Shobika
Browsing Category

malappuram

ആമസോൺ വ്യൂ പോയൻറിലേക്ക് കയറിയ 2 പേർ താഴേക്ക് വീണ് ഒരാൾ മരിച്ചു

ഒരാൾക്ക് ഗുരുതര പരിക്ക്മലപ്പുറം: എടവണ്ണ ചാത്തല്ലൂർ കൊളപ്പട് ബ്രാണോടി വഴി ആമസോൺ പോയിന്റിലേക്ക് പോകുന്ന വഴിയിൽ എലാം കുളം മല ഭാഗത്താണ് 2 പേര് കൊല്ലിയിൽ വീണത്. ചട്ടിപ്പറമ്പ് സ്വദേശി റഹ്മാൻ 19 വയസ് ആണ്

കോവിഡ് 19: ജില്ലയില്‍ 334 പേര്‍ക്ക് വൈറസ്ബാധ, 560 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.48 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 325 പേര്‍ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 4,967 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 22,251 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഒക്ടോബര്‍ 31) 334

മലപ്പുറം ജില്ലയിലെ പള്ളികളിൽ എത്തുന്നവരുടെ പണവും വാഹനങ്ങളും മോഷണം നടത്തുന്ന 24കാരൻ പിടിയിൽ

മലപ്പുറം: പള്ളികളിൽ എത്തുന്നവരുടെ പണവും വാഹനങ്ങളും മോഷണം പോകുന്നത് പതിവ്. എല്ലാ കളവും നടത്തിയത് ഒരാൾ തന്നെയാണെന്നും മോഷണങ്ങൾക്കായ് പ്രതി വരുന്നതും പോകുന്നതും കോഴിക്കോട് ഭാഗത്തു നിന്നാണെന്നും പൊലീസ് സ്ഥിരീകരിച്ചു.ഒടുവിൽ പ്രതി പൊലീസിന്റെ

മലയാളസര്‍വകലാശാലയില്‍ തുഞ്ചത്തെഴുത്തച്ഛന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു

ആധുനിക മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിത വൃത്താന്തത്തെക്കുറിച്ചുള്ള ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി മലയാളസര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ച ഛായാചിത്രത്തിന്റെ അനാച്ഛാദനം വൈസ് ചാന്‍സലര്‍ ഡോ. അനില്‍

പീഡന കേസിലെ പ്രതി 18 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അരീക്കോട്: സ്ത്രീ പീഡന കേസിലെ പ്രതിയെ 18 വര്‍ഷത്തിന് ശേഷം പോലിസ് പിടികൂടി. 2003 ല്‍ അരീക്കോട് വെച്ച് യുവതിയെ പീഡിപിച്ച കേസില്‍ താമരശേരി പൂനൂര്‍ കുന്നുമ്മല്‍ കല്ലാടി അബ്ദുന്നാസര്‍ (50)യാണ് അറസ്റ്റിലായത്. സംഭവ ശേഷം വയനാട്

കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധിച്ചത് 394 പേര്‍ക്ക് 503 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.55 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 368 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 06 പേര്‍ക്ക്ചികിത്സയില്‍ 5,242 പേര്‍നിരീക്ഷണത്തില്‍ 23,338 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഒക്ടോബര്‍

മിനിമം പെൻഷൻ 3000 രൂപ ആക്കി വർദ്ധിപ്പിക്കണം

മലപ്പുറം: ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപെൻഷൻ 3000 രൂപ ആക്കുകയും, തൊഴിലാളികളെ ഇഎസ്ഐ.പി എഫ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കേരളാ സ്റ്റേറ്റ് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ പ്രവർത്തകൺവെൻഷൻ അംഗീകരിച്ച പ്രമേയംസർക്കാരിനോട്

ജില്ലയിൽ പത്തിടങ്ങളിൽ എ.ഐ ക്യാമറകൾ; എവിടെയാണെന്നറിയാം

മലപ്പുറം: റോഡിൽ നിയമലംഘനങ്ങൾ നടത്തുന്നവരെ അതിവേഗത്തിൽ പിടികൂടാൻ ജില്ലയിൽ പത്തിടങ്ങളിൽ കൂടി എ.ഐ ക്യാമറകൾ സ്ഥാപിക്കും. കൂടുതൽ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് പരിശോധന ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. 235 കോടി രൂപ ചെലവിൽ

കാർ തലകീഴായി മറിഞ്ഞു

മലപ്പുറം: കിഴിശ്ശേരി മഞ്ചേരി റോഡിൽ ചെറുപ്പറമ്പ് പാടത്തേക്ക് നിറയെ യാത്രക്കാരുമായി നാനോ കാർ മറിഞ്ഞു .എല്ലാവരെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.. രാവിലെയായിരുന്നു അപകടം.

ചെങ്കൽ ക്വാറിയിലെ കുരുന്നുകളുടെ ദുരന്തം: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

മലപ്പുറം: മലപ്പുറത്തെ വള്ളുവമ്പ്രം ഗ്രാമത്തിന്റെ നെഞ്ചു തകർത്ത് കുരുന്നുകളുടെ ദുരന്തവാർത്ത. വള്ളുവമ്പ്രം മാണിപ്പറമ്പിൽ സഹോദരങ്ങളുടെ മക്കൾ വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി രണ്ട് കുട്ടികളാണ് ദാരുണമായി മരിച്ചത്.