Fincat
Browsing Category

Crime

ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഘം എസ്.ഐയെ കൈയേറ്റം ചെയ്തു

നീലേശ്വരം: ഓട്ടോ റിക്ഷ മറ്റൊരു ഓട്ടോറിക്ഷയുമായി ഉരസിയെന്നാരോപിച്ച്‌ ഡ്രൈവറെ നാലംഗ സംഘം ആക്രമിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐയെ കൈയേറ്റം ചെയ്തു. നീലേശ്വരത്തെ ഓട്ടോ ഡ്രൈവര്‍ മൂലപള്ളി വടക്കെ വളപ്പില്‍ ബാലകൃഷ്ണന്‍റെ മകൻ വി.വി.…

ജീവനക്കാരിയെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു; ഉടമ അറസ്റ്റില്‍

പേരാമ്പ്ര : കോഴിക്കോട് പേരാമ്പ്രയില്‍ മാര്‍ബിള്‍ കടയിലെ ജീവനക്കാരിയെ ഉടമ ക്രൂരമായി മര്‍ദിച്ചതായി പരാതി. പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് മുറിയില്‍ പൂട്ടിയിട്ട് യുവതിയെ മര്‍ദിച്ചത്. തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ യുവതി നിലവില്‍…

മുതിര്‍ന്ന സി.പി.എം നേതാവ് എൻ. ശങ്കരയ്യ അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന സി.പി.എം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ശങ്കരയ്യ(102) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത പനിയെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

വധശിക്ഷയിൽ കുറഞ്ഞൊന്നും ആ നീചൻ അർഹിച്ചിരുന്നില്ല: രോഷത്തോടെ ഷെയ്ൻ നി​ഗം

ആലുവയിൽ അഞ്ച് വയസുകാരിയെ അതിക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിന് ശിക്ഷ വിധിച്ചിരിക്കുകയാണ്. കേരളക്കര ഒന്നാകെ ആവശ്യപ്പെട്ട അല്ലെങ്കിൽ ആ​ഗ്രഹിച്ച വധശിക്ഷ ആണ് പ്രതിയ്ക്ക് ലഭിച്ചിരിക്കുന്നത്. പിന്നാലെ…

‘അസ്ഫാക് ആലത്തെ ജീവിക്കാന്‍ അനുവദിച്ചാല്‍ ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക്…

കൊച്ചി: പ്രതിയെ ജീവിക്കാന്‍ അനുവദിച്ചാല്‍ ഇനി ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഭീഷണിയാണെന്ന് എറണാകുളത്തെ പ്രത്യേക പോക്സോ കോടതി. ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക്…

വധശിക്ഷക്ക് പുറമെ അസ്ഫാക്കിന് വിധിച്ചത് അഞ്ച് ജീവപര്യന്തവും 49 വര്‍ഷം തടവും; ശിക്ഷയുടെ വിശദാംശങ്ങള്‍…

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷക്ക് പുറമെ കോടതി വിധിച്ചത് അഞ്ച് ജീവപര്യന്തവും 49വര്‍ഷം തടവും ഏഴു ലക്ഷം തടവും. പോക്സോ കേസില്‍ മൂന്നു വകുപ്പിലും…

ദുര്‍മന്ത്രവാദിനിയെന്ന് സംശയിച്ച്‌ സ്ത്രീയെ കൊലപ്പെടുത്തി

ഗുവാഹതി: അസമിലെ കൊക്രജാര്‍ ജില്ലയില്‍ ദുര്‍മന്ത്രവാദിനിയാണെന്ന് സംശയിച്ച്‌ സ്ത്രീയെ കൊലപ്പെടുത്തി. ഗൊസ്സൈഗാവിലെ ഭോഗ്ജാര സമര്‍പൂര്‍ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. മാര്‍ഷില മുര്‍മു എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലഖാൻ ടുഡു…

തലശ്ശേരിയില്‍ കടകളില്‍ പരക്കെ മോഷണം

തലശ്ശേരി: നഗരമധ്യത്തില്‍ കടകളില്‍ പരക്കെ മോഷണം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഉസ്നാസ് ടവറില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറി ഉള്‍പ്പെടെ നാലു വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളിയാഴ്ച പുലര്‍ച്ച രണ്ടരയോടെ മോഷണം അരങ്ങേറിയത്. ബസ് സ്റ്റാൻഡിനോട്…

ആരോഗ്യ പരിശോധനക്ക് എത്തിച്ച മയക്കുമരുന്ന് കേസ് പ്രതി പൊലീസുകാരെ ആക്രമിച്ച് കൈവിലങ്ങുമായി…

തിരുവനന്തപുരം: ആരോഗ്യ പരിശോധനക്ക് എത്തിച്ച മയക്കുമരുന്ന് കേസ് പ്രതി പൊലീസുകാരെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് നാലോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം. പോത്തൻകോട് സ്വദേശി സെയ്ദ്…

യുവാവിനെ മര്‍ദിച്ച സംഭവം പുനരന്വേഷിക്കണമെന്ന് കുടുംബം

ചെറുതോണി: അപകടത്തില്‍പെട്ട് പ്ലാസ്റ്ററിട്ടിരുന്ന കാല്‍ ആക്രമികള്‍ ചവിട്ടിയൊടിച്ചതോടെ ജീവിതം ദുരിതത്തിലായി ദലിത് യുവാവ്. കരിമ്ബൻ തങ്കപ്പൻ സിറ്റി അരീപ്ലാക്കല്‍ ശ്രീകാന്തിനാണ് (29) ദുരനുഭവം. കഴിഞ്ഞ ഏഴിനാണ് സംഭവം. ആലുവയിലെ അമ്മ വീട്ടില്‍…