണ സംഘം ഇന്ന് കോടതിയെ

കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍

മലപ്പുറം;കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി മുല്ലശ്ശേരി ശിവരാമന്‍ നായരെയും സെക്രട്ടറിയായി കെ എ സുന്ദരനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. കെ എ സുന്ദരൻ എന്‍ പി രാമകൃഷ്ണന്‍, എം അബ്ദുള്‍ ഖാദര്‍,എ