Bridal
Browsing Category

malappuram

വഴിക്കടവ് വനത്തിൽ പിടിയാന ചരിഞ്ഞനിലയിൽ

എടക്കര : വഴിക്കടവ് നെല്ലിക്കുത്ത് വനത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. വെള്ളക്കട്ട, അട്ടി, ചട്ടിപ്പാറ കോളനിക്കു സമീപമുള്ള വനത്തിലാണ് 20 വയസ്സ് തോന്നിക്കുന്ന പിടിയാനയെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ കോളനിയിലെ താമസക്കാരാണ് കാട്ടാന

ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത ഒക്ടോബർ 24 വരെ യെല്ലോ അലർട്ട്

മലപ്പുറം: ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബർ 21,22,23,24 തീയതികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മി. മി മുതൽ 115.5 മി. മി വരെയുള്ള ശക്തമായ മഴക്കാണ് സാധ്യത. പൊതുജനങ്ങളും

പെരിന്തൽമണ്ണ താഴെക്കോട് ഉരുൾപൊട്ടി

മലപ്പുറം: പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ താഴെക്കോട് പഞ്ചായത്തിൽ അരക്കുപറമ്പ് മാട്ടറക്കൽ എന്ന സ്ഥലത്ത് മുക്കില പറമ്പിൻ്റെ മുകളിലുള്ള മലങ്കട മലയും, ബിടാവുമലയും ചെറിയ രീതിയിൽ ഉരുൾപൊട്ടിയിട്ടുണ്ട്. ആളപായമൊന്നുമല്ല. കല്ലും മണ്ണും വെള്ളവും

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 656 പേര്‍ക്ക് വൈറസ്ബാധ 631 പേര്‍ക്ക് രോഗവിമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.85 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 635 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ 07 പേര്‍ക്ക്ചികിത്സയില്‍ 5,611 പേര്‍നിരീക്ഷണത്തില്‍ 24,724 പേര്‍ മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ഒക്ടോബര്‍

സി എസ് ബി ബാങ്ക് പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം.

മലപ്പുറം : പൂര്‍ണ്ണമായും വിദേശ കമ്പനിയുടെ നിയന്ത്രണത്തിലുളള തൃശൂര്‍ ആസ്ഥാനമായ സി എസ് ബി ബാങ്കിന്റെ തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് മുഴുവന്‍ സ്ഥിരം ജീവനക്കാരും ഓഫീസര്‍മാരും ത്രിദിന പണിമുടക്കം ആരംഭിച്ചു. ജില്ലയിലെ 21

സംസ്ഥാന നെറ്റ്‌ബോള്‍ ശില്‍പ്പശാലക്ക് തുടക്കം

മലപ്പുറം: സംസ്ഥാന നെറ്റ് ബോള്‍ അസോസിയേഷനും മലപ്പുറം ജില്ല നെറ്റ് ബോള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന നെറ്റ്‌ബോള്‍ ശില്പശാല കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ആരംഭിച്ചു.50

പി വി അൻവറിന്റെ തടയണകൾ പഞ്ചായത്ത് പൊളിച്ചുമാറ്റും

മലപ്പുറം: നിലമ്പൂർ എം എൽ എ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിന് വേണ്ടി നിർമിച്ച തടയണകൾ കൂടരഞ്ഞി പഞ്ചായത്ത് പൊളിച്ചുമാറ്റും. ഇതിനുള്ള ടെൻഡർ നടപടി ആരംഭിച്ചു. ജില്ലാ കളക്ടർ മുപ്പത് ദിവസം സമയം അനുവദിച്ചിട്ടും പൊളിച്ചു

കോവിഡ് 19: ജില്ലയില്‍ 353 പേര്‍ക്ക് വൈറസ്ബാധ 754 പേര്‍ക്ക് രോഗ വിമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.84 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 333 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്ന്ഉറവിടമറിയാതെ 11 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 5,589 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 25,199 പേര്‍മലപ്പുറം ജില്ലയില്‍

ജില്ലയില്‍ നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ട്

ജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം മലപ്പുറം: കേന്ദ്ര കാലവസ്ഥ വകുപ്പ് ജില്ലയില്‍ നാളെയും മറ്റന്നാളും (ഒക്ടോബര്‍ 20, 21) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങളും ഉദ്യോഗസ്ഥരും അതീവ ജാഗ്രത

കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി.

മലപ്പുറം: കിണറ്റിൽ വീണ ആടിന് രക്ഷകരായി മലപ്പുറം ഫയർഫോഴ്‌സ്.കുറുവ പഞ്ചായത്തിൽ മീനാർ കുഴി കുന്നത്തൊടിയിൽ അവറാൻ കുട്ടിയുടെ ആടാണ് അബദ്ധവശാൽ കിണറ്റിൽ വീണത്. 50 അടിയോളം ആഴവും 10 അടിയിലേറെ വെള്ളവുമുള്ള കിണറ്റിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആട്