Main Banner
Browsing Category

malappuram

കൊണ്ടോട്ടി എസ്‌ഐയെ വെട്ടിവീഴ്ത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകൻ

മലപ്പുറം: കൊണ്ടോട്ടിയില്‍ പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐയെ വെട്ടിവീഴ്ത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് നാട്ടുകാര്‍. പള്ളിക്കല്‍ ബസാറിനടുത്ത് മിനി ഇന്‍ഡ്രസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ വെച്ചാണ് കൊണ്ടോട്ടി പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ ഒ കെ

പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു

മലപ്പുറം: കൊണ്ടോട്ടിയില്‍ പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. എസ്‌ഐ ഒ.കെ രാമചന്ദ്രനാണ് കുത്തേറ്റത്. പള്ളിക്കല്‍ ബസാറിലെ മിനി എസ്റ്റേറ്റിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ കോഴിക്കോട് മിംസ്

കോവിഡ് 19: ജില്ലയില്‍ 437 പേര്‍ക്ക് വൈറസ്ബാധ, 893 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.88 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 430 പേര്‍ഉറവിടമറിയാതെ മൂന്ന് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 7,331 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 34,940 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്നലെ (2021 ഒക്ടോബര്‍

സംരക്ഷണ ഭിത്തി തകർന്ന് ആക്രിക്കച്ചവട കട കടലുണ്ടി പുഴയിലേക്ക് പതിച്ചു

മലപ്പുറം: പാണക്കാട്: വേങ്ങര റോഡിൽ എടയ്പാലത്തിന് സമീപം സംരക്ഷണഭിത്തി തകർന്നു. ആക്രിക്കച്ചവടം നടത്തിയിരുന്ന ഷെഡ്ഡ് കടലുണ്ടി പുഴയിലേക്ക് പതിച്ചു . പുഴയുടെ തൊട്ടടുത്ത സ്ഥലങ്ങളിൽ വേണ്ടത്ര സുരക്ഷ ഇല്ലാതെയാണ് ഇവിടങ്ങളിൽ

ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം

മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് നിയമനം. വൈഫൈ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 699 പേര്‍ക്ക് വൈറസ്ബാധ 948 പേര്‍ക്ക് രോഗവിമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.7 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 671 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ 06 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 7,794 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 36,034 പേര്‍ മലപ്പുറം ജില്ലയില്‍

സി എസ് ബി ബാങ്ക് പ്രക്ഷോഭം സമര സഹായസമിതി രൂപീകരിച്ചു

മലപ്പുറം: തൃശൂർ ആസ്ഥാനമായ സി.എസ്.ബി ബാങ്കിൽ മാസങ്ങളായി നടന്നു വരുന്ന പ്രക്ഷോഭം വീണ്ടും ത്രിദിന പണിമുടക്കിലൂടെ ശക്തി പ്രാപിക്കുകയാണ്. ഒക്ടോ:20, 21, 22 തീയതികളിലെ പണിമുടക്കിന് ഐക്യദാർഢ്യവുമായി 22 ന് കേരളത്തിലെ ഇതര ബാങ്കുകളിലും

ഹരിത മലപ്പുറം ജില്ലാ പ്രസിഡന്‍റ്​കെ. തൊഹാനിയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് പേജ്

മലപ്പുറം: എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ മലപ്പുറം ജില്ലാ പ്രസിഡന്‍റ്​ കെ. തൊഹാനിയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് പേജ്. കഴിഞ്ഞ ജൂണിൽ ഇവർ ജില്ലാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് Adv Thohani - msf Haritha പേജ്

ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: കാരാട് സ്വദേശി ജിതിൻ വീടിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ചന്തക്കുന്ന് ജാം ജൂമിലെ ജീവനക്കാരനാണ് മൃതദേഹം നിലമ്പൂർ മോർച്ചറിയിലേക്ക് മാറ്റി പോലീസ് അന്വേഷണം ആരംഭിച്ചു

ഇന്ത്യൻ നോട്ടിനു പകരം ദിർഹം: അഞ്ചുലക്ഷം രൂപ തട്ടിയെടുത്തു; ബംഗ്ലാദേശുകാരൻ പിടിയിൽ

ചങ്ങരംകുളം: ഇന്ത്യൻ നോട്ടിനു പകരം ദിർഹം നൽകാമെന്നുപറഞ്ഞ് വ്യാപാരികളുടെ അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ ബംഗ്ലാദേശുകാരൻ അറസ്റ്റിലായി. കേസിലെ പ്രധാന പ്രതിയും ബംഗ്‌ളാദേശ് സ്വദേശിയും ജാർഖണ്ഡ് വിലാസത്തിൽ താമസക്കാരനുമായ ഫാറൂക്ക്