Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ടിപ്പര് ഡ്രൈവറുടെ വ്യത്യസ്ത പ്രതിഷേധം;ഫൈന് അടച്ച റസീപ്റ്റുകള് കഴുത്തില് മാല പോലെ തൂക്കി.
മലപ്പുറം: പോലീസും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും അന്യായമായി ഫൈൻ ഈടാക്കുന്നുവെന്നാരോപിച്ച് ടിപ്പർ ലോറി ഡ്രൈവറുടെ വ്യത്യസ്ത പ്രതിഷേധം. ഫൈൻ തുകയടച്ച റെസീപ്റ്റ് പേപ്പറുകൾ കഴുത്തിൽ തൂക്കിയാണ് മഞ്ചേരി പുൽപ്പറ്റ സ്വദേശി റിയാസ് മഞ്ചേരി ടൗണിൽ!-->…
മലപ്പുറം ജില്ലയില് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നുടി.പി.ആര് 17.26 ശതമാനം; 3,670 പേര്ക്ക്…
നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 3,526 പേര്ക്ക്ആരോഗ്യ പ്രവര്ത്തകര് 03ഉറവിടമറിയാതെ രോഗബാധ 63 പേര്ക്ക്രോഗബാധിതരായി ചികിത്സയില് 25,624 പേര്ആകെ നിരീക്ഷണത്തിലുള്ളത് 65,696 പേര്
മലപ്പുറം ജില്ലയില് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->!-->!-->…
പരപ്പനങ്ങാടി ഷൈനി വധക്കേസ്: പ്രതിക്ക് ജീവപര്യന്തം
മഞ്ചേരി: യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 75,000 പിഴയും വിധിച്ചു. ഫറോക്ക് പെരുമുഖം പുത്തൂര് വീട്ടിൽ ഷാജിക്കാണ് (42) മഞ്ചേരി ഒന്നാം അഡീഷണല് സെഷന്സ് കോടതി ജഡ്ജി ടി.പി. സുരേഷ് ബാബു ശിക്ഷ വിധിച്ചത്. പിഴ!-->…
ക്ഷേത്രങ്ങളിലെ ജാതി വിവേചനം അപമാനം
മലപ്പുറം : കേരളത്തിലെ ക്ഷേത്രങ്ങളിലെ ശാന്തി കര്മ്മങ്ങളില്നിന്നും ബ്രാഹ്മണേതര സമുദായക്കാരെ ഒഴിവാക്കുന്നത് പരിഷ്കൃത കേരളത്തിന് അപമാനമാണെന്ന് എസ് എന് ഡിപി യോഗം യൂണിയന് കൗണ്സിലര് ജതീന്ദ്രന് പറഞ്ഞു. ശബരിമയിലെ മേല്ശാന്തി നിയമനത്തിലെ!-->…
സംസ്ഥാന പ്രസിഡന്റ് എ പി. അബ്ദുൽ വഹാബിനെ പിന്തുണക്കും. ഐ എൻ എൽ.
മലപ്പുറം : പ്രഫ: എ പി. അബ്ദുൽ വഹാബ് പ്രസിഡന്റും, നാസർ കോയ തങ്ങൾ ജനറൽ സെക്രട്ടറിയുമായ സംസ്ഥാന കമ്മറ്റിക്ക് പൂർണ്ണ പിന്തുണ നൽകാൻ മലപ്പുറത്ത് ചേർന്ന ഐ എൻ എൽ. ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. യോഗം ജില്ലാ പ്രസിഡന്റ് ഒ എം. ജബ്ബാർ ഹാജിയുടെ!-->…
കോവിഡ് 19: മലപ്പുറം ജില്ലയില് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.11 ശതമാനം3,679 പേര്ക്ക് രോഗബാധ;…
നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 3,514 പേര്ആരോഗ്യ പ്രവര്ത്തകര് 12ഉറവിടമറിയാതെ രോഗബാധിതരായവര് 48രോഗബാധിതരായി ചികിത്സയില് 23,781 പേര്ആകെ നിരീക്ഷണത്തിലുള്ളത് 62,779 പേര്
മലപ്പുറം ജില്ലയില് വ്യാഴാഴ്ച (2021 ജൂലൈ 29) 3,679 പേര് കോവിഡ്!-->!-->!-->…
ജില്ലയില് വ്യാഴാഴ്ച മുതല് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങളും ഇളവുകളും അറിയാം
കാറ്റഗറി എ-യില് ഉള്പ്പെടുന്ന പ്രദേശങ്ങളില് ബാധകമാകുന്ന പ്രത്യേക മാര്ഗ്ഗനിര്ദ്ദേശങ്ങള്
പൊതുമേഖല സ്ഥാപനങ്ങള്, കമ്പനികള്, സ്വയംഭരണ സ്ഥാപനങ്ങള് കമ്മീഷനുകള് ഉള്പ്പെടെ എല്ലാ സര്ക്കാര് സ്ഥാപനങ്ങളും 50 ശതമാനം ജീവനക്കാരോട് കൂടി!-->!-->!-->…
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: മലപ്പുറം ജില്ലയില് നിയന്ത്രണങ്ങള് പുതുക്കി നിശ്ചയിച്ചു, ഡി വിഭാഗം…
മലപ്പുറം ജില്ലയില് കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലെ ഇളവുകളും നിയന്ത്രണങ്ങള് ജില്ലാ കലക്ടര് പുതുക്കി നിശ്ചയിച്ചു. ശരാശരി ടി.പി.ആര്!-->…
ഏറ്റവും കൂടുതല് എ പ്ലസ് മലപ്പുറം ജില്ലയില്, പ്ലസ്ടു പരീക്ഷയിലുംതിളക്കമാര്ന്ന വിജയം…
കോവിഡ് പ്രതിസന്ധിക്കിടയിലും 2021 മാര്ച്ച് രണ്ടാം വര്ഷ ഹയര്സെക്കന്ഡറി, വൊക്കേഷനല് ഹയര്സെക്കന്ഡറി പരീക്ഷകളിലും ജില്ലയ്ക്ക് റെക്കോര്ഡ് വിജയം. ഹയര്സെക്കന്ഡറി വിഭാഗത്തില് 89.44 ശതമാനം വിദ്യാര്ഥികളും വി.എച്ച്.എസ്.ഇ വിഭാഗത്തില് 83.22!-->…
കോവിഡ് 19: ജില്ലയില് 3,831 പേര്ക്ക് വൈറസ്ബാധ; 2,557 പേര്ക്ക് രോഗമുക്തിടെസ്റ്റ് പോസിറ്റിവിറ്റി…
നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 3,679 പേര്ഉറവിടമറിയാതെ 84 പേര്ക്ക്ആരോഗ്യ മേഖലയില് ഒരാള്ക്കുംരോഗബാധിതരായി ചികിത്സയില് 22,886 പേര്ആകെ നിരീക്ഷണത്തിലുള്ളത് 63,057 പേര്
മലപ്പുറം ജില്ലയില് ബുധനാഴ്ച (ജൂലൈ 28) ആരോഗ്യ മേഖലയില്!-->!-->!-->…
