Fincat
Browsing Category

market live

സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920 രൂപയായി. 25 രൂപ കുറഞ്ഞ് 4490രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. കഴിഞ്ഞ മൂന്നു

സ്വര്‍ണ വില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിൻ്റെ ഇന്നത്തെ വില 36,360 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4545 ആയി. മൂന്നു ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസം സ്വർണം

ധനലക്ഷ്മിയുടെ നിക്ഷേപ സംഗമവും സാമൂഹ്യ സേവനവും

ഡിസംബര്‍ 22ന് ജില്ലയിലെ എല്ലാ ബ്രാഞ്ചുകളിലും നിക്ഷേപ സംഗമവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമൂഹ്യസേവനവും നല്‍കിയതായി ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലിമിറ്റഡ് നോര്‍ത്ത് കേരള മേധാവി സുധീര്‍ നായര്‍ ഏരിയാ മാനേജര്‍മാരായ സുജ

സ്വർണത്തിന് വീണ്ടും വില കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് വിലയിൽ ഇടിവു വന്നിരിക്കുന്നത്. 35,560രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണവില. ഗ്രാമിന് 4445 രൂപയും ആയി.

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്

തിരുവനന്തപുരം: ഡിസംബർ ആദ്യ ദിവസം സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഒരു പവൻ സ്വർണത്തിന് ഇരുന്നൂറ് രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 35,680 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4460 രൂപയായി. ഇന്നലെ ഒരു പവന്

ഇരുട്ടടിയായി സ്വകാര്യ മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നു

ന്യൂഡൽഹി: ഇന്ധനവിലക്കയറ്റം, ബസ് ചാർജ് വർധന, വൈദ്യുതി ചാർജ് വർധന, അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഇങ്ങനെ എല്ലാരീതിയിലും ബുദ്ധിമുട്ടിലായിരിക്കുമ്പോൾ വീണ്ടും ഇരുട്ടടിയായി സ്വകാര്യ മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നു. ഭാരതി

സ്വർണവിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്.ഗ്രാമിന് 20 രൂപയാണ് കൂടിയത്. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റം ഇല്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ഇന്ന് വർധനവ് രേഖപ്പെടുത്തിയത്.

സ്വർണവില കുത്തനെ ഉയരങ്ങളിലേക്ക്

തിരുവനന്തപുരം: സ്വർണവില ഉയരുമെന്ന പ്രവചനത്തിന് പിന്നാലെ, ദിവസേന സ്വർണവിലയിൽ വൻ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്ന സ്വർണ വില ഇന്ന് വീണ്ടും കൂടി. ഇന്നലെ പവന് 160 രൂപ വർധിച്ച് 36,160

സ്വർണവില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് റെക്കോർഡ് വർധനവ്. തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ നേരിയ രീതിയിൽ കൂടിയിരുന്നു. ഇന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് കേരളത്തിൽ സ്വർണവ്യാപാരം നടക്കുന്നത്.

സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയാണ് സംസ്ഥാനത്ത് കുറഞ്ഞത്. പെട്രോളിന് 6 രൂപ 57 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 86 പൈസയും ഡീസല്‍ വില 93 രൂപ 52 യുമായി. കൊച്ചിയില്‍