Main Banner
Browsing Category

malappuram

കോവിഡ് 19: ജില്ലയില്‍ 942 പേര്‍ക്ക് വൈറസ്ബാധ, 1,440 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 924 പേര്‍ഉറവിടമറിയാതെ 11 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 13,019 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 40,208 പേര്‍ മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 സെപ്തംബര്‍…

ദേശീയപാത വികസനം: നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ അദാലത്ത് സംഘടിപ്പിക്കുന്നു

ജില്ലയിൽ ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിനായി ഓരോ വില്ലേജിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് അദാലത്ത് സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്നു മുതൽ അഞ്ച് വരെയാണ് വിവിധ വില്ലേജുകളിലായി…

പ്ലസ് വൺ സീറ്റ് അപര്യാപ്തത ജില്ലാ പഞ്ചായത്ത് കോടതിയിലേക്ക്

മലപ്പുറം: ജില്ലയിൽ അപേക്ഷയ്ക്ക് ആനുപാതികമായി പ്ലസ് വൺ സീറ്റുകൾ അനുവദിക്കുന്നതിന് നടപടി ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജില്ലയിലെ സാഹചര്യം കണക്കിലെടുത്തു കൂടുതൽ പ്ലസ്ടു ബാച്ചുകൾ…

ക്യുനെറ്റ്: അധോലോകം കോട്ടക്കലിൽ, ആളെ ചേര്‍ക്കാന്‍ നിശാപാര്‍ട്ടികളും ഡോക്ടര്‍മാരും

കോട്ടക്കൽ: ക്യുനെറ്റ് ഓണ്‍ലൈന്‍ തട്ടിപ്പ്. ഓരോ ദിനവും പുറത്തുവരുന്ന കഥകള്‍ ഞെട്ടുകയാണ് കേരളം. കാരണം കോടികളുടെ ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പലരും പ്രാദേശികമായി അറിയപ്പെടുയവരാണ്. ഈ കെണിയില്‍ വീണവര്‍ ആകട്ടെ സ്വന്തം സമ്ബാദ്യം…

കോവിഡ് 19: ജില്ലയില്‍ 1,017 പേര്‍ക്കുകൂടി വൈറസ്ബാധ സ്ഥിരീകരിച്ചു വിദഗ്ധ പരിചരണത്തിന് ശേഷം 1,593…

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.86 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 972 പേര്‍ഉറവിടമറിയാതെ 14 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 13,531 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 41,252 പേര്‍ മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 സെപ്തംബര്‍…

പടിഞ്ഞാറെക്കര ബീച്ച് മാലിന്യ മുക്തമാക്കാന്‍ കൈകോര്‍ത്ത് ഹരിത കേരളം മിഷനും പുറത്തൂര്‍…

തിരൂർ: പടിഞ്ഞാറെക്കര ബീച്ചില്‍ ഹരിത കേരളം മിഷനും പുറത്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി പടിഞ്ഞാറെക്കര ബീച്ചില്‍ നടപ്പിലാക്കിയ ശുചിത്വസാഗരം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. എത്ര മികച്ച…

സി എസ് ബി ബാങ്കിലെ തൃദിന പണിമുടക്ക് തുടങ്ങി

മലപ്പുറം: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാവധി തീര്‍ന്ന വേതനക്കരാര്‍ പുതുക്കണമെന്നും, ബാങ്കിന്റെ ജനകീയ സ്വഭാവം നിലനിര്‍ത്തി, ആവശ്യത്തിന് സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടും തൃശൂര്‍ ആസ്ഥാനമായ സിഎസ് ബി ബാങ്കിലെ ജീവനക്കാരും…

പത്രമോഫീസിലെ മോഷണം; തിരൂർ സ്വദേശി 13 വര്‍ഷത്തിനു ശേഷം പിടിയില്‍

മലപ്പുറം: അരീക്കോട്‌ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമം പത്രത്തിത്തിന്റെ ഓഫീസില്‍ കളവ്‌ നടത്തിയ പ്രതിയെ പ്രത്യേക അനേ്വഷണ സംഘം പിടികൂടി. 13 വര്‍ഷത്തിനുശേഷമാണ്‌ നിരവധി മോഷണക്കേസില്‍ പ്രതിയായ തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശി തേക്കില്‍…

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സംഘത്തിലെ രണ്ടു പേർകൂടി പിടിയിൽ

മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേർകൂടി അറസ്റ്റിലായി. മഞ്ചേരി സ്വദേശികളാണ് പിടിയിലായത്. കുഴിമണ്ണ കടുങ്ങല്ലൂര്‍ കണ്ണാടിപ്പറമ്പ് നവാസ് ഷെരീഫ്, കാവനൂര്‍ താഴത്തുവീടന്‍ മുഹമ്മദ്…

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു പിതാവ് അറസ്റ്റിൽ

വളാഞ്ചേരി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ചാവക്കാട് സ്വദേശിയെയാണ് വളാഞ്ചേരി സ്റ്റേഷൻ എസ്.എച്ച്. ഒ. എസ് അഷ്റഫ് അറസ്റ്റ് ചെയ്തത്. സ്കൂൾ കൗൺസിലർക്ക് കുട്ടി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസിൽ…