Shobika
Browsing Category

malappuram

വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കരുത്; പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും

ജില്ലയില്‍ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രവൃത്തി ദിവസങ്ങളില്‍ ബസുകളില്‍ കയറുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും കണ്‍സെഷന്‍ നല്‍കണമെന്ന് മലപ്പുറം ആര്‍ടിഒ വി.എ സഹദേവന്‍ അറിയിച്ചു. വിദ്യാര്‍ഥി യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട

കോവിഡ് 19: ജില്ലയില്‍ 342 പേര്‍ക്ക് വൈറസ്ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.98 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 332 പേര്‍ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക്ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (നവംബര്‍ മൂന്ന്) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട്

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 27, 28, 29 തിയ്യതികളിൽ തിരൂരിൽ

തിരൂർ: സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 27, 28, 29 തിയ്യതികളിലായി തിരൂരിൽ നടക്കും. ഭാഷാപിതാവിൻ്റെയും ബ്രിട്ടീഷ്സാമ്രാജ്യത്വത്തിനെതിരെ ചോര ചിന്തിയ വാഗൺ ട്രാജഡി രക്തസാക്ഷികളുടെയും മണ്ണിൽ 24 വർഷത്തിന് ശേഷം നടക്കുന്ന ജില്ലാ സമ്മേളനം

കോവിഡ് 19: ജില്ലയില്‍ 290 പേര്‍ക്ക് വൈറസ്ബാധ

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 നവംബര്‍ രണ്ട്) 5.10 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 290 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ 286 പേര്‍ക്കാണ് രോഗം

കേരള പിറവി ദിനത്തില്‍ സാഹിത്യകാരന്മാരെ ആദരിച്ചു

മലപ്പുറം : കലാകാരന്മാരുടെ അന്താരാഷ്ട്ര വാട്‌സ്ആപ്പ് കൂട്ടായ്മ കനി കേരള പിറവി ദിനത്തില്‍ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരെ വീട്ടില്‍ ചെന്ന് ആദരിച്ചു. കവിയും, ലിംക ഓഫ് ബുക്‌സ് ഓഫ് റിക്കാര്‍ഡ് ലഭിച്ച ഇന്ന് എന്ന ഇല്ലന്റ് മാസികയുടെ

പെരിന്തൽമണ്ണയിൽ കഞ്ചാവുമായി 3 പേർ പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ 205 കിലോഗ്രാം കഞ്ചാവുമായി 3 പേർ പിടിയിൽ. ലോറി മോഷണ കേസ് അന്വേഷണത്തിനിടെ ലഭിച്ച സൂചനകൾ കൃത്യമായി പിന്തുടർന്നാണ് പെരിന്തൽമണ്ണ പോലീസ് കഞ്ചാവ് കള്ളക്കടത്ത് പിടികൂടിയത്. കോയമ്പത്തൂർ മധുക്കര സ്വദേശി മുഹമ്മദ്

കോവിഡ് 19: ജില്ലയില്‍ 302 പേര്‍ക്ക് വൈറസ്ബാധ, 454 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 നവംബര്‍ ഒന്ന്) 7.08 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 302 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 454 പേരാണ് രോഗമുക്തരായത്. ജില്ലയില്‍

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സില്‍ ധര്‍ണ്ണ.

മലപ്പുറം:പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ജോയിന്റ് കൗണ്‍സില്‍ മലപ്പുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ പെന്‍ഷന്‍ സംരക്ഷണ ധര്‍ണ്ണ നടത്തി. മേഖലാ പ്രസിഡന്റ് ജിസ്‌മോന്‍

പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ ധർണ്ണ.

മലപ്പുറം:പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ താലൂക്ക് കേന്ദ്രങ്ങളിലും കളക്ടറേറ്റിന് മുന്നിലും

മലപ്പുറം മുനിസിപ്പല്‍തല പ്രവേശനോത്സവം

മലപ്പുറം : മലപ്പുറം മുനിസിപ്പല്‍തല പ്രവേശനോത്സവം മലപ്പുറം കുന്നുമ്മല്‍ എ എം എല്‍ പി സ്‌കൂളില്‍ മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അബ്ദുല്‍ ഹക്കീം കുട്ടികള്‍ക്ക് പഠനോപകരണ കിറ്റുകളും മധുര പലഹാരങ്ങളും