Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത ഒക്ടോബർ 24 വരെ യെല്ലോ അലർട്ട്
മലപ്പുറം: ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബർ 21,22,23,24 തീയതികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മി. മി മുതൽ 115.5 മി. മി വരെയുള്ള ശക്തമായ മഴക്കാണ് സാധ്യത. പൊതുജനങ്ങളും!-->…
പെരിന്തൽമണ്ണ താഴെക്കോട് ഉരുൾപൊട്ടി
മലപ്പുറം: പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ താഴെക്കോട് പഞ്ചായത്തിൽ അരക്കുപറമ്പ് മാട്ടറക്കൽ എന്ന സ്ഥലത്ത് മുക്കില പറമ്പിൻ്റെ മുകളിലുള്ള മലങ്കട മലയും, ബിടാവുമലയും ചെറിയ രീതിയിൽ ഉരുൾപൊട്ടിയിട്ടുണ്ട്. ആളപായമൊന്നുമല്ല. കല്ലും മണ്ണും വെള്ളവും!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 656 പേര്‍ക്ക് വൈറസ്ബാധ 631 പേര്‍ക്ക് രോഗവിമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.85 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 635 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ 07 പേര്‍ക്ക്ചികിത്സയില്‍ 5,611 പേര്‍നിരീക്ഷണത്തില്‍ 24,724 പേര്‍
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ഒക്ടോബര്‍!-->!-->!-->!-->!-->…
സി എസ് ബി ബാങ്ക് പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം.
മലപ്പുറം : പൂര്‍ണ്ണമായും വിദേശ കമ്പനിയുടെ നിയന്ത്രണത്തിലുളള തൃശൂര്‍ ആസ്ഥാനമായ സി എസ് ബി ബാങ്കിന്റെ തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് മുഴുവന്‍ സ്ഥിരം ജീവനക്കാരും ഓഫീസര്‍മാരും ത്രിദിന പണിമുടക്കം ആരംഭിച്ചു. ജില്ലയിലെ 21!-->!-->!-->…
സംസ്ഥാന നെറ്റ്‌ബോള്‍ ശില്‍പ്പശാലക്ക് തുടക്കം
മലപ്പുറം: സംസ്ഥാന നെറ്റ് ബോള്‍ അസോസിയേഷനും മലപ്പുറം ജില്ല നെറ്റ് ബോള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന നെറ്റ്‌ബോള്‍ ശില്പശാല കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ആരംഭിച്ചു.50!-->…
പി വി അൻവറിന്റെ തടയണകൾ പഞ്ചായത്ത് പൊളിച്ചുമാറ്റും
മലപ്പുറം: നിലമ്പൂർ എം എൽ എ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിന് വേണ്ടി നിർമിച്ച തടയണകൾ കൂടരഞ്ഞി പഞ്ചായത്ത് പൊളിച്ചുമാറ്റും. ഇതിനുള്ള ടെൻഡർ നടപടി ആരംഭിച്ചു. ജില്ലാ കളക്ടർ മുപ്പത് ദിവസം സമയം അനുവദിച്ചിട്ടും പൊളിച്ചു!-->…
കോവിഡ് 19: ജില്ലയില്‍ 353 പേര്‍ക്ക് വൈറസ്ബാധ 754 പേര്‍ക്ക് രോഗ വിമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.84 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 333 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്ന്ഉറവിടമറിയാതെ 11 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 5,589 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 25,199 പേര്‍മലപ്പുറം ജില്ലയില്‍!-->!-->!-->…
ജില്ലയില്‍ നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ട്
ജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം
മലപ്പുറം: കേന്ദ്ര കാലവസ്ഥ വകുപ്പ് ജില്ലയില്‍ നാളെയും മറ്റന്നാളും (ഒക്ടോബര്‍ 20, 21) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങളും ഉദ്യോഗസ്ഥരും അതീവ ജാഗ്രത!-->!-->!-->!-->!-->…
കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി.
മലപ്പുറം: കിണറ്റിൽ വീണ ആടിന് രക്ഷകരായി മലപ്പുറം ഫയർഫോഴ്‌സ്.കുറുവ പഞ്ചായത്തിൽ മീനാർ കുഴി കുന്നത്തൊടിയിൽ അവറാൻ കുട്ടിയുടെ ആടാണ് അബദ്ധവശാൽ കിണറ്റിൽ വീണത്. 50 അടിയോളം ആഴവും 10 അടിയിലേറെ വെള്ളവുമുള്ള കിണറ്റിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആട്!-->…
വ്യവസായ സംരംഭകത്വ സെമിനാര്‍ നടത്തി
മലപ്പുറം : മലപ്പുറം നഗരസഭ രണ്ടാം വാര്‍ഡിലെ അഭ്യസ്ത വിദ്യരായ യുവതി യുവാക്കള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനെ സംബന്ധിച്ച് അറിവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി വ്യവസായ സംരംഭകത്വ സെമിനാര്‍ നടത്തി. സായം പ്രഭാ ഹോമില്‍ നടന്ന സെമിനാറില്‍!-->…
