Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ 565 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 709 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 22) 565 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 541 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11 പേര് ഉറവിടമറിയാതെയും രോഗബാധിതരായി. ഇന്ന്…
മുങ്ങി താഴുകയായിരുന്ന വയോധികനെ രക്ഷപ്പെടുത്തി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍.
മലപ്പുറം: ഒഴുക്കില്‍പ്പെട്ട വയോധികനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് 14 വയസുകാരായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കൂരിയാട് പനമ്പുഴ കടവില്‍ കൊളപ്പുറം കുംഭാരകോളനിയിലെ കുഞ്ഞുട്ടി ചെട്ടിയാരാ(75)ണ്…
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് ടെസ്റ്റ് നടത്തണം
മലപ്പുറം: ജില്ലയില്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണത്തിലും വോട്ടിങിലും തെരഞ്ഞെടുപ്പ് വിജയാഘോഷത്തിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് ടെസ്റ്റ്…
ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ചുമതലയേറ്റു
മലപ്പുറം: തെരഞ്ഞെടുപ്പില്‍ വിജയിച്ച ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 32 ഡിവിഷനില്‍ നിന്നും വിജയിച്ച അംഗങ്ങള്‍ രാവിലെ 10 നാണ് ചുമതലയേറ്റത്.
വരണാധികാരിയായ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് സത്യപ്രതിജ്ഞ…
കോവിഡ് 19: ജില്ലയില്‍ 626 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 694 പേര്‍ക്ക് രോഗമുക്തി
കോവിഡ് 19: ജില്ലയില്‍ 626 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
694 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 596 പേര്‍ക്ക് വൈറസ്ബാധ
നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
17 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
നിലവില്‍…
വർഗീയക്കണ്ണടയിലൂടെ എല്ലാറ്റിനേയും നോക്കിക്കാണുന്നവർക്ക് എല്ലാം വർഗീയമായി തോന്നുക സ്വാഭാവികമാണ്…
മുഖ്യമന്ത്രിയെ അനുകൂലിച്ച് മന്ത്രി കെ ടി ജലീലിന്റ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം
മുഖം നന്നാക്കൂ,
കണ്ണാടി കുത്തിപ്പൊട്ടിക്കരുത്.
------------------------------
മുസ്ലിംലീഗ് ഒരു രാഷ്ടീയ പാർട്ടിയാണോ അതല്ല ഒരു മുസ്ലിം…
ഉറച്ച നിലപാടുകള്‍ സ്വീകരിച്ച നേതാവായിരുന്നു തോമസ് ചാണ്ടി -എന്‍ സി പി ജില്ലാ കമ്മിറ്റി
മലപ്പുറം : തോമസ് ചാണ്ടിയുടെ ഉറച്ച നിലപാടുകള്‍ ഇടതുപക്ഷത്തിന് എന്നും കരുത്തായിരുന്നുവെന്ന് എന്‍. സി. പി. ജില്ലാ പ്രസിഡന്റ് ടി. എന്‍. ശിവശങ്കരന്. പാര്‍ട്ടിയും മുന്നണിയും പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം തോമസ് ചാണ്ടി സ്വീകരിച്ച നിലപാട്…
കോൺഗ്രസിന്റെ മുന്നിൽ നടക്കാനല്ല കോൺഗ്രസിനെ മുന്നിൽ നടത്താനാണ്; സാദിഖലി ശിഹാബ് തങ്ങൾ.
മലപ്പുറം: കോൺഗ്രസിനെ നിയന്ത്രിക്കുന്നത് മുസ്ലിംലീഗാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ മുസ്ലിംലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. കോൺഗ്രസിന്റെ മുന്നിൽ നടക്കാനല്ല കോൺഗ്രസിനെ മുന്നിൽ നടത്താനാണ്…
കോവിഡ് 19: ജില്ലയില്‍ 662 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 641 പേര്‍ക്ക് രോഗമുക്തി
കോവിഡ് 19: ജില്ലയില്‍ 662 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
641 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 623 പേര്‍ക്ക് വൈറസ്ബാധ
25 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,509 പേര്…
ഒറ്റക്കൊമ്പൻ ശങ്കർ; നിലമ്പൂർ വനത്തിലെത്തിയതായി സൂചന.
നിലമ്പൂർ: തമിഴ്നാട് പന്തല്ലൂരിൽ നാലുപേരെ കൊലപ്പെടുത്തിയ ആക്രമണ സ്വഭാവമുള്ള കാട്ടാന (ഒറ്റക്കൊമ്പൻ ശങ്കർ) നിലമ്പൂർ വനത്തിലെത്തിയതായി സൂചന.
മുണ്ടേരി ഉൾവനത്തിലെ വാണിയംപുഴ, തരിപ്പപ്പൊട്ടി ഭാഗത്ത് ആന എത്തിയതായാണ് വിവരം.…
