Main Banner
Browsing Category

malappuram

നിരന്തര പ്രക്ഷോഭത്തിലൂടെ ബി ജെ പി സര്‍ക്കാറിനെ താഴെയിറക്കും-കെ പി രാജേന്ദ്രന്‍

മലപ്പുറം : നിരന്തര പ്രക്ഷോഭത്തിലൂടെ ബി ജെ പി സര്‍ക്കാറിനെ താഴെയിറക്കുമെന്ന്് എ ഐ ടി യു സി സംസ്ഥാന ജനസെക്രട്ടറി കെ പി രാജേന്ദ്രന്‍. പാചക വാകത വില വര്‍ദ്ധനവ് നിരന്തരം നടത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ…

ഹോട്ടലുകൾക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണം.

മലപ്പുറം:കോവിഡ് വ്യാപനത്തോടൊപ്പം പാചക വാതക വിലവർധന കൂടി വന്നതോടെ ഹോട്ടലുകളും , ചായക്കടകളും അടച്ചിടൽ ഭീഷണിയാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു. കുതിച്ചുയരുന്ന…

ഐ എന്‍ എല്ലിനെ ചതിച്ചവര്‍ക്ക് വീണ്ടും മെമ്പര്‍ഷിപ്പ് നല്‍കരുത്

മഞ്ചേരി : ഐഎന്‍എല്ലിനെ ചതിച്ച് കൂറുമാറി മഞ്ചേരി നഗരസഭയില്‍ എല്‍ ഡി എഫ് ഭരണത്തെ അട്ടിമറിച്ച, അഴിമതി നടത്തുകയും ചെയ്ത വ്യക്തികള്‍ക്ക് വീണ്ടും ഐ എന്‍ എല്ലില്‍ മെമ്പര്‍ഷിപ്പ് നല്‍കരുതെന്ന് ഐഎന്‍ എല്‍ മഞ്ചേരി മണ്ഡലം കമ്മിറ്റി യോഗം…

കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടിയ്ക്ക് ആദരം

മലപ്പുറം: മിത്ര ചാരിറ്റബിള്‍ ട്രസ്റ്റ്് കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടിയെ ആദരിച്ചു .വേണ്ടി വാര്‍ഡ് കൗണ്‍സിലര്‍ ഷബീറലി പൊന്നാട അണിയിച്ചു. ഇത്തിരി നേരം സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ആദരവ് . മിത്ര…

വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും നിർമിച്ച് നൽകുന്ന സംഘം പിടിയിൽ

മലപ്പുറം: വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും നിർമിച്ച് നൽകുന്ന സംഘം മലപ്പുറത്ത് പിടിയിൽ. പെരുമ്പാവൂർ സ്വദേശികളായ പാറക്കൽ ഷംസുദ്ദീൻ, തെലക്കൽ ഷമീർ എന്നിവരാണ് പെരുമ്പടപ്പ് പൊലീസിന്‍റെ പിടിയിലായത്. ഇവരിൽ നിന്നും കമ്പ്യൂട്ടറും കളർ…

മലപ്പുറം ജില്ലയില്‍ അഞ്ച് നഗരസഭ വാര്‍ഡുകളില്‍ക്കൂടി കര്‍ശന നിയന്ത്രണം

മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച (2021 സെപ്തംബര്‍ മൂന്ന്) അഞ്ച് നഗരസഭാ വാര്‍ഡുകളിലേക്കുകൂടി…

ഹരിത നേതാക്കളുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ നടപടി തുടങ്ങി

മലപ്പുറം: എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ ഹരിതയുടെ പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ നടപടി തുടങ്ങി. ഈ മാസം ഏഴിന് മലപ്പുറത്ത് നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാവാന്‍ പരാതിക്കാരോട് കമ്മീഷന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ മലപ്പുറത്ത്…

കോവിഡ് 19: ജില്ലയില്‍ 2,736 പേര്‍ക്ക് വൈറസ്ബാധ 1,493 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,683 പേര്‍ഉറവിടമറിയാതെ 29 പേര്‍ക്ക്ആരോഗ്യ പ്രവര്‍ത്തകര്‍ 04രോഗബാധിതരായി ചികിത്സയില്‍ 33,299 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,867 പേര്‍ മലപ്പുറം ജില്ലയില്‍…

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇനിയും…

മലപ്പുറം: ഡി.എന്‍.എ ഫലം നെഗറ്റീവായതോടെ പോക്സോ കേസില്‍ പതിനെട്ടുകാരന് ജാമ്യം ലഭിച്ച കേസില്‍ പൊലീസ് അന്വേഷണത്തില്‍ പാളിച്ചയില്ലെന്ന് സി.ഡബ്ലയു.സി മലപ്പുറം ജില്ല ചെയര്‍മാന്‍ പി. ഷജേഷ് ഭാസ്ക്കര്‍. കേസന്വേഷണത്തിന്‍റെ ദിശ തെറ്റിക്കാന്‍…

നികുതി വെട്ടിച്ച് അടയ്ക്ക കടത്തിയ ലോറി പിടികൂടി.

തിരൂരങ്ങാടി: ബിനാമി രജിസ്ട്രേഷനെടുത്ത് നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച അടയ്ക്ക അടങ്ങിയ ചരക്ക് വാഹനം സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് തിരൂരങ്ങാടി സ്ക്വാഡ് നമ്പർ 3 പിടികൂടി. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് അടക്ക…