Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോഡൂര്‍ പഞ്ചായത്തില്‍ കോവിഡ് സി എഫ് എല്‍ ടി സി സെന്റര്‍ ഒരുങ്ങി
കോഡൂര്‍ പഞ്ചായത്തില്‍ ആദ്യത്തെ കോവിഡ് സി എഫ് എല്‍ ടി സെന്റര്‍ ഈസ്റ്റ് കോഡൂരിലെ കുട്ടശ്ശേരി കുളമ്പ് ജി എം എല്‍ പി സ്കൂളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 15 കിടക്കകളോട് കൂടിയാണ് ആദ്യ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കില്‍ വീണ്ടും…
വി.വി. പ്രകാശ് മതേതരവാദിയായ നേതാവ് ആര്യാടന് മുഹമ്മദ്
നിലമ്പൂര്‍: ഒരു തികഞ്ഞ മതേതരവാദിയും ജനാധിപത്യ വിശ്വാസിയും സോഷ്യലിസ്റ്റ് ചിന്താഗതിയുമുള്ള നേതാവായിരുന്നു അഡ്വ. വി.വി പ്രകാശ് എന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന് മുഹമ്മദ് അനുസ്മരിച്ചു.
ജാതിയോ, മതമോ,…
അനുശോചനം രേഖപ്പെടുത്തി.
മലപ്പുറം : മലപ്പുറം ഡി സിസി പ്രസിഡന്റും യുഡിഎഫ് നിലമ്പൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ വി.വി പ്രകാശിന്റെ നിര്യാണത്തില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള ജില്ലാ കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ ബാബു…
അഡ്വ.വി.വി.പ്രകാശിന്റെ വേർപാടിൽ എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ…
മലപ്പുറം ഡി.സി.സി പ്രസിഡൻറും നിലമ്പൂർ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന അഡ്വ.വി.വി.പ്രകാശിന്റെ അകാലത്തിലുള്ള വേർപാടിൽ എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ (AHSTA) സംസ്ഥാന കമ്മിറ്റിയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.…
നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി വി.വി. പ്രകാശ് അന്തരിച്ചു
മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും മലപ്പുറം ഡി.സി.സി പ്രസിഡന്റുമായ വി.വി. പ്രകാശ് (56) അന്തരിച്ചു. നിലമ്പൂർ എടക്കര സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
പുലർച്ചെ 3.30 ഓടെ നെഞ്ചുവേദന…
യു അബ്ദുള്‍ കരീം ഐ പി സ് ന് യാത്രയയപ്പ് നല്കി
മലപ്പുറം : എം എസ് പി കമാണ്ടന്റും എം എസ് പി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ മാനേജറുമായ യു അബ്ദുള്‍ കരീമിന് യാത്രയയപ്പ് കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച് നല്കി. പിടിഎ യുടെ ഉപഹാരം പിടിഎ ഭാരവാഹികളായ പ്രസിഡന്റ് പ്രസാദ് കെ, വൈസ് പ്രസിഡന്റ് നൗഷാദ്…
മോഡിയുടെ ഭരണം ഓക്സിജനും, ഇഞ്ചക്ഷനും വേണ്ടി കേഴുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റിയെന്ന് മുജീബ് കാടേരി.
Mujeeb Kateri says Modi's rule has turned India into a country that cries out for oxygen and injection.
റയില്‍വേ ഗേറ്റ് അടച്ചിടും
പെരിന്തല്‍മണ്ണ-നിലമ്പൂര്‍ റോഡിലുള്ള റെയില്‍വേ ഗേറ്റ് മെയ് ഒന്നിന് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ നവീകരണ പ്രവൃത്തികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ പട്ടിക്കാട്-വലമ്പൂര്‍-ഓരോടം പാലം റോഡ്, പാണ്ടിക്കാട്-മേലാറ്റൂര്‍-പെരിന്തല്‍മണ്ണ റോഡ്…
കോവിഡ് 19: ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവില്ല 3,684 പേര്‍ക്ക് രോഗബാധ; 721 പേര്‍ക്ക്…
കോവിഡ് 19 വ്യാപനം മലപ്പുറം ജില്ലയില്‍ സങ്കീര്‍ണ്ണമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം 3,000ല്‍ കൂടുതലായി തന്നെ തുടരുകയാണ്. ബുധനാഴ്ച (ഏപ്രില്‍ 28) മാത്രം ജില്ലയില്‍ 3,684 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.…
സഫ്ന നസറുദ്ധീന്‍ അസിസ്റ്റന്റ് കലക്ടര്‍
തിരുവനന്തപുരം പേയാട് സ്വദേശിയായ സഫ്ന നസറുദ്ധീന്‍ മലപ്പുറം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു. മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായാണ് ആദ്യനിയമനം. തിരുവനന്തപുരം പേയാട് ഫര്‍സാന മന്‍സിലില്‍ ഹാജ നസറുദ്ധീന്റെയും എ.എന്‍ റംലയുടെയും മകളാണ് 24…
