Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില് 1,526 പേര്ക്ക് വൈറസ്ബാധ, 2,757 പേര്ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.32 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 1,458 പേര്ഉറവിടമറിയാതെ 64 പേര്ക്ക്രോഗബാധിതരായി ചികിത്സയില് 29,630 പേര്ആകെ നിരീക്ഷണത്തിലുള്ളത് 75,251 പേര്
മലപ്പുറം ജില്ലയില് തിങ്കളാഴ്ച (ഓഗസ്റ്റ് 30)!-->!-->!-->!-->!-->…
സഹസ്രദളപത്മം വിരിഞ്ഞു
പൊന്മള പഞ്ചായത്ത് ചൂനുരില് പാറക്കല് ബാവയുടെ വീടിന്റെ മട്ടുപാവില് വിരിഞ്ഞ സഹസ്രദള പത്മം ബാവയുടെ ഭാര്യ സൗജത്ത് ലോക്ക് ഡൗണ് സമയത്ത് ഓണ്ലൈനായി വരുത്തിയ ഷുംഷാന്ഹോങ്തായ് ഇനത്തില് പെട്ടതാണ് ഇത് ഇപ്പോള് ഏകദേശം 50ല്!-->!-->!-->…
തുർക്കി സർക്കാരിന്റെ 65 ലക്ഷത്തിന്റെ സ്കോളർഷിപ്പ് മലപ്പുറം സ്വദേശിനിയ്ക്ക്
പെരിന്തൽമണ്ണ: തുർക്കി സർക്കാരിന്റെ 65 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് മലപ്പുറം വടക്കാങ്ങരയിലെ ഹവ്വാ യാസിറിന്. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് ഡെവലപ്പ്മെന്റ് ബാങ്കും തുർക്കി സർക്കാരും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര!-->!-->!-->…
മലപ്പുറം ജില്ലയിലെ 7 പഞ്ചായത്തുകളില് കര്ശന ലോക്ഡൗണ്.ഇന്ന് മുതല് പ്രാബല്യത്തില്
ചുങ്കത്തറ, കുറ്റിപ്പുറം, മമ്പാട്, മങ്കട, മൂര്ക്കനാട്, തിരുവാലി, വാഴക്കാട് പഞ്ചായത്തുകളാണ് കര്ശന ലോക്ഡൗണ് ഏര്പ്പെടുത്തിയത്.
നഗരസഭ വാര്ഡുകള്
തിരൂരങ്ങാടി - 9 മമ്പുറം,പരപ്പനങ്ങാടി- 15 സ്റ്റേഡിയം, 21 കൊട്ടന്തല,കോട്ടയ്ക്കല്!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് ജില്ലാ അധ്യക്ഷൻ മലപ്പുറത്ത്
മലപ്പുറം: ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ എല്ലാം തിരുത്തിയാണ് വി എസ് ജോയ് ഡി സി സി പ്രസിഡന്റായത്. ആര്യാടൻ വിഭാഗക്കാർക്ക് ഏറ്റ തിരിച്ചടി കൂടിയാണ് വി എസ് ജോയിയുടെ നിയമനം. ഡി സി സി അധ്യക്ഷൻ കൂടിയായ വി വി പ്രകാശിന്റെ മരണം പാർട്ടിയെ മറ്റൊരു!-->!-->!-->…
ബന്ധുക്കളുടെ പരാതി, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും
ചേളാരി: മരണത്തിൽ ദുരൂഹതയുള്ളതായി ഭാര്യയുടെയും മക്കളുടെയും പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോ സ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം. താഴെ ചേളാരി ചോലക്കൽ വീട്ടിൽ തിരുത്തുമ്മൽ അബ്ദുൽ അസീസിന്റെ മൃതദേഹമാണ് പുറത്തെടുക്കുന്നത്.
കഴിഞ്ഞ!-->!-->!-->!-->!-->!-->!-->…
അതിഥിത്തൊഴിലാളികൾക്ക് വാക്സിനേഷൻ നടത്തി
മങ്കട ഗ്രാമപഞ്ചായത്തിൽ വിവിധ ക്വാർട്ടേഴ്സുകളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന 400 അന്യസംസ്ഥാനക്കാരായ തൊഴിലാളികൾക്ക് വാക്സിനേഷൻ ക്യാമ്പ്സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെയും മങ്കട സി.എച്ച്. സിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ്.!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില് 3,190 പേര്ക്ക് വൈറസ് ബാധ 3,057 പേര്ക്ക് രോഗമുക്തി ടെസ്റ്റ്…
നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 3,002 പേര്ആരോഗ്യ പ്രവര്ത്തകര് 08ഉറവിടമറിയാതെ 28 പേര്ക്ക്രോഗബാധിതരായി ചികിത്സയില് 30,842 പേര്ആകെ നിരീക്ഷണത്തിലുള്ളത് 76,698 പേര്മലപ്പുറം ജില്ലയില് ഞായറാഴ്ച (2021 ഓഗസ്റ്റ് 29) 3,190 പേര്ക്ക് കോവിഡ് 19!-->…
പ്രളയ പുനരധിവാസം 2.60 കോടി അനുവധിച്ചു 26 കുടുംബങ്ങള്ക്ക് 10 ലക്ഷം രൂപ വിധം സര്ക്കാര് ധനസഹായം
മലപ്പുറം: നിലമ്പൂര് പോത്തുകല്ല് വില്ലേജില് കവളപ്പാറയ്ക്ക് സമീപം അപകടഭീഷണിയുള്ള പ്രദേശങ്ങളില് താമസിക്കുന്ന 26 കുടുംബങ്ങള്ക്ക് സുരക്ഷിതമായി മാറ്റിപ്പാര്പ്പിക്കാന് നടപടി. മേഖലയില് നിന്ന് മാറ്റിപ്പാര്പ്പിക്കേണ്ട കുടുംബങ്ങള്ക്ക്!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.83 ശതമാനം 3,199 പേര്ക്ക് വൈറസ്…
നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 3,119 പേര്ആരോഗ്യ പ്രവര്ത്തകര് 0ഉറവിടമറിയാതെ 39 പേര്ക്ക്രോഗബാധിതരായി ചികിത്സയില് 30,735 പേര്ആകെ നിരീക്ഷണത്തിലുള്ളത് 76,083 പേര്
മലപ്പുറം ജില്ലയില് ശനിയാഴ്ച (2021 ഓഗസ്റ്റ് 28) 18.83 ശതമാനം കോവിഡ്!-->!-->!-->…
