Main Banner
Browsing Category

malappuram

കോവിഡ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

മലപ്പുറം : ഗ്രൂപ്പ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ജില്ലയിലെ 45 വയസ്സ് കഴിഞ്ഞ പരമാവധി പേര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഇസ്മായില്‍ പ്രസ്താവിച്ചു. ഹൈ കെയര്‍…

കോവിഡിനൊപ്പം ജില്ലയില്‍ ടെറ്റനസ് രോഗവും സ്ഥിരീകരിച്ചു

കോവിഡ് വ്യാപനം ആശങ്കയായി തുടരുന്നതിനിടെ മലപ്പുറം ജില്ലയില്‍ ടെറ്റനസ് രോഗവും സ്ഥിരീകരിച്ചു. തിരൂര്‍, തലക്കടത്തൂര്‍ പ്രദേശങ്ങളിലുള്ള മൂന്ന്, ആറ് വയസ് പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന 1,677 പേര്‍ക്ക് രോഗബാധ;…

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഏപ്രില്‍ 18) പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 1,677 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയ പ്രതിദിന രോഗികളുടെ…

വ്യാപാരികളെ ദ്രോഹിക്കരുത് ഞങ്ങള്‍ക്കും ജീവിക്കണം

മലപ്പുറം :കോവിഡ് നിയന്ത്രണത്തിന്റെ മറവില്‍ ഉദ്യോഗസ്ഥ തേര്‍വാഴ്ച അനുവദിക്കില്ലെന്നും കഴിഞ്ഞ രണ്ട് സീസണുകള്‍ നഷ്ടപെട്ട സീസണ്‍ കച്ചവടക്കാരെ സമയ നിയന്ത്രണം ഏര്‍പെടുത്തി ദ്രോഹിക്കരുതന്നും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് കച്ചവടം നടത്തുന്ന…

ജില്ലയില്‍ വെള്ളിയാഴ്ച വരെ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ 4,20,675 പേര്‍

കോവിഡ് 19 വൈറസ് വ്യാപനം ആശങ്കയായി തുടരുമ്പോള്‍ മലപ്പുറത്ത് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ് കര്‍ശനമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കുകയാണ്. ഘട്ടം ഘട്ടമായി കോവിഡ് പ്രതിരോധ വാക്‌സിന്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ആയിരം പിന്നിട്ട് പ്രതിദിന രോഗികള്‍ 1,430 പേര്‍ക്ക് കൂടി രോഗബാധ; 249…

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഏപ്രില്‍ 17) 1,430 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ന് 249 പേര്‍ വിദഗ്ധ…

യു കെ ഭാസി പ്രവര്‍ത്തകരെ മനസ്സിലാക്കിയ നേതാവ്

മലപ്പുറം : യു കെ ഭാസി പ്രവര്‍ത്തകരെ മനസ്സിലാക്കിയ നേതാവായിരുന്നുവെന്ന് കെ പി സി സി ജന. സെക്രട്ടറി ഇ മുഹമ്മദ് കുഞ്ഞി. മലപ്പുറം ഡി സി സി ഓഫീസില്‍ നടന്ന യു കെ ഭാസി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമായ സമയത്ത്…

ഒരുകോടി രൂപയുമായി മൂന്ന് യുവാക്കളെ പിടികൂടി.

കൊണ്ടോട്ടി: വാഹനപരിശോധനയ്ക്കിടെ കാറിൽനിന്ന് രേഖകളില്ലാത്ത ഒരുകോടി രൂപയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ്ചെയ്തു. വള്ളുവമ്പ്രം സ്വദേശികളായ റഹീസ് (31), അബ്ദുൾകരീം (30), അബ്ദുൾസമദ് (31) എന്നിവരെയാണ് പിടികൂടിയത്. വെള്ളിയാഴ്ച…

ഗതാഗതം നിരോധിച്ചു

വട്ടപ്പറമ്പ്- കാടാമ്പുഴ റോഡില്‍ ആനക്കുഴിയാല്‍ ഭാഗത്ത് ഏപ്രില്‍ 19 മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മരവട്ടം-വട്ടപ്പറമ്പ്-കാടാമ്പുഴ, കാടാമ്പുഴ-ചാലിയക്കുടം റോഡ്,…

നേതാക്കളുടെ വീടിന് നേരെ ആക്രമണം; പോലീസ് അനാസ്ഥ നാടിന്റെ സമാധാനാന്തരീക്ഷം തകർക്കും: പോപുലർ ഫ്രണ്ട്

മലപ്പുറം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉന്നത നേതാക്കളുടെ വീടിന് നേരെയുണ്ടായ ആക്രമണങ്ങളിൽ അന്വേഷണം നടത്തുന്നതിൽ പോലിസ് തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് പോപുലർ ഫ്രണ്ട് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ…