Main Banner
Browsing Category

malappuram

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ രണ്ട് പഞ്ചായത്തുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

അഞ്ച് നഗരസഭ വാര്‍ഡുകളിലും കര്‍ശന നിയന്ത്രണംമലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച (2021 സെപ്തംബര്‍…

കോവിഡ് 19: ജില്ലയില്‍ 2,664 പേര്‍ക്ക് വൈറസ്ബാധ രോഗമുക്തി 1,850 പേര്‍ക്ക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.46 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,589 പേര്‍ഉറവിടമറിയാതെ 30 പേര്‍ക്ക്ആരോഗ്യപ്രവര്‍ത്തകര്‍ 01രോഗബാധിതരായി ചികിത്സയില്‍ 32,055 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,508 പേര്‍ മലപ്പുറം ജില്ലയില്‍…

എന്‍സിപി മലപ്പുറം ജില്ലാ പ്രസിഡന്റായി കെപി രാമനാഥന്‍ ചുമതല ഏറ്റു

മലപ്പുറം: രാജ്യത്തിന്റെ ചരിത്രത്തിലും, സ്വതന്ത്ര പോരാട്ടങ്ങളില്‍ വീര മൃത്യു വരിച്ച പോരാളികളുടെ കാര്യത്തിലും പുതിയ ചരിത്രം നിര്‍മിച്ചു ധീര ദേശാഭിമാനികളെ ചരിത്രത്തില്‍ നിന്ന് വെട്ടി മാറ്റാനുള്ള ചില ദുഷ്ട ശക്തികള്‍ നടത്തുന്ന നീക്കം ചെറുത്തു…

മൂന്നിയൂരിൽ മാനേജ്‌മെന്‍റിന്‍റെ പീഡനത്തില്‍ മനംനൊന്ത് അധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസില്‍…

മലപ്പുറം: മൂന്നിയൂരിൽ മാനേജ്‌മെന്‍റിന്‍റെ പീഡനത്തില്‍ മനംനൊന്ത് ആധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ കെകെ അനീഷ് ആത്മഹത്യ ചെയ്ത കേസിലാണ് ക്രൈം ബ്രാഞ്ച്…

നഗരസഭ, പഞ്ചായത്ത് തലത്തില്‍ അറവുശാലകള്‍ ഉടന്‍ ആരംഭിക്കുക

മലപ്പുറം : നഗരസഭ, പഞ്ചായത്ത് തലത്തില്‍ അറവുശാലകള്‍ ഉടന്‍ ആരംഭിക്കുക, കന്നുകാലി ചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കുക, അനധികൃതമായ മാംസ വില്‍പ്പന തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന…

മലപ്പുറം ജില്ലയിൽ കർശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മേഖലകള്‍

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്തുകള്‍അങ്ങാടിപ്പുറംഎടപ്പാള്‍കീഴാറ്റൂര്‍ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍ മഞ്ചേരി - 14, 45…

കോവിഡ് 19: ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവില്ല 3,099 പേര്‍ക്ക് കൂടി രോഗബാധ; 2,540…

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.74 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,980 പേര്‍ഉറവിടമറിയാതെ 32 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 31,238 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 75,157 പേര്‍ മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ…

കോവിഡ് 19: ജില്ലയില്‍ 3,576 പേര്‍ക്ക് വൈറസ്ബാധ, 2,532 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.43 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,425 പേര്‍ഉറവിടമറിയാതെ 56 പേര്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 30,682 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,661 പേര്‍ മലപ്പുറം ജില്ലയില്‍…

പോക്സോ കേസിൽ തെറ്റായി പ്രതി ചേർത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ടത് വഴി തെന്നല സ്വദേശി ശ്രീനാഥിന് (18) ജയിലിൽ കിടക്കേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.…

മലപ്പുറം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങളും വാർഡുകളും

മലപ്പുറം ജില്ലയിൽ (31.08.21) മുതൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങളും വാർഡുകളും കർശന ലോക്ക്ഡൗൺ ആയി പ്രഖ്യാപിക്കുന്ന പഞ്ചായത്തുകൾ …