Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
നിറക്കൂട്ട്: അങ്കണവാടി കുട്ടികള്‍ക്ക് കളറിങ്് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു
ജില്ലാ ക്ഷീരകര്‍ഷക സംഗമമായ 'ജീവനീയം 2025-26 ന്റെ ഭാഗമായി അങ്കണവാടി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന 'നിറക്കൂട്ട്'കളറിങ് മത്സരം ഒക്ടോബര്‍ 20ന് രാവിലെ 10ന് നിറമരുതൂര്‍ സൂര് പാലസ് കണ്വെന്ഷന് സെന്റര്‍ അങ്കണത്തില്‍ നടക്കും.…
മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഇന്റര്‍വ്യൂ ഒക്ടോബര്‍ 18 ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഇന്റര്‍വ്യൂ 2025 ഒക്ടോബര്‍ 18ന് രാവിലെ 10മുതല്‍ 1.30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി…
ജോലി തട്ടിപ്പിനിരയായ അസം സ്വദേശിനിയ്ക്ക് സുരക്ഷാ കരമൊരുക്കി ‘സഖി’
വ്യാജ ജോലി വാഗ്ദാനത്തില്‍ കേരളത്തില്‍ എത്തി ഒറ്റപ്പെട്ടുപോയ അസം സ്വദേശിനിയ്ക്ക് അഭയമായി സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍. കഴിഞ്ഞ മാസം 28നാണ് അസം സ്വദേശിനിയായ 48 കാരി ജോലി തേടി കേരളത്തില്‍ എത്തിയത്. എന്നാല്‍ തനിക്ക് വാഗ്ദാനം ചെയ്ത ജോലിയല്ല…
ലൈബ്രറി കൗണ്‍സില്‍ ജില്ലാതല അഖില കേരള വായനോത്സവം സംഘടിപ്പിച്ചു
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും, രണ്ട് വിഭാഗങ്ങളിലായി സംഘടിപ്പിച്ച മുതിര്‍ന്നവരുടെയും ജില്ലാതല വായന മത്സരങ്ങള്‍ മലപ്പുറം ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നു. സ്റ്റേറ്റ് ലൈബ്രറി…
മഞ്ചേരിയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു
മഞ്ചേരി ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സ് നാടിന് സമര്‍പ്പിച്ചു.
മഞ്ചേരിയുടെ ഹൃദയ ഭാഗത്ത് ചരിത്ര സ്മരണങ്ങള്‍ ഉണര്‍ത്തി ആധുനിക രീതിയില്‍ പുനര്‍നിര്‍മിച്ച ബസ്സ് ബേ കം ഷോപ്പിങ് കോംപ്ലക്സ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു.…
തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്ത് വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. നിലമ്പൂർ ബ്ലോക്കിന് കീഴിലെ…
രാജ്യത്ത് ആദ്യമായി ഗവ. എൽ.പി. സ്കൂളിന് സമ്പൂർണ്ണ എയർകണ്ടീഷൻ കെട്ടിടം നിർമ്മിച്ച് മലപ്പുറം നഗരസഭ
രാജ്യത്ത് ആദ്യമായി ഗവൺമെൻറ് മേഖലയിൽ സമ്പൂർണ്ണമായി എയർകണ്ടീഷൻ ചെയ്ത മോഡേൺ ഹൈടെക് സ്കൂൾ മലപ്പുറം നഗരസഭയിൽ നിർമ്മാണം പൂർത്തിയായി. മേൽമുറി മുട്ടിപ്പടി ഗവ.എൽ.പി.സ്കൂളിലാണ് സമ്പൂർണമായും എയർ കണ്ടീഷൻ ചെയ്ത പുതിയ കെട്ടിടം നിർമിച്ചത്.…
പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ജില്ലാതല ഉദ്ഘാടനം നടന്നു
•അഞ്ച് വയസ്സില്‍ താഴെയുള്ള 4,20,139 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുക ലക്ഷ്യം
പൾസ് പോളിയോ ദിനമായ ഇന്ന് (ഞായർ) അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; 14 വയസുകാരിയുടെ വിവാഹ നിശ്ചയം നടത്തി
മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം. 14 വയസുകാരിയുടെ മിഠായി കൊടുക്കല്‍ ചടങ്ങ് നടത്തിയതില്‍ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്കും പ്രതിശ്രുത വരനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തു. (Child marriage attempt in malappuram)
മലപ്പുറം…
തിരൂരിൽ പ്രധിഷേധ പ്രകടനം നടത്തി.
തിരൂർ: ശബരിമല സ്വർണ്ണ കൊള്ള ക്കെതിരെ പ്രതിഷേധിച്ച ഷാഫി പറമ്പിൽ എം
പി ഉൾപ്പെടെ യുള്ള നേതാക്കളെതല്ലിചതച്ച പോലിസ് അതിക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന…
