Main Banner
Browsing Category

malappuram

അയ്യങ്കാളി: പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ മുന്നണി പോരാളി -പി. ഉബൈദുള്ള…

മലപ്പുറം:പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിൽ മുന്നണി പേരാളിയായിരുന്നു മഹാത്മ അയ്യങ്കാളിയെന്നും മാനുഷികമൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട ജനതയുടെ പ്രതീക്ഷയായ അദ്ദേഹം. സമത്വത്തിനും…

കാൽ വഴുതി കുളത്തിൽ വീണ് 13 വയസുകാരൻ മരിച്ചു.

നിലമ്പൂർ: കളരിക്കുന്ന് ഷറഫുദ്ധീന്റെ മകൻ ഷഹൽ (13 ) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയിൽ കാൽ തെന്നി കുളത്തിൽ വീഴുക ആയിരുന്നുവെന്നാണ് വിവരം. ഉടൻ ഫയർഫോഴ്സ്, നാട്ടുകാർ, സിവിൽ ഡിഫെൻസ് അംഗങ്ങളും പോലീസ് എന്നിവർ എത്തി…

കരിപ്പൂർ സ്വർണ്ണ കവർച്ച; 3 പേർ കൂടി പിടിയിൽ; ഇതുവരെ അറസ്റ്റിലായത് 38 പേർ

മലപ്പുറം: കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസിൽ മൂന്ന് പേർ കൂടി പിടിയിൽ. കർണാടകയിൽ നിന്നാണ് പ്രതികൾ പൊലീസ് പിടിയിലായത്. ഇതോടെ ജൂൺ 21 നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ സ്വർണക്കടത്തു സംഘങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ…

നാഷണൽ യൂത്ത് ലീഗ് ചരിത്ര സംരക്ഷണ സദസ്സ്

മലപ്പുറം: സ്വാതന്ത്ര്യ സമര നേതാക്കളെ സമര ചരിത്ര പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കതിനെതിരെ നാഷണൽ യൂത്ത് ലീഗ് ജില്ലാ കമ്മറ്റി മലപ്പുറത്ത് സ്വാതന്ത്ര്യ സംരംക്ഷണ സദസ്സ് സംഘടിപ്പിച്ചു. പ്രഫ: എ പി. അബ്ദുൽ വഹാബ് ഉൽഘാടനം…

കോവിഡ് 19: വെള്ളിയാഴ്ച ജില്ലയില്‍ 4,032 പേര്‍ക്ക് വൈറസ്ബാധ

രോഗമുക്തി നേടിയത് 1,948 പേര്‍ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.59 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,926 പേര്‍ഉറവിടമറിയാതെ 37 പേര്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 30,555 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 72,205…

കഴുത്തില്‍ കയര്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: അയല്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് സ്വദേശി മച്ചിങ്ങല്‍ ഫൈസല്‍ നാസറിന്റെ മകന്‍ മുഹമ്മദ് റാഫിഖാണ് (10) മരണപ്പെട്ടത്. കുട്ടിയെ നിലമ്പൂര്‍ ഗവ.…

എ.പി. അബ്ദുള്ളക്കുട്ടി മതസ്​പര്‍ധ വളര്‍ത്തുന്നു; ഡി.ജി.പിക്ക് പരാതി

മലപ്പുറം: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ്​ എ.പി അബ്ദുള്ളക്കുട്ടി മതസ്​പര്‍ധ വളര്‍ത്തുന്ന തരത്തിലും മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുത സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയും വര്‍ഗീയ പ്രസ്താവന നടത്തിയതായി പരാതി. ഡി.ജി.പി അനില്‍കാന്തിന്​…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20.9 ശതമാനം 2,985 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,877 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 42 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 28,449 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 71,862 പേര്‍ മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ഓഗസ്റ്റ് 26) 20.9 ശതമാനം കോവിഡ്…

ഹരിത പരാതി പിൻവലിക്കും; ലീഗിലെ പ്രശ്​നം പരിഹരിക്കാൻ നടപടിയായി.

മലപ്പുറം: ഹരിത നേതാക്കളെ പി.കെ. നവാസ്​ ഉൾപ്പടെയുള്ള എം.എസ്​.എഫ്​ നേതാക്കൾ അധിക്ഷേപിച്ചതിൽ നടപടിയില്ല. വിഷയത്തിൽ പി.കെ.നവാസ്​ ഖേദപ്രകടനം മാത്രം നടത്തും. ഫേസ്​ബുക്കിലൂടെയായിരിക്കും നവാസിന്‍റെ പരസ്യ ഖേദപ്രകടനം. ഹരിതനേതാക്കൾ വനിത കമ്മീഷന്​…

ഹരിത; എം.എസ്.എഫ് നേതാക്കളെ സസ്പെന്‍ഡ് ചെയ്യും

മലപ്പുറം: ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടി. ആരോപണവിധേയരായ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പടെയുള്ള നേതാക്കളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായി. പ്രശ്‌നപരിഹാരത്തിനായി മുസ്‍ലിം ലീഗ്…