Main Banner
Browsing Category

malappuram

ഇടതു ഭരണത്തില്‍ തൊഴില്‍ മേഖല വന്‍ തകര്‍ച്ചയെ നേരിട്ടു : അഡ്വ. എം. റഹ്മത്തുള്ള

മലപ്പുറം : കാലാവധി പൂര്‍ത്തിയാകാറായ ഇടതു ഭരണത്തില്‍ മറ്റെല്ലാ മേഖലയിലുമെന്നപോലെ തൊഴില്‍ മേഖലയിലും വന്‍ തകര്‍ച്ചയാണ് നേരിട്ടതെന്ന് എസ് ടി യു ദേശീയ പ്രസിഡന്റ് എം റഹ്മത്തുള്ള പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വലിയ നഷ്ടത്തിലും തകര്‍ച്ചയിലുമാണ്.…

പള്ളി തർക്കത്തിലെ യാഥാർത്ഥ്യം എല്ലാ സമുദായ നേതാക്കളേയും ധരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാണക്കാട്…

മലപ്പുറം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മലങ്കര ഓർത്തഡോക്സ് സഭയുടെ നേതാക്കളും പാണക്കാട്ടെ ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ആദ്യം…

ഓർത്തഡോക്സ് സഭ മേലധ്യക്ഷന്മാർ പാണക്കാട്

മലപ്പുറം: ഓർത്തഡോക്സ് സഭ മേലധ്യക്ഷന്മാർ പാണക്കാട് ഹൈദരലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാവിലെ 10 ഓടെയാണ് കുന്ദംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി, കൊച്ചി ഭദ്രാസനാധിപൻ ഡോ.…

വിജയരാഘവന്റെ പ്രസ്താവന കപട മതേരവാദിയുടേത്; മല്ലപ്പള്ളി

പാണക്കാട്​: സി.പി.എം സംസ്​ഥാന സെക്രട്ടറി എ. വിജയരാഘവൻ മുസ്​ലിം ലീഗിനെതിരെ നടത്തിയ പ്രസ്​താവന മതേതര പക്ഷത്തുള്ളവർക്ക്​ വേദനയുണ്ടാക്കിയെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമച​ന്ദ്രൻ. കപടമതേതരവാദിയുടെ ഹൃദയത്തിൽ നിന്നാണ്​ അത്തരം…

സിപിഐ പ്രതിനിധികള്‍ക്ക് പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ മലപ്പുറത്ത് നല്‍കിയ സ്വീകരണം

മലപ്പുറം : ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ കഴിയുന്നതിനും അവയ്ക്ക് പരിഹാരം കണ്ടെത്തുവാനുമുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുവാന്‍ ഏറ്റവുമധികം സാധിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കാണെന്നും അത്…

മലപ്പുറം ജില്ലയുടെ സമാധാന്തരീക്ഷം തകര്‍ക്കരുത്

മലപ്പുറം : മലപ്പുറം ജില്ലയുടെ സമാധാന്തരീക്ഷം തകര്‍ക്കരുതെന്ന് മലപ്പുറം ലോയേഴ്‌സ് ഫോറം മലപ്പുറം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. പാണ്ടിക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ യോഗം പ്രതിഷേധിച്ചു.…

സമഗ്ര വികസന കാഴ്ച്ചപാടുകള്‍ തുറന്ന് മലപ്പുറം നഗരസഭ വികസന ക്ലോണ്‍ക്ലേവ്

മലപ്പുറം : ദേശീയ പ്രശസ്തരായ സാങ്കേതിക വിദഗ്ദ്ധരും , മാനേജ്‌മെന്റ് പഠന മേഖലയിലെ മുന്‍നിരക്കാരും തെരഞ്ഞെടുത്ത ജനപ്രതിനിധികളും ചേര്‍ന്ന് സംഘടിപ്പിച്ച നഗര വികസന കോണ്‍ക്ലേവ് കോഴിക്കോട് ഐ ഐ എം ക്യാമ്പസില്‍ നടന്നു. മലപ്പുറം നഗരസഭക്ക് വേണ്ടി…

മലപ്പുറം ജില്ലയില്‍ 413 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു വിദഗ്ധ ചികിത്സയ്ക്ക് ശേഷം 387 പേര്‍…

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 28) 413 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 394 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ ഒമ്പത്…

പൊതുമേഖലാ സ്ഥാപനങ്ങളെ ഇടതു സര്‍ക്കാര്‍ തകര്‍ക്കുന്നു – പി. ഉബൈദുള്ള എം എല്‍ എ

മലപ്പുറം : പൊതുമേഖലാ സ്ഥാപനങ്ങളെ എല്‍ ഡി എഫ് സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കയാണെന്നും തൊഴിലാളികളുടെ എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തുകയും സ്ത്രീ തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങള്‍ ഹനിക്കുകയും ചെയ്തുകൊണ്ടിരിക്കയാണെന്നും പി ഉബൈദുള്ള എം എല്‍…

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ദിലീപ് രാജിന് വീടായി

നിലമ്പൂര്‍ : പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നിലമ്പൂരിലെ ദിലീപ് രാജിന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം രാഹുല്‍ ഗാന്ധി എം പി നിര്‍വ്വഹിച്ചു. കെ ജി ഒ യു സംസ്ഥാനതലത്തില്‍ നല്‍കുന്ന എട്ടു വീടുകളുടെ…