Main Banner
Browsing Category

malappuram

ലോഗോ ക്ഷണിക്കുന്നു

മലപ്പുറം ജില്ലയില്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഗോത്രാമൃത് സമഗ്ര പട്ടികവര്‍ഗ വികസന പദ്ധതിക്കു വേണ്ടി ലോഗോ ക്ഷണിക്കുന്നു. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിയുള്ള ആശയങ്ങളുള്‍ക്കൊള്ളുന്ന ലോഗോ…

കോവിഡ് 19: ജില്ലയില്‍ 942 പേര്‍ക്ക് വൈറസ്ബാധ, 1,947 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 919 പേര്‍ഉറവിടമറിയാതെ 18 പേര്‍ക്ക്ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 14,873 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 44,574 പേര്‍ മലപ്പുറം ജില്ലയില്‍…

മഹാമാരി ആല്‍ബം പുറത്തിറക്കി

മലപ്പുറം: കോവിഡിനെ നിസാരവല്‍ക്കരിക്കുന്നവര്‍ക്കൊരു മുന്നറിയിപ്പും ജാഗ്രത പാലിക്കാന്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്ത് മലപ്പുറം മെഹ്ഫില്‍ മാപ്പിള കലാ അക്കാദമി മഹാമാരി ആല്‍ബം പുറത്തിറക്കി. മന്ത്രി വി. അബ്ദുറഹിമാന്‍ പ്രകാശനം ചെയ്തു. ഹനീഫ്…

മിനി ഊട്ടി പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കുക; കാംപയിനുമായി യൂത്ത് ഹോസ്റ്റല്‍സ്

വേങ്ങര: വിനോദ സഞ്ചാര കേന്ദ്രമായ മിനി ഊട്ടിയില്‍ പ്ലാസ്റ്റിക് ഫ്രീ കാംപയിന്‍ നടത്തി. യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മലപ്പുറം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ചെറിയമുണ്ടം മാസ്‌ക് ടീം ക്ലബും, കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജിലെ…

കൈത്തറി വ്യാപാരിയില്‍ നിന്ന് ലക്ഷങ്ങൾ പറ്റിച്ചയാൾ പിടിയില്‍

മലപ്പുറം: കൈത്തറി വ്യാപാരിയില്‍ നിന്ന് 24 ലക്ഷത്തിലെറെ രൂപ പറ്റിച്ചയാൾ പിടിയില്‍. മലപ്പുറം തിരൂരങ്ങാടി ഒലക്കര അബ്ദുള്‍ റഹ്മാന്‍ നഗറില്‍ പുകയൂർ കോയാസ്മുഖം വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍(37)നെയാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. ബാലരാമപുരം…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,211 പേര്‍ക്ക് രോഗബാധ 1,328 പേര്‍ക്ക് രോഗവിമുക്തി

ടി.പി.ആര്‍ നിരക്ക് 14 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,173 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 09രോഗബാധിതരായി ചികിത്സയില്‍ 15,888 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 46,371 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021…

കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

മലപ്പുറം: ജില്ലയിൽ വീണ്ടും വൻ കഞ്ചാവുവേട്ട. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ ഒളിപ്പിച്ച് കടത്തിയ 40 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിലായി. വേങ്ങര വലിയോറ സ്വദേശികളായ വലിയോറ കരുവള്ളി ഷുഹൈബ്(32), മോയൻ വീട്ടിൽ മുഹമ്മദ് ഹർഷിദ്…

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ ആറ് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം

മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി ആറ് ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രതിവാര ഇന്‍ഫക്ഷന്‍…

കോവിഡ് 19: ജില്ലയില്‍ 1,200 പേര്‍ക്ക് വൈറസ്ബാധ 1,397 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.62 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,143 പേര്‍ഉറവിടമറിയാതെ 24 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 16,005 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 48,368 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 സെപ്തംബര്‍ 25)…

മികവിന്റെ മെഡലുകള്‍ തേടിയെത്തുന്ന കായിക കേരളം യാഥാര്‍ഥ്യമാക്കും: മന്ത്രി വി. അബ്ദുറഹിമാന്‍

· കായിക പഠനം പൊതു വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും· കായിക മേഖലയുടെ ശാക്തീകരണത്തിന് പ്രാദേശിക സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കും· അന്താരാഷ്ട - ദേശീയ കായിക താരങ്ങളെ ജില്ലാ സ്പോര്‍ട്സ് ഡയറക്ടര്‍മാരായി നിയമിക്കും. …