Main Banner
Browsing Category

malappuram

ലൈഫ് പിഎംഎവൈ ഭവന പദ്ധതി: തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് 19 കോടി രൂപ കൈമാറി

നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലൈഫ് ഭവന പദ്ധതിയിലേക്കും പി.എം.എ.വൈ ഭവന പദ്ധതിയിലേക്കുമായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് മലപ്പുറം ജില്ലാപഞ്ചായത്ത് 19 കോടി രൂപ കൈമാറി. ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്…

കോവിഡ് 19: ജില്ലയില്‍ 894 പേര്‍ക്ക് വൈറസ്ബാധ, 1,268 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.16 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 853 പേര്‍ഉറവിടമറിയാതെ 10 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 12,019 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 41,897 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഒക്ടോബര്‍ മൂന്ന്) 894…

‘തടവറയില്‍ ഒരു വര്‍ഷം; സിദ്ധിഖ് കാപ്പന് നീതി നല്‍കുക’ ജന്മനാട്ടിൽ പ്രതിഷേധ ജ്വാലയും…

മലപ്പുറം : ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുവന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ കള്ളക്കേസില്‍ തടവറയിലായിട്ടു ഒരു വര്‍ഷം തികയുകയാണ്. വിവാദമുയര്‍ത്തിയ യു.പി ദളിത് പെണ്‍കുട്ടിയുടെ പീഡനവും കൊലയും സംബന്ധിച്ച…

വാഹനാപകടത്തിൽ യുവാവ് മരിച്ചു

മലപ്പുറം: ബൈക്കും ഗുഡ്സ്​ ഓ​ട്ടോ​യും കൂട്ടിയിടിച്ച്​ ഉദരംപൊയിൽ സ്വദേശി മരിച്ചു. കാളികാവ് ഉദരംപൊയിലിലെ പെരുമ്പള്ളി അബ്ദുവിൻ്റെ മകൻ നൗഷാദ് അലി(39)യാണ് മലപ്പുറം - കോട്ടക്കൽ റോഡിൽ വടക്കേമണ്ണയിൽ നടന്ന അപകടത്തിൽ മരിച്ചത്​. ഡ്രൈവറായ നൗഷാദലി…

‘കൊല ചെയ്യാൻ കാരണം ഭാര്യയുടെ അപഥ സഞ്ചാരം’; വാഴക്കാട് കൊലപാതകത്തിൽ പ്രതിയുടെ കുറ്റസമ്മതം

മലപ്പുറം: വാഴക്കാട് അനന്തായൂരിലെ അരുംകൊലക്ക് കാരണം ഭാര്യ ഷാക്കിറയുടെ അപഥ സഞ്ചാരമെന്ന് പ്രതിയുടെ മൊഴി. കത്തിയും കയറും വാങ്ങിയത് ചെറൂപ്പയിലെ കടയിൽ നിന്നാണെന്നും പ്രതി ഷമീർ പൊലീസിനോട് സമ്മതിച്ചു. ഷാക്കിറയുടെ കാമുകൻ ഭീക്ഷണിപ്പെടുത്തിയതോടെയാണ്…

ബി ജെ പി തിരംഗാ യാത്ര സംഘടിപ്പിച്ചു

മലപ്പുറം: ഗാന്ധി ജയന്തി ദിനത്തിൽ ബി ജെ പി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്തിൻ്റെ നേതൃത്വത്തിൽ തിരംഗാ യാത്ര സംഘടിപ്പിച്ചു. ത്രിപുരാന്തക ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച് സിവിൽ സ്റ്റേഷനു മുന്നിൽ സമാപിച്ചു.തുടർന്ന് കാർഗിൽ ബലിദാനി അബ്ദുൽ…

മുസ്‍ലിം ലീഗിന്‍റെ പോഷകസംഘടനകളിൽ 20 ശതമാനം വനിതാ സംവരണം നടപ്പാക്കും; പി.എം.എ. സലാം

മലപ്പുറം: മുസ്‍ലിം ലീഗിന്‍റെ പോഷകസംഘടനകളിൽ 20 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്ന് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. യൂത്ത് ലീഗും എം.എസ്.എഫും അടക്കമുള്ള സംഘടനകളിലെല്ലാം സംവരണം ഏർപ്പെടുത്തുമെന്നും വനിതാ പ്രാതിനിധ്യം വരുമ്പോൾ…

കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധിതര്‍ കുറയുന്നു 845 പേര്‍ക്ക് വൈറസ്ബാധ; 1,346 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.35 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 828 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്ന്ഉറവിടമറിയാതെ ആറ് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 12,403 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 41,995 പേര്‍ മലപ്പുറം ജില്ലക്ക്…

കോൺഗ്രസിന് അഴകൊഴമ്പന്‍ സമീപനം, തോൽവിയിൽ നിന്ന് ലീഗ് കരകയറും

മഞ്ചേരി: ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടുകളില്‍ സംശയം പ്രകടിപ്പിച്ച് മുസ്ലിം ലീഗ്. മലപ്പുറം മഞ്ചേരിയില്‍ നടക്കുന്ന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗമാണ് ഇത് സംബന്ധിച്ച വിലയിരുത്തൽ നടത്തിയത്. …

മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗം തുടങ്ങി; തെരെഞ്ഞടുപ്പിലുണ്ടായത് കനത്ത തോൽവിയെന്ന് വിലയിരുത്തൽ.

മഞ്ചേരി: നെറുകര യുണിറ്റി കോളേജിലാണ് യോഗം നടക്കുന്നത് മുസ്ലീം ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താൻ കമ്മിറ്റി.കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനം.കഠിനാധ്വാനത്തിലൂടെ ലീഗിന് തിരിച്ചു വരാൻ കഴിയും.പക്ഷെ…