Fincat
Browsing Category

Crime

വാടകവീട്ടില്‍ ചാക്കുകെട്ടുകള്‍; സംശയം തോന്നി പരിശോധനക്കെത്തി പൊലീസ്; പിടികൂടിയത് 16 കിലോ കഞ്ചാവ്

പാലക്കാട്: മണ്ണാർക്കാട് തെങ്കര മണലടിയില്‍ വൻ കഞ്ചാവ് വേട്ട. വാടക വീട്ടില്‍ സൂക്ഷിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയില്‍.തെങ്കര മണലടി പേങ്ങാട്ടിരി വീട്ടില്‍ മുഹമ്മദ് ഷഫീഖ്, മണലടി കപ്പൂർ വളപ്പില്‍ ബഷീർ എന്നിവരെയാണ് കഞ്ചാവുമായി…

മോഹൻലാലിനെതിരെ അധിക്ഷേപം;യൂട്യൂബർ ‘ചെകുത്താൻ’ എതിരെ പോലീസ് കേസെടുത്തു 

തിരുവല്ല: ഇന്ത്യൻ ടെറിട്ടോറിയല്‍ ആർമി ലഫ്റ്റനന്‍റ് കേണലും സിനിമ താരവുമായ മോഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ കേസ്. 'ചെകുത്താൻ' എന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി ആമല്ലൂർ…

9 സ്ത്രീകള്‍ കൊല്ലപ്പെട്ടത് ഒരേ രീതിയില്‍, എല്ലാം ഒരുവര്‍ഷത്തിനുള്ളില്‍; യുപിയെ ഭീതിയിലാക്കുന്നത്…

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിലെ ഗ്രാമപ്രദേശത്ത് 13 മാസത്തിനിടെ ഒരേ പ്രായത്തിലുള്ള ഒമ്ബത് സ്ത്രീകളെ ഒരേ രീതിയില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ സീരിയല്‍ കില്ലറാണോ എന്ന് സംശയം.ഒമ്ബത് സ്ത്രീകളെയും അവരുടെ സാരി ഉപയോഗിച്ച്‌…

30 നിലവിളക്കുകളും തൂക്കുവിളക്കുകളും; തൃക്കോവില്‍ ക്ഷേത്രത്തില്‍ മോഷണം പോയത് ഒന്നര ലക്ഷം രൂപയുടെ…

പത്തനംതിട്ട: വളളിക്കോട് തൃക്കോവില്‍ ക്ഷേത്രത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ വിളക്കുകള്‍ മോഷണം പോയി. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഒന്നിലധികം പേര്‍ മോഷണത്തിനു പിന്നിലുളളതായാണ് സംശയം. നാലമ്ബലത്തിനു ചുറ്റും…

ഭാര്യാമാതാവിനെ മരുമകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഭാര്യാമാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. ആറ്റിങ്ങല്‍ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്.ഭാര്യ മാതാവിനെയും ഭാര്യ പിതാവിനെയും മകളുടെ ഭർത്താവ് ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു.…

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; അടുക്കളയില്‍ വേവിച്ച മലമ്ബാമ്ബിന്റെ ഇറച്ചി, തളിയക്കോണം സ്വദേശി…

പാലക്കാട്: മലമ്ബാമ്ബിനെ കൊന്ന് കറി വച്ച സംഭവത്തില്‍ തളിയക്കോണം സ്വദേശി അറസ്റ്റില്‍. തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന എലമ്ബലക്കാട്ടില്‍ രാജേഷ് (42) നെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.പാലപ്പിള്ളി റേഞ്ച്…

പോക്‌സോ കേസ് പ്രതിക്ക് 68 വര്‍ഷം കഠിന തടവും പിഴയും

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ ശിക്ഷിച്ച്‌ കോടതി. ബേപ്പൂര്‍ ബി.സി റോഡിലെ കുനിയില്‍താഴം പറമ്ബില്‍ എ.ടി.ഫൈസലി(53)നെയാണ് 68 വര്‍ഷം കഠിനതടവിനും 75000 രൂപ പിഴയൊടുക്കാനും വിധിച്ചത്.…

ബന്ധുവീട്ടില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ വീട്ടുകാര്‍ കണ്ടത് കുത്തിത്തുറന്ന് കിടക്കുന്ന വീട്,…

കൊല്ലം: കൊല്ലം അരിപ്പയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. അരിപ്പ കൈലാസത്തില്‍ ബിജുവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടിലെ അലമാരകള്‍ തകർത്ത് പത്തുപവന്‍ സ്വര്‍ണ്ണവും പണവും കവർന്നു. രാവിലെ പത്തുമണിയോടെ അരിപ്പ സ്വദേശിയായ…

യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍, മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍; ഭര്‍ത്താവിനെ പൊലീസ്…

ഇടുക്കി: അടിമാലി വാളറ അഞ്ചാം മൈല്‍ കുടിയില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍കുടി സ്വദേശിനി ജലജ (39)യാണ് മരിച്ചത്.മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ കണ്ടെത്തി. കൊലപാതകമെന്ന് സംശയിക്കുന്നതായി അടിമാലി പൊലീസ് പറഞ്ഞു.…

മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 33 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും.ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി തളിക്കാട്ട് പറമ്ബ് വീട്ടില്‍ കെ. ബിജു(ഉണ്ണി)വിനെയാണ്…