Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പാചക തൊഴിലാളികള് കലക്ട്രേറ്റ് ധര്ണ്ണ നടത്തി
മലപ്പുറം : കോവിഡ് ആശ്വാസ സഹായം അനുവദിക്കുക, ഓണം അലവന്സ് 3000 രൂപയാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് സ്കൂള് പാചക തൊഴിലാളി യൂണിയന് (എച്ച് എംഎസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് മലപ്പുറംസിവില് സ്റ്റേഷന് മുന്നില്!-->!-->!-->…
ലഹരി നിർമ്മാർജ്ജന പദ്ധതി നടപ്പാക്കും – എം.കെ റഫീഖ
മലപ്പുറം. ജില്ലയിലെ ലഹരി വ്യാപനത്തെയും മാഫിയകളുടെ അതിപ്രസരവും തടഞ്ഞ് ജില്ലയെ ലഹരി മുക്തമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ .ജില്ലാ പഞ്ചായത്തും ലഹരി!-->…
ജില്ലയിൽ പ്രതിദിന കോവിഡ് 4037 പേര്ക്ക്; 2,214 പേര്ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 3,925 പേര്ഉറവിടമറിയാതെ 40 പേര്ക്ക്ആരോഗ്യ മേഖലയില് 11 പേര്ക്കുംരോഗബാധിതരായി ചികിത്സയില് 21,603 പേര്ആകെ നിരീക്ഷണത്തിലുള്ളത് 61,086 പേര്
മലപ്പുറം ജില്ലയില്!-->!-->!-->…
സംസ്ഥാന പ്രസിഡന്റ് എ പി. അബ്ദുല് വഹാബിനെ പിന്തുണക്കും. ഐ എന് എൽ
മലപ്പുറം : പ്രഫ: എ പി. അബ്ദുല് വഹാബ് പ്രസിഡന്റും, നാസര് കോയ തങ്ങള് ജനറല് സെക്രട്ടറിയുമായ സംസ്ഥാന കമ്മറ്റിക്ക് പൂര്ണ്ണ പിന്തുണ നല്കാന് മലപ്പുറത്ത് ചേര്ന്ന ഐ എന് എല്. ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. 13 മണ്ഡലം ഭാരവാഹികളും,!-->…
സ്കൂളിലെ നിര്ധന വിദ്യാര്ഥികള്ക്ക്മൊബൈല്ഫോണ് നല്കി പൂര്വ്വ വിദ്യാര്ഥി കൂട്ടായ്മ
മലപ്പുറം: ഓണ്ലൈന് പഠനത്തിന് പ്രയാസപ്പെടുന്ന സ്കൂളിലെ നിര്ധന വിദ്യാര്ഥികള്ക്ക് മൊബൈല് ഫോണ് കൈമാറി പൂര്വ്വ വിദ്യാര്ഥി കൂട്ടായ്മ. കോഡൂര് ചെമ്മന്കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസിലെ ഓണ്ലൈന് ക്ലാസ് കാണാന് പ്രയാസപ്പെടുന്ന!-->…
കോവിഡ് 19: മലപ്പുറം ജില്ലയില് 2,244 പേര്ക്ക് രോഗമുക്തി; 1,779 പേര്ക്ക് രോഗബാധടെസ്റ്റ്…
നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 1,726 പേര്ആരോഗ്യ പ്രവര്ത്തകര് 02ഉറവിടമറിയാതെ രോഗബാധിതരായവര് 40രോഗബാധിതരായി ചികിത്സയില് 19,781 പേര്ആകെ നിരീക്ഷണത്തിലുള്ളത് 61,261 പേര്
മലപ്പുറം ജില്ലയില് തിങ്കളാഴ്ച (2021 ജൂലൈ 26) 2,244 പേര്!-->!-->!-->…
എആർ നഗർ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ മകനും അനധികൃത നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്
മലപ്പുറം: എആർ നഗർ സഹകരണബാങ്കിൽ നിന്ന് ആദായനികുതിവകുപ്പ് കള്ളപ്പണമെന്ന് ചൂണ്ടിക്കാട്ടി കണ്ടുകെട്ടിയതിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖിന്റെ പേരിലുള്ള നിക്ഷേപവും. ഇക്കാര്യം ചൂണ്ടിക്കാട്ടി ആദായനികുതി വകുപ്പ് ബാങ്കിന് നൽകിയ ഉത്തരവിന്റെ!-->…
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തര്ക്കം; ലീഗ് നേതാക്കളെ യൂത്ത്ലീഗ് പ്രവർത്തകർ പൂട്ടിയിട്ടു
മലപ്പുറം: മലപ്പുറത്ത് ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവർത്തകർ പൂട്ടിയിട്ടു. മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കം. യൂത്ത് ലീഗ് നേതാവിനെ അവഗണിച്ചെന്നാണ് പ്രവർത്തകരുടെ പരാതി. മുമ്പത്തെ പഞ്ചായത്ത്!-->…
ഐ.എൻ.എല്ലുകാർക്ക് ലീഗിലേക്ക് വരണോയെന്ന് തീരുമാനിക്കാം പി.കെ.…
മലപ്പുറം: ഐ.എൻ.എല്ലുകാർക്ക് ലീഗിലേക്ക് വരണോയെന്ന് തീരുമാനിക്കാമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പദവി അൽപം കുറഞ്ഞാലും ലീഗിൽ അന്തസ്സോടെ നിൽക്കാമെന്ന്!-->…
മലപ്പുറത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
മലപ്പുറം: എടവണ്ണ ചാലിയാർ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുണ്ടേങ്ങര കൊളപ്പാട് കടവിനടുത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എടവണ്ണ പൊലീസ് സ്ഥലത്തെത്തി.തലയോട്ടിയുടെ അളവും തൂക്കവും മറ്റും!-->…
