Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
നിരന്തരമായ ജനകീയ പോരാട്ടം അനിവാര്യം – പി സുബ്രഹ്മണ്യന്
മലപ്പുറം : നിരന്തരമായ ജനകീയ പോരാട്ടം അനിവാര്യമാണെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യന്. എ ഐ ടി യു സി യുടെ ആഭിമുഖ്യത്തില് എയര് ഇന്ത്യ വില്പ്പനക്കെതിരെ മലപ്പുറത്ത് നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത്!-->!-->!-->…
കോവിഡ് 19: ജില്ലയില് 208 പേര്ക്ക് രോഗം സ്ഥിരീകരിച്ചു
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.57 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 203 പേര്ക്ക്ഉറവിടമറിയാതെ 04 പേര്ക്ക്
മലപ്പുറം ജില്ലയില് ചൊവ്വാഴ്ച (നവംബര് 16) 208 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു.!-->!-->!-->…
ജില്ലയിലെ ഉപരിപഠന മേഖലയില് സര്ക്കാര് പ്രത്യേക ശ്രദ്ധ പതിപ്പിക്കണം – എ ഐ വൈ എഫ്
മലപ്പുറം : കേരളത്തില് തന്നെ ഏറ്റവും കൂടുതല് വിദ്യാര്ത്ഥികള് ഉപരിപഠനത്തിന് അര്ഹത നേടുന്ന ജില്ലയാണ് മലപ്പുറം. ഒരു ദശാബ്ദ കാലത്തിലധികമായി ജില്ല നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് ഹയര് സെക്കന്ററി ബാച്ചുകളുടെയും, കോളേജ്!-->!-->!-->…
മുൻമന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ അന്തരിച്ചു.
പെരിന്തൽമണ്ണ: മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ റജീന (65) നിര്യാതയായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പെരിന്തൽമണ്ണ നഗരസഭയുടെ പ്രഥമ കൗൺസിലറായിരുന്നു. കൊല്ലത്തെ പരേതനായ ടി.എച്ച്. മൂസയുടെ!-->!-->!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില് 159 പേര്ക്ക് വൈറസ്ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.2 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 154 പേര്ക്ക്ഉറവിടമറിയാതെ 04 പേര്ക്ക്മലപ്പുറം ജില്ലയില് തിങ്കളാഴ്ച (നവംബര് 15) 159 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. കെ. സക്കീന!-->…
വഖ്ഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക്: കെ.ടി ജലീലിന്റെ വാദം വാസ്തവ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ്…
മലപ്പുറം: താൻ വഖ്ഫ് ബോർഡ് ചെയർമാനായിരിക്കെ എടുത്ത തീരുമാനപ്രകാരമാണ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ടതെന്ന കെ.ടി ജലീലിന്റെ വാദം വാസ്തവ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. തന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അങ്ങനെയൊരു!-->!-->!-->…
മലഞ്ചരക്ക് മോഷണം, അന്തർജില്ലാ മോഷ്ടാക്കളായ രണ്ടു പേർ പിടിയിൽ
എടവണ്ണ: മിനിലോറിയിൽ കറങ്ങി നടന്ന് മലഞ്ചരക്ക് മോഷണം നടത്തുന്ന അന്തർജില്ലാ മോഷ്ടാക്കളായ കാടാമ്പുഴ പിലാത്തറ സ്വദേശി ചെറുപറമ്പിൽ റഫീഖ്, വ.42, അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശി പള്ളിപ്പുറം മുഹമ്മദാലി എന്ന ആലിപ്പു, വ. 44, എന്നിവരെയാണ് എടവണ്ണ!-->…
പുതിയ വോട്ടര് പട്ടിക പിന്വലിക്കണം-യുഡിഎഫ്
മലപ്പുറം: ഇലക്ഷന് കമ്മീഷന് പുതുതായി പുറത്തിറക്കിയ വോട്ടര് പട്ടികയില് മുഴുനീളെ അബദ്ധങ്ങളാണ്. ഒരു വീട്ടിലെ വോട്ടര്മാരെ തന്നെ പല ഭാഗങ്ങളിലായി രേഖപ്പെടുത്തി വെച്ചിട്ടുള്ള വോട്ടര് പട്ടിക വോട്ടര്മാര്ക്ക് ഏറെ പ്രയാസം!-->!-->!-->…
ജൂവലറി തുടങ്ങാൻ സ്വർണം വാഗ്ദാനം; പണം തട്ടിയ കേസിലെ പ്രതി പിടിയിൽ
എടക്കര: ജൂവലറി തുടങ്ങാൻ സ്വർണം വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി. കോയമ്പത്തൂർ അമൃതം ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി റെജി ജോസഫ് (അമൃതം റെജി) ആണ് പിടിയിലായത്. പോത്തുകല്ല് പൊലീസ് ഇൻസ്പെക്ടർ!-->!-->!-->…
പെരിന്തൽമണ്ണയിൽ വീണ്ടും വൻ ലഹരിവേട്ട.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ വീണ്ടും വൻ ലഹരിവേട്ട. അന്താരാഷ്ട്രമാർക്കറ്റിൽ അഞ്ചുലക്ഷത്തിലധികം രൂപ വിലവരുന്ന സിന്തറ്റിക് പാർട്ടി ഡ്രഗ് ഇനത്തിൽപ്പെട്ട അതിമാരക മയക്കുമരുന്നായ എംഡിഎംഎ (മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ) പിടികൂടി.!-->!-->!-->…
