MX
Browsing Category

Crime

വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്; രേഖകള്‍ കൈമാറില്ലെന്ന് വാട്സ്‌അപ്പ്, 17ന്…

തിരുവനന്തപുരം: വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രേഖകള്‍ കൈമാറാൻ കഴിയില്ലെന്ന് വാട്സ് ആപ്പ്. വിവരങ്ങള്‍ കൈമാറാൻ അധികാരം ഇല്ലെന്ന് വാട്സ്‌ആപ്പ് ഇന്ത്യൻ പ്രതിനിധി കൃഷ്ണമോഹൻ ചൗധരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.…

മദ്യവും കഞ്ചാവുമായി പിടിയിലായ തൃശൂര്‍ സ്വദേശികള്‍ റിമാന്‍ഡില്‍

ബത്തേരി: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും കഞ്ചാവുമായി തൃശൂര്‍, ചാവക്കാട്, സ്വദേശികള്‍ പിടിയില്‍. തളിക്കുളം, കൊപ്പറമ്ബില്‍ കെ.എ.സുഹൈല്‍(34), കാഞ്ഞാണി, ചെമ്ബിപറമ്ബില്‍ സി.എസ്. അനഘ് കൃഷ്ണ(27), കാഞ്ഞാണി, ചെമ്ബിപറമ്ബില്‍ സി.എസ്. ശിഖ(39)…

മദ്യവില്‍പനശാലയിലെ മോഷണം: മൂന്നുപേര്‍ പിടിയില്‍

പാലോട്: പാലോട് ബിവറേജസ് ഔട്ട് ലെറ്റില്‍ മോഷണം നടത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. കല്ലറ വെള്ളംകുടി എ.കെ.ജി കോളനിയില്‍ സജിന മൻസിലില്‍ സജീർ (37), കല്ലറ തണ്ണിയം പനച്ചമൂട് കിഴക്കുംകര പുത്തൻ വീട്ടില്‍ വിഷ്ണു (26), കല്ലറ മിതൃമ്മല…

ഹൈറിച്ച്‌ തട്ടിപ്പ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി

കൊച്ചി: ഹൈറിച്ച്‌ തട്ടിപ്പ് കേസ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. എറണാകുളത്തെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടേതാണ് നടപടി.മുൻകൂർ ജാമ്യാപേക്ഷ ഇനി ചൊവ്വാഴ്ചയാണ് പരിഗണിക്കുക. ഒളിവില്‍…

മൂന്നംഗ സംഘം വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവര്‍ന്നു

തുറവൂർ: മുഖം മറച്ചെത്തിയ മൂന്നംഗ സംഘം തുറവൂരില്‍ വീട്ടമ്മയുടെ ഒന്നര പവന്‍റെ മാല കവർന്നു. ആറ് വീടുകളുടെ അടുക്കളവാതില്‍ കുത്തിത്തുറന്ന് മോഷണം നടത്താനും ശ്രമിച്ചു. തുറവൂർ പഞ്ചായത്ത് കളരിക്കല്‍ മേഖലയിലും കുത്തിയതോട് പഞ്ചായത്തിലെ തുറവൂർ…

കഞ്ചാവുമായി യുവാവ് പിടിയില്‍

ചങ്ങനാശ്ശേരി: കുറിച്ചിയില്‍ 4.100 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. നാട്ടകം പോളച്ചിറകരയില്‍ ഞാവക്കാട് ചിറയില്‍ ഗിരീഷിനെയാണ്(27)അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി രാത്രി 10.30ന് റേഞ്ച് ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്‍റെ…

രക്തം കുടിക്കും കൊള്ളപലിശാ സംഘങ്ങള്‍

വട്ടിപലിശക്കാരുടെ ഭീഷണിക്കു മുന്നില്‍ ജീവിതം ഹോമിക്കപ്പെട്ടവരും ഇവരുടെ ഇംഗിതത്തിന് വഴങ്ങി മരിച്ചു ജീവിക്കുന്നവരുമായ നിരവധി ജീവിതങ്ങളിലൂടെ കടന്നു പോകുന്ന പരമ്പര ഈ ലക്കം മുതല്‍ വാസുകി കൊള്ളപലിശാ സംഘങ്ങള്‍ക്ക് പൂട്ടിടാന്‍ നിയമങ്ങള്‍…

ആനങ്ങാടിയിലെ വ്യപാര സ്ഥാപനങ്ങളിലെ മോഷണപരമ്പര; പ്രതി പിടിയിൽ  

പരപ്പനങ്ങാടി : ആനങ്ങാടിയിയിലെ മോഷണ പരമ്പര പ്രതിയെ പരപ്പനങ്ങാടി പിടികൂടി പോലീസ് പിടികൂടി. ജനരുവരി 20 ന് പുലർച്ചെ ആനങ്ങാടി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അറേബ്യൻ ടേസ്റ്റി എന്ന ഫാസ്റ്റ് ഫുഡ്‌ കടയിൽ ഉണ്ടായിരുന്ന 62,000 രൂപ മോഷണം പോയിരുന്നു.…

എയ്ഡ്സ് പകര്‍ത്താനായി ലൈംഗിക പീഡനം; പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും 1.05 ലക്ഷം…

പുനലൂര്‍: എയ്ഡ്സ് പകര്‍ത്താനായി ഒന്‍പതു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പോക്സോ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും.10 വർഷമായി എയ്ഡ്സ് രോഗത്തിനായുള്ള…

ഗര്‍ഭിണിയായ 19കാരിയെ ഭര്‍ത്താവ് ബസില്‍ നിന്ന് തള്ളിയിട്ട് കൊന്നു

ദിണ്ടിഗല്‍: തമിഴ്നാട്ടില്‍ അഞ്ച് മാസം ഗർഭിണിയായ 19കാരിയെ ഭർത്താവ് ബസില്‍ നിന്ന് തള്ളിയിട്ട് കൊന്നു. തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം.കൊല്ലപ്പെട്ട വളർമതിയുടെ ഭർത്താവ് വെമ്ബാർപ്പെട്ടി സ്വദേശി പാണ്ഡ്യൻ അറസ്റ്റിലായി. പിതാവ് സമ്മാനമായി…