Main Banner
Browsing Category

malappuram

കോവിഡ് 19: ജില്ലയില്‍ 2996 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ ശനിയാഴ്ച (ജനുവരി 29ന് ) 2996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ആകെ 7646 സാമ്പിളുകളാണ് പരിശോധിച്ചത്. 2836 പേര്‍ക്ക്…

സംസ്ഥാന സമ്മേളനം മാറ്റി വെച്ചു

മലപ്പുറം; ഫെബ്രുവരി 5 ന് മലപ്പുറത്ത് നടത്താനിരുന്ന കേരള ഗവ: കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് മാറ്റി വെച്ചതായി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി അബ്ബാസ് കുറ്റിപ്പുളിയന്‍, പ്രസിഡന്റ് എന്‍ വി…

റിപ്പബ്ളിക് ദിനത്തിൽ, കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട മാതന്റെ കുടുംബത്തിന് 13 ലക്ഷം

മലപ്പുറം: റിപ്പബ്ളിക് ദിനത്തിൽ, കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ചോലനായ്ക്ക മൂപ്പൻ കരിമ്പുഴ മാതന്റെ കുടുംബത്തിന് വനംവകുപ്പ് 11 ലക്ഷം രൂപയും ഐടിഡിപി രണ്ട് ലക്ഷവും നഷ്ടപരിഹാരം നൽകും. വനത്തിൽ താമസിക്കുന്ന എല്ലാ കുടുംബങ്ങളെയും ഇൻഷുർ…

മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ

മലപ്പുറം: മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മ​ല​പ്പു​റം മ​മ്പാ​ടാ​ണ് സം​ഭ​വം. മധ്യവയസ്കയായ സ്ത്രീ ഒ​റ്റ​യ്ക്കാ​യി​രു​ന്ന സ​മ​യ​ത്താ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ഇന്നലെ…

സ്റ്റഡി സോഫ്റ്റ്‌ – റെഡി ജോബ് പ്ലസ് ടു പാസ്സാകുന്നവർക്ക് ഡിഗ്രിക്കൊപ്പം തൊഴിൽ പദ്ധതിയുമായി…

മലപ്പുറം: ഈ വർഷം മുതൽ ഹയർ സെക്കണ്ടറി, വി. എച്ച്. എസ്. ഇ പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്ക് ഡിഗ്രീ പഠനത്തോടൊപ്പം തൊഴിൽ ഉറപ്പ് നൽകുന്ന പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്‌. 2022 മാർച്ച്‌-ഏപ്രിൽ പരീക്ഷയിൽ പ്ലസ് 2…

കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറക്കാനൊരുങ്ങി എയർപോർട്ട് അതോറിറ്റി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറക്കാനൊങ്ങി എയർപോർട്ട് അതോറിറ്റി. റൺവേ സുരക്ഷാ മേഖല വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച് എയർപോർട്ട് അതോറിറ്റി എയർപോർട്ട് ഡയറക്ടർക്ക് കത്തയച്ചു. റൺവേയുടെ നീളം…

കഞ്ചാവ് കടത്ത്; പരിശോധന ഒഴിവാക്കാൻ ആംബുലൻസ്; വൻ സാമ്പത്തിക ലാഭം ലക്ഷ്യം വെച്ച്; ലോക്ഡൗണ്‍ മുന്നിൽ…

മലപ്പുറം: കഞ്ചാവ് കടത്തിന് പുതിയ മാർഗങ്ങൾ പരീക്ഷിക്കുക ആണ് കള്ളക്കടത്ത് സംഘങ്ങൾ. മലപ്പുറം പെരിന്തൽമണ്ണയിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പോലീസ് പിടികൂടി. മലപ്പുറം ജില്ലക്കാരായ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. 46 കിലോയോളം…

കോവിഡ് 19: ജില്ലയില്‍ 3003 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 28ന് ) 3003 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ആകെ 9056 സാമ്പിളുകളാണ് പരിശോധിച്ചത്. 2914 പേര്‍ക്ക്…

മലപ്പുറത്ത് 12കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 20 വർഷം കഠിന തടവ്

മലപ്പുറം: വണ്ടൂരിൽ 12 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 20 വർഷം കഠിനതടവ് വിധിച്ച് കോടതി. 2016 ൽ ആണ് 12 വയസ് പ്രായമുള്ള പെൺകുട്ടിയെ 61 വയസുകാരനായ രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ചത്. വണ്ടൂർ പൊലീസ് സ്റ്റേഷനിൽ പോക്സോ…

സുഭാഷ് കുണ്ടന്നൂരിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി

പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്റെ സംസ്ഥാന ചയര്‍മാനുമായ ശ്രീ സുഭാഷ് കുണ്ടന്നൂരിന്റെ വിയോഗം മതേതര ഇന്ത്യയെ സ്വപ്‌നം കാണുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലെ പരിചയ സമ്പത്തുമായി…