Main Banner
Browsing Category

malappuram

നിലബൂരിൽ കഞ്ചാവ് വാങ്ങി വരുന്നതിനിടെ ബൈക്ക് മറിഞ്ഞു; യുവാക്കള്‍ അറസ്റ്റിൽ

നിലമ്പൂർ: കഞ്ചാവ് വാങ്ങി വരുന്നതിനിടെ ഉണ്ടായ അപകടം വിനയായതോടെയ യുവാക്കളെ പൊലീസ് പൊക്കി. തസ്‌ലീം ഹുസൈൻ (20), മുഹമ്മദ് ഷാഫി(22) എന്നിവരാണ് അറസ്റ്റിലായത്. 200 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബുധനാഴ്

ലൈംഗിക പീഡനം മലപ്പുറം സ്വദേശി പിടിയിൽ

കോട്ടക്കൽ: സോഷ്യൽ മീഡിയ വഴി നിരന്തരം ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി കോട്ടക്കലിൽ അറസ്റ്റിൽ. പാണക്കാട് സ്വദേശി വാക്കയിൽ ഷാഹിദിനെയാണ്(23) മലപ്പുറം ഡി.വൈ.എസ്.പി പി.എം

പാലാ ബിഷപ് ആർ എസ്സ് എസ്സ് ന് ചട്ടുകമാകരുത്. എസ്ഡിപിഐ

മലപ്പുറം: ക്രൈസ്തവ മുസ്ലിം സൗഹാർദ്ദം തകർത്തു രാജ്യത്തെ വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് ആർഎസ്എസ് എൻറെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ പാലാ ബിഷപ് ചട്ടുകമാകരുതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് ഡോക്ടർ സി എച്ച് . അഷ്റഫ് പറഞ്ഞു. മുസ്ലിം കൃസ്ത്യൻ

പി.വി. അന്‍വറിന്റെ ഭാര്യാപിതാവിന്റെ റോപ്‌വേ പൊളിക്കണം: ഓംബുഡ്‌സ്മാന്‍

നിലമ്പൂര്‍: റെസ്‌റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണയ്‌ക്കു കുറുകെ പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ്‌ നിയമവിരുദ്ധമായി കെട്ടിയ റോപ്‌ വേ പൊളിച്ചുനീക്കാന്‍ തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍

ജില്ലയില്‍ ബാല്യം പദ്ധതിക്ക് തുടക്കമായി

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കുട്ടികള്‍ക്കായുള്ള ആയുര്‍വേദ കോവിഡ് പ്രതിരോധ മരുന്ന് വിതരണ പദ്ധതിയായ 'ബാല്യ'ത്തിന് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

സി.എസ്.ബി.ബാങ്ക് പ്രക്ഷോഭം ഒത്ത് തീര്‍പ്പാക്കുക: ബാങ്ക് യൂണിയന്‍ ഐക്യവേദി

മലപ്പുറം :തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ സി എസ് ബി ബാങ്കിന്റെ പുതിയ മാനേജ്‌മെന്റ് അനുവര്‍ത്തിക്കുന്ന തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ബാങ്കിലെ മുഴുവന്‍ ജീവനക്കാരും നടത്തി വരുന്ന പ്രക്ഷോഭം ഉടന്‍

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,401 പേര്‍ക്ക് വൈറസ്ബാധ 1,591 പേര്‍ക്ക് രോഗമുക്തി

ടി.പി.ആര്‍ നിരക്ക് 14.29 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,362 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 24രോഗബാധിതരായി ചികിത്സയില്‍ 16,302 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 53,873 പേര്‍ മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച

മലപ്പുറം ജില്ലയിൽ മുസ്ലിം ലീഗ് പ്രസിഡണ്ടുമാരായ 60 ഗ്രാമ പഞ്ചായത്തുകളിലും ഇനി “സർ”വിളി…

മലപ്പുറം: മുസ്ലിം ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടു മാരുടെ സംഘടനയായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്സ് ലീഗ് ജനറൽ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്. ഇനി ഓരോ ഭരണസമിതിയും യോഗം ചേർന്നും ജീവനക്കാരുടെ യോഗം വിളിച്ചും ഈ കാര്യം ചർച്ച ചെയ്തു തീരുമാനം

ലോട്ടറി ടിക്കറ്റിന്റെ മുഖവില 20 രൂപയാക്കണം

മലപ്പുറം : കോവിഡ് കാരണം പ്രതിസന്ധിയിലായ ലോട്ടറി തൊഴിലാളികളെ പട്ടിണിയില്‍ നിന്നും ആത്മഹത്യയില്‍ നിന്നും രക്ഷിക്കുന്നതിന് കേരള ലോട്ടറിയുടെ മുഖവില 20 രൂപയാക്കണമെന്നും ലോട്ടറി തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച 6000 രൂപ ഓണം ബോണസ് പകുതി

കെ.പി.എസ്.ടി.എ മലപ്പുറം ഉപജില്ലാ കമ്മിറ്റി സായാഹ്ന സദസ്സ് നടത്തി.

മലപ്പുറം: ചരിത്രവസ്തുതകൾ തമസ്കരിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ കെ പി എസ് ടി എ മലപ്പുറം ഉപജില്ലാ കമ്മിറ്റി നടത്തിയ സായാഹ്ന സദസ്സ് മലപ്പുറം ഡി.സി.സി സെക്രട്ടറി ശ്രീ.പി.സി വേലായുധൻ കുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ